Tag: Sebastian Vettel
സഹതാരത്തെ ഞെട്ടിച്ച് സിംഗപ്പൂരിൽ 2019 ലെ ആദ്യ ഗ്രാന്റ് പ്രീ ജയം നേടി വെറ്റൽ
22 റേസുകൾക്ക് ശേഷം തന്റെ ആദ്യ ഗ്രാന്റ് പ്രീ ജയം കണ്ട് 4 തവണ ജേതാവ് ആയ സെബ്യാസ്റ്റൃൻ വെറ്റൽ. തന്റെ സഹതാരം യുവ ഡ്രൈവർ ചാൾസ് ലെക്ലെർക്കിന് തുടർച്ചയായ മൂന്നാം ഗ്രാന്റ്...
ഇറ്റലിയിലും ഒന്നാമനായി ഹാമിള്ട്ടണ്
കിമി റൈക്കണന് പോള്‍ പൊസിഷനില്‍ മത്സരം ആരംഭിച്ച ഇറ്റാലിയന്‍ ഗ്രാന്‍ഡ്പ്രീയില്‍ വിജയം പിടിച്ചെടുത്ത് മെഴ്സിഡെസിന്റെ ലൂയിസ് ഹാമിള്ട്ടണ്. യോഗ്യത റൗണ്ടില്‍ F1 ചരിത്രത്തിലെ തന്നെ വേഗതയേറിയ സമയം കണ്ടെത്തിയ റൈക്കണനിനെ രണ്ടാം സ്ഥാനത്തേക്ക്...
ബെല്‍ജിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ ജേതാവായി വെറ്റല്‍
ബെല്‍ജിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ ആവേശകരമായ ജയത്തിലൂടെ സെബാസ്റ്റ്യന്‍ വെറ്റലിനു കിരീടം. ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ ലൂയിസ് ഹാമിള്‍ട്ടണിന്റെ ലീഡ് 17 പോയിന്റായി കുറയ്ക്കുവാനും വെറ്റലിനു സാധിച്ചു. ഫെരാരിയുടെ വെറ്റല്‍ ബെല്‍ജിയത്തില്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ലൂയിസ്...
ഹംഗറിയിലും ഹാമിള്ട്ടണ്, വെറ്റല്‍ രണ്ടാമത്
ഹംഗേറിയന്‍ ഗ്രാന്‍ഡ് പ്രീയിലും വിജയം സ്വന്തമാക്കി ലൂയിസ് ഹാമിള്ട്ടണ്. ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ തന്റെ എതിരാളിയായ ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മെഴ്സിഡസ് താരത്തിന്റെ വിജയം. ഫെരാരിയുടെ തന്നെ കിമി റൈക്കണന്...
ജര്‍മ്മനിയില്‍ ഹാമിള്ട്ടണ്, വെറ്റല്‍ പുറത്ത്
ജര്‍മ്മനിയില്‍ ആവേശകരമായ വിജയം സ്വന്തമാക്കി ലൂയിസ് ഹാമിള്ട്ടണ്. അപകടത്തില്‍ പെട്ട് സെബാസ്റ്റ്യന്‍ വെറ്റല്‍ പുറത്തായ മത്സരത്തില്‍ ഹാമിള്ട്ടണ് വെല്ലുവിളി ഉയര്‍ത്തിയത് സഹതാരം വാള്‍ട്ടേരി ബോട്ടാസ് ആയിരുന്നു. ബോട്ടാസ് തന്നെയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്....
റൈക്കണെന്റെ ഇടി തകര്‍ത്തത് ഹാമിള്‍ട്ടണിന്റെ സ്വപ്നങ്ങളെ, ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രീയില്‍ വിജയം വൈറ്റലിനു
തുടര്‍ച്ചയായ ആറാം ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രീ കിരീടമെന്ന ലൂയിസ് ഹാമിള്‍ട്ടണിന്റെ മോഹങ്ങളെ ഇടിച്ച് നശിപ്പിച്ച് കിമി റൈക്കണന്. റേസിന്റെ തുടക്കത്തില്‍ തന്നെ നടന്ന ഇടിയില്‍ നിന്ന് കരകയറി ഹാമിള്ട്ടണ് റേസ് പുനരാരംഭിച്ചുവെങ്കിലും സെബാസ്റ്റ്യന്‍...
ഓസ്ട്രിയയില്‍ റെഡ്ബുള്ളിന്റെ വെര്സ്റ്റാപ്പന് വിജയം, ഫെരാരിയ്ക്കും പോഡിയം ഫിനിഷ്
ഓസ്ട്രിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ കിരീടം സ്വന്തമാക്കി റെഡ്ബുള്ളിന്റെ മാക്സ് വെര്സ്റ്റാപ്പന്. മെഴ്സിഡേസ് ഡ്രൈവര്‍മാര്‍ തങ്ങളുടെ റേസ് കാറിന്റെ പ്രശ്നം മൂലം റിട്ടയര്‍ ചെയ്ത മത്സരത്തില്‍ വെര്‍സ്റ്റാപ്പനു പിന്നിലായി ഫെരാരി ഡ്രൈവര്‍മാരായ കിമി റൈക്കണനും...
കാനഡയില്‍ വെറ്റല്‍, ഹാമിള്ട്ടണ് അഞ്ചാമത്
കനേഡിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ കിരീടം നേടി ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍. മെഴ്സിഡെസിന്റെ വാള്‍ട്ടേരി ബോട്ടാസിനെയും റെഡ് ബുള്ളിന്റെ മാക്സ് വെര്‍സ്റ്റാപ്പനെയും രണ്ടും മൂന്നും സ്ഥാനത്തേക്ക് പിന്തള്ളിയാണ് വെറ്റലിന്റെ ഈ നേട്ടം. റെഡ് ബുള്ളിന്റെ...
