Browsing Tag

Scott Hall

ഇതിഹാസ WWE താരം ‘റേസർ റാമൺ’ മരണപ്പെട്ടു

ഇതിഹാസ WWE റെസ്ലിങ് താരം സ്കോട്ട് ഹാൾ അഥവാ റേസർ റാമോൺ അന്തരിച്ചു. ലൈഫ് സപ്പോർട്ടിൽ ആയിരുന്നു അവസാന കുറച്ച് ദിവസമായി അദ്ദേഹം ഉണ്ടായിരുന്നത്‌ ഇന്ന് മരണം സ്ഥിരീകരിച്ചു. 63 വയസ്സായിരുന്നു. കഴിഞ്ഞയാഴ്ച ഒരു ശസ്ത്രക്രിയയ്ക്ക് സ്കോട് ഹാൾ…