Home Tags Santhosh Trophy

Tag: Santhosh Trophy

ജിതിൻ എം എസിന് ഇരട്ടഗോൾ, സന്തോഷ് ട്രോഫിയിൽ കേരളത്തിന് ഗംഭീര തുടക്കം

തകർപ്പൻ ജയത്തോടെ കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് തുടങ്ങി. ഇന്ന് ബംഗാളിൽ ആരംഭിച്ച 72ആമത് സന്തോഷ് ട്രോഫിയിൽ കേരള സംഘം ആധികാരികമായാണ് തുടങ്ങിയത്. ആദ്യ മത്സരത്തിൽ ചണ്ഡിഗഡിനെ നേരിട്ട കേരളം ഒന്നിനെതിരെ...

സന്തോഷ് ട്രോഫിക്ക് ഇന്ന് തുടക്കം, കേരളം ഇന്ന് ചണ്ഡിഗഡിനെതിരെ

72ആം സന്തോഷ് ട്രോഫിക്ക് ഇന്ന് ബംഗാളിൽ തുടക്കമാകും. ഇന്ന് രണ്ട് മത്സരങ്ങളാണ് നടക്കുക. ഗ്രൂപ്പ് എയിൽ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ബംഗാൾ മണിപ്പൂരിനെ നേരിടും. കേരളത്തിനും ഇന്ന് ആദ്യ അങ്കമാണ്....

ഒഡീഷ സന്തോഷ് ട്രോഫി ടീം പ്രഖ്യാപിച്ചു

നാളെ ബംഗാളിൽ ആരംഭിക്കുന്ന 72ആമത് സന്തോഷ് ട്രോഫിക്കായുള്ള ഒഡീഷ ടീം പ്രഖ്യാപിച്ചു. മുഹമ്മദ് സാലിമാണ് ഒഡീഷാ ടീമിനെ പരിശീലിപ്പിക്കുന്നത്. ബിഹാറിൽ നടന്ന ഈസ്റ്റ് സോൺ യോഗ്യത റൗണ്ട് വഴിയാണ് ഒഡീഷ സന്തോഷ് ട്രോഫിക്ക്...

സന്തോഷ് ട്രോഫി ടീം പ്രഖ്യാപിച്ചു, രാഹുൽ വി രാജ് തന്നെ നായകൻ

അടുത്ത ആഴ്ച ആരംഭിക്കുന്ന സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിനായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. തൃശ്ശൂർ സ്വദേശിയായ ഡിഫൻഡർ രാഹുൽ വി രാജിന്റെ നേതൃത്വത്തിൽ 20 അംഗ ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്. ബാംഗ്ലൂരിൽ നടന്ന...

സന്തോഷ് ട്രോഫി; കേരള ടീം വെള്ളിയാഴ്ച അറിയാം

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് കളിക്കുന്ന കേരള ടീമിനെ വെള്ളിയാഴ്ച പ്രഖ്യാപിക്കും. മാർച്ച് 19മുതൽ ബംഗാളിൽ വെച്ചാണ് ഇത്തവണ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് നടക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് കേരള ടീമിനെ പ്രഖ്യാപിക്കും....

സന്തോഷ് ട്രോഫി ക്യാമ്പിനായുള്ള 37 അംഗ ടീം കേരളം പ്രഖ്യാപിച്ചു

2017-18 സന്തോഷ് ട്രോഫി സീസണായുള്ള ഒരുക്കങ്ങൾ കേരളം തുടങ്ങി. സന്തോഷ് ട്രോഫിക്കായുള്ള ടീമിനെ തിരഞ്ഞെടുക്കാൻ ഉള്ള സാധ്യതാ ടീമിനെ കേരളം ഇന്ന് പ്രഖ്യാപിച്ചു. 37 അംഗ ടീമിനെയാണ് സന്തോഷ് ട്രോഫി ക്യാമ്പിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ...

മിസോറാമിന്റെ വല നിറച്ച് കേരളം സെമിയിൽ, അസ്ഹറിന് ഇരട്ട ഗോൾ

മരണ ഗ്രൂപ്പ് ആയാണ് ബി ഗ്രൂപ്പ് അറിയപ്പെട്ടത്. പക്ഷെ അവിടെ വി പി ഷാജിയുടെ തന്ത്രങ്ങൾ പടിച്ചിറങ്ങിയ കേരളം വാഴുകയാണ്. ഗ്രൂപ്പിലെ അതിശക്തർ എന്നു കരുതിയ മിസോറാമിനെ തകർക്കാൻ കേരളത്തിനു വേണ്ടി വന്നത്...

സന്തോഷ് ട്രോഫി ക്യാപ്റ്റൻസിക്ക് പിറകെ ഉസ്മാനെ തേടി മകളും

കേരളാ സന്തോഷ് ട്രോഫി ടീം ക്യാപ്റ്റൻ പി. ഉസ്മാൻ ഇന്ന് (23-02-2017 വ്യാഴം) ഒരു പെൺകിടാവിന്റെ പിതാവായി,തന്റെ ആദ്യ സന്തതിക്കാണ് കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ രാത്രി 8.30 ന് ഉസ്മാന്റെ ഭാര്യ ജാസിറ...