ബഹ്റൈൻ ഗ്രാൻഡ് പ്രി : വെറ്റൽ അതിജീവിച്ച് നേടിയ വിജയം
'ബോറിങ് ബഹ്റൈൻ', കാറോട്ട പ്രേമികൾ ഉപയോഗിച്ച് വന്ന ഈ പ്രയോഗത്തിന് അന്ത്യം. നാടകീയതയും അപ്രവചനീയതയും മുറ്റി നിന്ന ഫോർമുല വൺ ബഹ്റൈൻ ഗ്രാൻഡ് പ്രീയിൽ ഫെറാരിയുടെ സെബാസ്റ്റിയൻ വെറ്റലിനു അതിജീവനത്തിന്റെ വിജയം. പോൾ പൊസിഷൻ...
ബഹ്റൈനില്‍ സെബാസ്റ്റ്യന്‍ വെറ്റല്‍ ചാമ്പ്യന്‍
തന്റെ 200ാമത് എഫ് 1 മത്സരത്തില്‍ ചാമ്പ്യനായി ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍. സീസണില്‍ രണ്ടാം ഗ്രാന്‍ഡ് പ്രീയായ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രീയില്‍ താരം മെഴ്സിഡസിന്റെ വാള്‍ട്ടേരി ബോട്ടാസിനെ ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തില്‍ മറികടന്നാണ്...
സീസണിലെ ആദ്യ വിജയം സെബാസ്റ്റ്യന്‍ വെറ്റലിനു
സെബാസ്റ്റ്യന്‍ വെറ്റലിനു ഓസ്ട്രേലിയന്‍ ഗ്രാന്‍പ്രീ. ഇന്ന് മെല്‍ബേണ്‍ ഗ്രാന്‍ഡ്പ്രീ സര്‍ക്യൂട്ടില്‍ നടന്ന മത്സരത്തില്‍ ഫെരാരിയുടെ വെറ്റല്‍ മെഴ്സിഡേഴ്സിന്റെ ലൂയിസ് ഹാമിള്‍ട്ടണെ പിന്തള്ളിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. മൂന്നാം സ്ഥാനം ഫെരാരിയുടെ തന്നെ കിമ്മി റൈക്കണനിനാണ്....
ലൂയിസ് ഹാമിള്‍ട്ടണിന്റെ കിരീടധാരണം ഫ്രാന്‍സില്‍ നടന്നു
2017 സീസണിലെ ചാമ്പ്യനായുള്ള ലൂയിസ് ഹാമിള്‍ട്ടണിന്റെ കിരീടധാരണം ഫ്രാന്‍സില്‍ നടന്നു. ഇത് നാലാം തവണയാണ് ഹാമിള്ട്ടണ് ഫോര്‍മുല വണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് ട്രോഫി കൈപ്പറ്റുന്നത്. രണ്ട് റേസുകള്‍ ബാക്കി നില്‍ക്കെയായിരുന്നു ലൂയിസ് ഹാമിള്ട്ടണ്...
മെഴ്സിഡസിന്റെ ബോട്ടാസിനു അബുദാബി ഗ്രാൻഡ് പ്രിക്സ്
ഫോർമുല വണ്ണിന്റെ സീസൺ എൻഡിങ് റെയിസായ അബുദാബി ഗ്രാൻഡ് പ്രിക്സ് വാൾട്ടേരി ബോട്ടസ് സ്വന്തമാക്കി. പോൾ പൊസിഷനിൽ ആരംഭിച്ച ബോട്ടസ് ഫെരാരിയുടെ സെബാസ്റ്റിയൻ വെറ്റലിനെയും സ്വന്തം ടീം മേറ്റ് ലെവിസ് ഹാമിൽട്ടണിനെയും പരാജയപ്പെടുത്തിയാണ്...
ഹാമിള്ട്ടണ് കുതിപ്പ് തുടരുന്നു, സിംഗപ്പൂര്‍ ഗ്രാന്‍ഡ് പ്രീയിലും ജേതാവ്
അപകടത്തില്‍പ്പെട്ട് സെബാസ്റ്റ്യന്‍ വെറ്റല്‍, കിമി റൈക്കണന്, മാക്സ് വെര്സ്റ്റാപ്പെന്, ഫെര്‍ണാണ്ടോ അലോണ്‍സോ എന്നിവര്‍ മത്സരത്തില്‍ നിന്ന് പിന്മാറേണ്ടി വന്നപ്പോള്‍ സിംഗപ്പൂര്‍ ഗ്രാന്‍ഡ് പ്രീ ജേതാവായി ഹാമിള്ട്ടണ്. മത്സരത്തിന്റെ ആരംഭത്തില്‍ തന്നെ പിണഞ്ഞ അപകടത്തില്‍...
ബെല്‍ജിയന്‍ ഗ്രാന്‍ഡ് പ്രീ ജയം നേടി ലൂയിസ് ഹാമിള്ട്ടണ്
മെഴ്സിഡസിന്റെ ലൂയിസ് ഹാമിള്ട്ടണ് ബെല്‍ജിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ വിജയം. ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിനെയാണ് താരം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. റെഡ് ബുള്ളിന്റെ റിക്കിയാര്‍ഡോ ആണ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ലോക ചാമ്പ്യന്‍ഷിപ്പില്‍...