Browsing Tag

SAT Tirur

കേരള പ്രീമിയർ ലീഗ്; ഇഞ്ച്വറി ടൈം ഗോളിൽ കേരള യുണൈറ്റഡിന് സമനില

കേരള പ്രീമിയർ ലീഗ് ഉദ്ഘാടന ദിവസം കോട്ടപ്പടിയിൽ നടന്ന മത്സരത്തിൽ കേരള യുണൈറ്റഡും സാറ്റ് തിരൂരും സമനിലയിൽ പിരിഞ്ഞി. ഇഞ്ച്വറി ടൈമിൽ നേടിയ ഗോളിന്റെ ബലത്തിൽ കേരള യുണൈറ്റഡ് ഇന്ന് 2-2ന്റെ സമനില നേടി. മത്സരത്തിൽ ആദ്യ പകുതിയുടെ അവസാനം ആണ് ആദ്യ ഗോൾ…

സാറ്റ് തിരൂർ ഒഡീഷയിൽ നടക്കുന്ന ടൂർണമെന്റിൽ ഫൈനലിൽ

SS സാഹ ആൾ ഇന്ത്യ ഫുട്ബോൾ ടൂർണമെന്റിൽ സാറ്റ് തിരൂർ ഫൈനലിൽ എത്തി. ഇന്ന് നടന്ന ആദ്യ സെമി ഫൈനൽ മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ഭവാനി എഫ് സി പാറ്റ്നെയെയാണ് സ്പോർട്സ് അക്കാദമി തിരൂർ പരാജയപ്പെടുത്തിയത്. ഒഡീഷയിലെ റായിഗറിൽ…

ഐലീഗ് സെക്കന്റ് ഡിവിഷൻ: കേരള ടീമുകൾക്ക് തിരിച്ചടി

ഈ സീസണിലേക്കുള്ള ഐലീഗ് സെക്കന്റ് ഡിവിഷനിൽ കളിക്കാൻ കേരളത്തിൽ നിന്നും അപേക്ഷിച്ച മൂന്നു ടീമുകൾക്കും തിരിച്ചടി. നിലവിൽ ഡയറക്റ്റ് എൻട്രി ഉള്ള കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീം മാത്രമായിരിക്കും ഐലീഗ് സെക്കന്റ് ഡിവിഷനിൽ കേരളത്തിൽ നിന്നും കളിക്കാൻ…

ജയം തുടർന്ന് സാറ്റ് തിരൂർ

കേരള പ്രീമിയർ ലീഗിൽ രണ്ടാം മത്സരത്തിലും സാറ്റ് തിരൂരിന് വിജയം. ഇന്ന് തിരൂരിൽ നടന്ന ആവേശ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് കേരള പോലീസിനെയാണ് സാറ്റ് തിരൂർ പരാജയപ്പെടുത്തിയത്. ഒരു ഘട്ടത്തിൽ രണ്ടു ഗോളിന് പിറകിൽ പോയ കേരള പോലീസ് ശക്തമായ…

സാറ്റിന്റെ പ്രതിരോധഭടൻ നിതിനും, ഗോൾവേട്ടക്കാരൻ ഫസലുറഹ്മാനും ബാംഗ്ലൂർ ഓസോൺ FC യിൽ

ഐ ലീഗ് സെക്കൻഡ് ഡിവിഷൻ ക്ലബ്ബായ ബാംഗ്ലൂർ ഓസോൺ FC യിലേക്ക് SAT തിരൂരിന്റെ 2 മിന്നും താരങ്ങൾ..  വലത് വിങ്ങിലും മുന്നേറ്റ നിരയിലും ഒരുപോലെ മികവ് പുലർത്തുന്ന ഫസലുറഹ്മാനും, SAT ന്റെ വിശ്വസ്ഥനായ പ്രതിരോധ ഭടൻ നിതിനുമാണ് ഓസോൺ FC ക്ക് വേണ്ടി…

വല നിറയെ ഗോൾ; എഫ് സി കേരള ക്വാർട്ട്സിനെതിരെ അടിച്ചത് ഒമ്പതു ഗോളുകൾ

എഫ് സി കേരള ഇന്ന് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ക്വാർട്സിനെ നിലം തൊടീച്ചില്ല. ക്വാർട്സിന്റെ കളിക്കാർക്ക് ഇന്നുണ്ടായിരുന്ന ഏക ജോലി വലയിൽ നിന്ന് ബോൾ എടുത്തു വെക്കുക മാത്രമായിരുന്നോ എന്നു തോന്നും സ്കോർ ലൈൻ കേട്ടാൽ തന്നെ. എതിരില്ലാത്ത…

കേരള പ്രീമിയർ ലീഗ്; ഏജീസും ക്വാർട്ട്സും ഇന്നിറങ്ങുന്നു

കേരള പ്രീമിയർലീഗിൽ ഇന്ന് ക്വാർട്സ് കോഴിക്കോടും ഏജീസ് ഓഫീസും ആദ്യ മത്സരത്തിനിറങ്ങുന്നു. ആദ്യ മത്സരത്തിൽ രണ്ട് തവണ സ്വന്തം പോസ്റ്റിൽ ഗോളടിച്ച് KSEB-യോട് തോറ്റ എഫ്.സി കേരളയാണ് ഇന്ന് ക്വാർട്ടസിന്റെ എതിരാളികൾ. തൃശൂർ കോർപറേഷൻ ഗ്രൗണ്ടിൽ വച്ച്…

എസ് ബി ഐയെ സാറ്റ് സമനിലയിൽ തളച്ചു

കേരള പ്രീമിയർ ലീഗ് ഗ്രൂപ്പ് ബി മത്സരത്തിൽ സാറ്റ് തിരൂർ ശക്തരായ എസ് ബി ഐയെ ഗോൾ രഹിത സമനിലയിൽ തളച്ചു. എസ് ബി ഐയുടെ തട്ടകമായ തിരുവനന്തപുരത്തു വെച്ച് തന്നെയാണ് സാറ്റ് എസ് ബി ഐ ആക്രമണ നിരയെ പൂട്ടിയത്. ഇന്നത്തെ കളി തുടങ്ങും മുന്നേ നടന്ന നാലു…

എസ് ബി ഐ കേരളയ്ക്ക് ഇന്നാദ്യ മത്സരം, തളയ്ക്കാൻ ഒരുങ്ങി സാറ്റ്

തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഇന്ന് എസ് ബി ഐ കേരള അവരുടെ സീസണിലെ ആദ്യ കേരള പ്രീമിയർ ലീഗ് മത്സരത്തിന് ഇറങ്ങുകയാണ്. എസ് ബി ഐ എന്ന ടീമിന് അധികൃതർ പച്ചക്കൊടി കാണിച്ചതിനു ശേഷമുള്ള ആദ്യ മത്സരം. ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ…