Browsing Tag

Sandpaper

വാര്‍ണറുടെ പുറത്താകലില്‍ കൂകിവിളിച്ചും സാന്‍ഡ്പേപ്പര്‍ ഉയര്‍ത്തിയും ഇംഗ്ലീഷ് ആരാധകര്‍

ആഷസിലെ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസം വെറും രണ്ട് റണ്‍സ് നേടിയ ഓസ്ട്രേലിയയ്ക്ക് ഡേവിഡ് വാര്‍ണറെ(2) നഷ്ടമാകുമ്പോള്‍ താരത്തിനെ തിരികെ പവലിയനിലേക്ക് ഇംഗ്ലീഷ് ആരാധകര്‍ ആനയിച്ചത് കൂകി വിളിച്ചും സാന്‍ഡ്പേപ്പര്‍ വീശികാണിച്ചുമായിരുന്നു. കേപ് ടൗണ്‍…