Browsing Tag

Serie A

അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച മിലാൻ ഡാർബി | Highlights Video

ഇന്ന് സാൻസിരോയിൽ നടന്ന മിലാൻ ഡാർബി എ സി മിലാൻ 3-2 എന്ന സ്കോറിന് വിജയിച്ചിരുന്നു. അടുത്ത കാലത്ത് കാണാൻ ആയ ഏറ്റവു മികച്ച മിലാൻ ഡാർബി ആയിരുന്നു ഇത്. ഈ ഡാർബിയുടെ ഹൈലൈറ്റ്സ് കാണാം. കളിയിൽ സ്റ്റാർ ആയ റാഫേൽ ലിയോയുടെ ഇരട്ട ഗോളുകൾ മനോഹരമായിരുന്നു.…

ഇറ്റാലിയൻ സീരി എയിൽ ഫിയരന്റീനയോട് സമനില വഴങ്ങി യുവന്റസ്

ഇറ്റാലിയൻ സീരി എയിൽ യുവന്റസിനെ സമനിലയിൽ തളച്ചു ഫിയരന്റീന. പന്ത് കൈവശം വക്കുന്നതിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ആതിഥേയരായ ഫിയരന്റീനയുടെ ആധിപത്യം ആണ് മത്സരത്തിൽ കാണാൻ ആയത്. 14 ഷോട്ടുകൾ ഉതിർത്ത അവർ 10 കോർണറുകളും നേടി. ഒമ്പതാം മിനിറ്റിൽ ലഭിച്ച…

ഇറ്റാലിയൻ സീരി എയിൽ വീണ്ടും സമനില വഴങ്ങി നാപോളി, ലാസിയോക്കും സമനില

ഇറ്റാലിയൻ സീരി എയിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും നാപോളിക്ക് സമനില. ഇത്തവണ ലെകെക്ക് എതിരെ ഭാഗ്യം കൊണ്ടാണ് അവർ പരാജയം വഴങ്ങാത്തത്. പന്ത് കൈവശം വക്കുന്നതിൽ വലിയ ആധിപത്യം ആണ് നാപോളി പുലർത്തിയത്. എന്നാൽ 25 മത്തെ മിനിറ്റിൽ എന്റോബലെ പെനാൽട്ടി…

സീരി എയിൽ വിജയവഴിയിൽ തിരിച്ചെത്തി ഇന്റർ മിലാൻ

ഇറ്റാലിയൻ സീരി എയിൽ കഴിഞ്ഞ മത്സരത്തിൽ ലാസിയോയിൽ നിന്നേറ്റ പരാജയത്തിൽ നിന്നു വിജയവഴിയിൽ തിരിച്ചെത്തി ഇന്റർ മിലാൻ. ലീഗിൽ പുതുതായി എത്തിയ ക്രമോനസക്ക് എതിരെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു ഇന്റർ ജയം. ഇന്റർ ആധിപത്യം കണ്ട മത്സരത്തിൽ 12…

റോമയിൽ ആദ്യ ഗോളുകൾ കണ്ടത്തി പാബ്ലോ ഡിബാല, ജയത്തോടെ മൗറീന്യോയുടെ ടീം ലീഗിൽ ഒന്നാമത്

ഇറ്റാലിയൻ സീരി എയിൽ എ.എസ് റോമക്ക് ആയി തന്റെ ആദ്യ ഗോളുകൾ കണ്ടത്തി പാബ്ലോ ഡിബാല. അർജന്റീനൻ സൂപ്പർ താരം ഇരട്ടഗോളുകൾ കണ്ടത്തിയ മത്സരത്തിൽ റോമ മോൻസയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് തകർത്തത്. പന്ത് കൂടുതൽ നേരം കൈവശം വച്ചത് എതിരാളികൾ ആയിരുന്നു…

പെനാൽട്ടി രക്ഷിച്ചു മിലാൻ ഗോൾ കീപ്പർ, തുടർച്ചയായ രണ്ടാം മത്സരത്തിലും സമനില വഴങ്ങി എ.സി മിലാൻ

ഇറ്റാലിയൻ സീരി എയിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും സമനില വഴങ്ങി നിലവിലെ ചാമ്പ്യന്മാരായ എ.സി മിലാൻ. ഇത്തവണ സസുയോളയോട് അവരുടെ മൈതാനത്ത് മിലാൻ ഗോൾ രഹിത സമനില വഴങ്ങുക ആയിരുന്നു. നിരവധി മാറ്റങ്ങളും ആയി മത്സരത്തിന് എത്തിയ മിലാനു പൊരുതികളിച്ച…

പരിക്ക് കാരണം ലുക്കാക്കുവിനു മിലാൻ ഡാർബി നഷ്ടമാകും, ബയേണിനു എതിരായ മത്സരത്തിലും കളിച്ചേക്കില്ല

പരിക്ക് മൂലം ഇന്റർ മിലാന്റെ ബെൽജിയം മുന്നേറ്റതാരം റോമലു ലുക്കാക്കുവിനു ഇറ്റാലിയൻ സീരി എയിൽ ഈ ആഴ്ചയിലെ മിലാൻ ഡാർബി നഷ്ടമാകും. ഞായറാഴ്ച പരിശീലനത്തിന് ഇടയിൽ താരത്തിന് തുടയിൽ പരിക്കേൽക്കുക ആയിരുന്നു. മിലാൻ ഡാർബിക്ക് പുറമെ ചാമ്പ്യൻസ് ലീഗിൽ…

ഇറ്റാലിയൻ സീരി എയിൽ നാപോളിയെ ഗോൾ രഹിത സമനിലയിൽ തളച്ചു ഫിയരന്റീന

ഇറ്റാലിയൻ സീരി എയിൽ നാപോളിയുടെ വിജയക്കുതിപ്പിന് തടയിട്ടു ഫിയരന്റീന. തുടർച്ചയായ മൂന്നാം ജയം തേടിയെത്തിയ നാപോളിയെ ഫ്ലോറൻസിൽ ഫിയരന്റീന ഗോൾ രഹിത സമനിലയിൽ കുടുക്കി. പന്ത് കൈവശം വക്കുന്നതിൽ നാപോളി മുന്നിട്ട് നിന്നെങ്കിലും കൂടുതൽ അവസരങ്ങൾ…

ഇറ്റാലിയൻ സീരി എയിൽ ജയത്തോടെ എ.സി മിലാൻ ലീഗിൽ ഒന്നാമത്

എ.സി മിലാൻ വിജയവഴിയിൽ തിരിച്ചെത്തി ഇറ്റാലിയൻ സീരി എയിൽ കഴിഞ്ഞ മത്സരത്തിൽ അറ്റലാന്റയോട് സമനില വഴങ്ങിയ എ.സി മിലാൻ വിജയവഴിയിൽ തിരിച്ചെത്തി. സ്വന്തം മൈതാനത്ത് ബൊളോഗ്നയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് മിലാൻ മറികടന്നത്. പന്ത് കൈവശം…

ഇറ്റാലിയൻ സീരി എയിൽ ഇന്റർ മിലാനു ഞെട്ടൽ, ഇന്ററിനെ തകർത്തു ലാസിയോ

സീരി എയിൽ ലാസിയോയുടെ ജയം ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഇറ്റാലിയൻ സീരി എയിൽ ഇന്റർ മിലാനെ ഞെട്ടിച്ചു ലാസിയോ. ഏതാണ്ട് ഇരു ടീമുകളും സമാസമം നിന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് ലാസിയോ ഇന്ററിനെ തോൽപ്പിച്ചത്. കഴിഞ്ഞ രണ്ടു…