Browsing Tag

Senegal

ആദ്യ പ്രീക്വാർട്ടറുകൾ തീരുമാനമായി, ഇനി കളി മാറും

ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾ അവസാനിച്ച് തുടങ്ങിയതോടെ ലോകകപ്പ് പ്രീക്വാർട്ടർ ലൈനപ്പുകൾ അറിഞ്ഞു തുടങ്ങി. ഗ്രൂപ്പ് എയിലെയും ഗ്രൂപ്പ് ബിയിലെയും ടീമുകളുടെ അടുത്ത എതിരാളികൾ ആണ് തീരുമാനം ആയിരിക്കുന്നത്‌. എ ഗ്രൂപ്പിൽ നിന്ന് നെതർലാൻഡ്സും സെനഗലും…

അന്ന് ക്യാപ്റ്റൻ ആയി, ഇന്ന് പരിശീലകൻ ആയി! 20 വർഷങ്ങൾക്ക് ശേഷം സെനഗൽ ലോകകപ്പ് അവസാന പതിനാറിൽ

ലോകകപ്പിൽ ചരിത്രത്തിൽ രണ്ടാം തവണ സെനഗൽ ലോകകപ്പ് അവസാന പതിനാറിൽ. 2002 ൽ ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് കളിച്ച സെനഗൽ അന്ന് ലോക ചാമ്പ്യന്മാർ ആയ ഫ്രാൻസിനെ അടക്കം അട്ടിമറിച്ചു ഗ്രൂപ്പ് ഘട്ടം കടന്നിരുന്നു. അതിനു ശേഷം ഇത് ആദ്യമായാണ് അവർ അവസാന…

സെനഗൽ!! ആഫ്രിക്കൻ പ്രതീക്ഷകളുമായി പ്രീക്വാർട്ടറിൽ!!

ഗ്രൂപ്പ് എയിൽ ഹോളണ്ടിനു പിന്നിൽ രണ്ടാം സ്ഥാനക്കാർ ആയി ആഫ്രിക്കൻ ചാമ്പ്യന്മാർ ആയ സെനഗൽ അവസാന പതിനാറിൽ. നിർണായക മത്സരത്തിൽ ആവേശപോരാട്ടത്തിൽ ഇക്വഡോറിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മറികടന്നു ആണ് അവർ ലോകകപ്പ് ഗ്രൂപ്പ് ഘട്ടം കടന്നത്. പന്ത് കൈവശം…

ഖത്തറിൽ നിന്ന് ഖത്തർ പുറത്ത്!!

ഖത്തർ ലോകകപ്പിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമായി ഖത്തർ. ഗ്രൂപ്പ് എയിൽ ഉള്ള ഖത്തർ ഇന്ന് ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ഇക്വഡോറും നെതർലാന്റ്സും സമനിലയിൽ പിരിഞ്ഞതോടെയാണ് ഖത്തർ ലോകകപ്പിൽ നിന്ന് പുറത്തായത് ഉറപ്പായത്. ഇതിനകം രണ്ട് തവണ തോൽവി…

സെനഗലിന് ആദ്യ ജയം, ഖത്തറിന് ആശ്വാസമായി ലോകകപ്പിലെ ആദ്യ ഗോൾ

ആതിഥേയരായ ഖത്തറിന് സെനഗലിനെതിരെ അത്ഭുതങ്ങൾ ഒന്നും കാണിക്കാൻ ആയില്ല. ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ സെനഗലിനോട് പരാജയപ്പെട്ടതോടെ ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടം കടക്കില്ല എന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്‌. ഇന്ന് സെനഗലിനോട്…

ആദ്യ പകുതിയിൽ സെനഗലും ഹോളണ്ടും ഒപ്പത്തിന് ഒപ്പം | ഖത്തർ ലോകകപ്പ്

ഖത്തർ ലോകകപ്പ്: ഇന്ന് ദോഹയിൽ ഗ്രൂപ്പ് എയിൽ നടക്കുന്ന മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ നെതർലന്റ്സും സെനഗലും ഗോൾ രഹിത സമനിലയിൽ നിൽക്കുന്നു. ഇന്ന് ദോഹയിൽ അൽ തുമാമ സ്റ്റേഡിയത്തിൽ ആദ്യ പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിന് ഒപ്പം…

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് എയിൽ മാനെക്ക് വേണ്ടി ഡച്ച് പടയെ പിടിച്ചു കെട്ടാൻ സെനഗൽ

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് എയിൽ യൂറോപ്യൻ വമ്പന്മാർ ആയ ഹോളണ്ട് ഇന്ന് ആഫ്രിക്കൻ ചാമ്പ്യന്മാർ ആയ സെനഗലിനെ നേരിടും. ലോകകപ്പിൽ ഇത് വരെ ആഫ്രിക്കൻ രാജ്യങ്ങളോട് പരാജയം അറിയാതെയാണ് ഹോളണ്ട് വരുന്നത് എങ്കിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഇത് വരെ സെനഗൽ യൂറോപ്യൻ…

മാനെ ഉണ്ടാകില്ല, സെനഗലിനും ഖത്തർ ലോകകപ്പിനും തിരിച്ചടി

ഖത്തർ ലോകകപ്പിൽ സെനഗലിന്റെ സൂപ്പർ സ്റ്റാർ സാഡിയോ മാനെ ഉണ്ടാകില്ല. നേരത്തെ സെനഗൽ പരിക്ക് ഉണ്ടായിരുന്നു എങ്കിലും മാനെയെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ മാനെ ടീമിനൊപ്പം ഖത്തറിൽ ഉണ്ടാകില്ല എന്ന് ടീം അറിയിച്ചു. മാനെയുടെ പരിക്ക്…

സന്തോഷ വാർത്ത!! സാഡിയോ മാനേ ഖത്തർ ലോകകപ്പിൽ കളിക്കും!!

ഫുട്ബോൾ പ്രേമികൾക്ക് ആകെ സന്തോഷം നൽകുന്ന വാർത്തയാണ് സെനഗലിൽ നിന്ന് വരുന്നത്. അവരുടെ ഏറ്റവും പ്രധാന താരമായ സാഡിയോ മാനെ ഖത്തർ ലോകകപ്പിൽ കളിക്കും. പരിക്കേറ്റ് ലോകകപ്പിൽ നിന്ന് പുറത്താകും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന മാനെയെ ലോകകപ്പ്…

സെനഗലിന് ഇരുട്ടടി! സാദിയോ മാനെക്ക് ലോകകപ്പ് നഷ്ടമായേക്കും എന്നു റിപ്പോർട്ടുകൾ

ഖത്തർ ലോകകപ്പ് കളിക്കാൻ എത്തുന്ന ആഫ്രിക്കൻ ചാമ്പ്യന്മാരായ സെനഗലിന് ഇരുട്ടടിയായി സാദിയോ മാനെയുടെ പരിക്ക്. ഇന്നലെ ബയേണിന്റെ ബ്രമനു എതിരായ മത്സരത്തിന് ഇടയിൽ പരിക്കേറ്റ മാനെയെ ഇരുപതാം മിനിറ്റിൽ അവർ പിൻ വലിക്കുക ആയിരുന്നു. 30 കാരനായ…