സന്തോഷ് ട്രോഫി: മരണ ഗ്രൂപ്പിൽ പെട്ട് കേരളം

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലേക്കുള്ള ഗ്രൂപ്പായപ്പോൾ കേരളം ചെന്നു പെട്ടത് മരണ ഗ്രൂപ്പിൽ. മാർച്ച് 12 മുതൽ ഗോവയിൽ നടക്കുന്ന സന്തോഷ് ട്രോഫി ടൂർണമെന്റിൽ ഗ്രൂപ്പ് ബിയിലാണ് കേരളം. ഒപ്പമുള്ളത് കരുത്തരായ മിസോറാം,...

സന്തോഷ് ട്രോഫി ഫുട്ബോൾ; കിതച്ചു മുന്നേറുന്ന കേരളം

ഫുട്ബോളിൽ പ്രതാപത്തിന്റെ കാലത്തിന്റെ കഥ പറയാനുള്ള നമ്മുടെ കേരളത്തിന്റെ ഈ വർഷത്തെ സന്തോഷ് ട്രോഫി ടീം നല്ലതാണെന്നതിൽ ആർക്കും സംശയം വേണ്ട. എന്നാൽ ടീമിന് കളി തുടങ്ങിയപ്പോൾ എവിടെയോ ചില താള പിഴകൾ...

ആന്ധ്രയേയും വീഴ്ത്തി കേരളപ്പട

സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിൽ രണ്ടാം മത്സരത്തിലും കേരളത്തിന് ഏകപക്ഷീയമായ വിജയം. കർണാടകയെ ആദ്യ മത്സരത്തിൽ തോല്പ്പിച്ചെത്തിയ ആന്ധ്രാപ്രദേശിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് കേരളം തകർത്തത്. ആദ്യ മത്സരത്തിൽ പുതുച്ചേരിയെ പരാജയപ്പെടുത്തിയ ടീമിൽ നിന്ന്...

സന്തോഷ് ട്രോഫിക്ക് ഒരുങ്ങി ലക്ഷദ്വീപ് ടീം

ചരിത്രത്തിൽ ആദ്യമായി സന്തോഷ് ട്രോഫി കളിക്കാനാവുന്നതിൻ്റെ ആവേശത്തിലാണ് ലക്ഷദ്വീപ് താരങ്ങളും നാട്ടുകാരും. അഞ്ചാം തിയ്യതി ആരംഭിക്കുന്ന സന്തോഷ് ട്രോഫി യോഗ്യത മത്സരങ്ങൾക്കായി കഴിഞ്ഞ ദിവസങ്ങളിലായി കോഴിക്കോട്ട് കടുത്ത പരിശീലനത്തിലാണ് ടീം. പഴയ താരവും...

കേരള മാൾഡീനിയാകാനുറച്ച് നൗഷാദ് ബാപ്പു സന്തോഷ് ട്രോഫി ടീമിൽ 

സാധാരണ ഒരു കാൽപ്പന്ത് കളിക്കാരന്റെ ഗ്രാഫും കോഴിക്കോട് ബേപ്പൂർ നടുവട്ടത്തുകാരുടെ സ്വന്തം 'ബാപ്പു'വിന്റെ ഗ്രാഫും തമ്മിൽ ഏറെ വൈജാത്യങ്ങൾ കാണാം. സ്കൂൾ ജീവിതകാലത്ത് ബൂട്ടണിഞ്ഞിട്ടില്ലാത്ത നൗഷാദ് ബാപ്പു, കടലോര ഗ്രാമപ്രദേശത്തുകാരനായതിനാൽ സ്ക്കൂൾ വിട്ട്...

സന്തോഷ് ട്രോഫി കേരളം തയ്യാർ

സന്തോഷ് ട്രോഫി ടൂർണമെന്റ് മരിച്ചു കൊണ്ടിരിക്കുകയാണെന്ന് എല്ലാവരും സമ്മതിക്കുന്നു എങ്കിലും ഇന്നും സന്തോഷ് ട്രോഫി എന്നു കേട്ടാൽ കേരള ഫുട്ബോൾ ആരാധകർ ചെവി അങ്ങോട്ടു കൊടുക്കും. കേരള ഫുട്ബോളിന്റെ പ്രതാപത്തിൽ കേരള ഫുട്ബോൾ...

സന്തോഷ് ട്രോഫി ദക്ഷിണമേഖല യോഗ്യതാമത്സരങ്ങൾ ജനുവരി 5 മുതൽ

സന്തോഷ് ട്രോഫി ദക്ഷിണമേഖല യോഗ്യതാമത്സരങ്ങൾ ജനുവരി 5 മുതൽ കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കും. രണ്ട് ഗ്രൂപ്പുകളിലായാണ് മത്സരങ്ങൾ പുരോഗമിക്കുക. ഫൈനലിൽ ഗ്രൂപ്പ് ചാമ്പ്യന്മാര്‍ ഏറ്റുമുട്ടും. സന്തോഷ് ട്രോഫി ചരിത്രത്തിൽ ആദ്യമായാണ്...
Advertisement

Recent News