Browsing Tag

Sajana S

ക്യാപ്റ്റന്‍ ഷാനിയുടെ അര്‍ദ്ധ ശതകത്തിന് ശേഷം തകര്‍ന്ന കേരളത്തിനെ കരകയറ്റി മിന്നു മണി – സജന…

ഒരു ഘട്ടത്തില്‍ പഞ്ചാബിനെതിരെ 96/5 എന്ന നിലയിലേക്ക് വീണ കേരളത്തെ കരകയറ്റി മിന്നു മണി - സജന കൂട്ടുകെട്ട്. പഞ്ചാബിനെതിരെ ഇന്ന് വനിത സീനിയര്‍ ഏകദിന ട്രോഫിയില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 48.4 ഓവറില്‍ 216 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു.…

മിന്നു മണിയും സജനയും ഇന്ത്യ റെഡില്‍

അണ്ടര്‍ 23 വനിത ചാലഞ്ചര്‍ ടൂര്‍ണ്ണമെന്റിനുള്ള ഇന്ത്യ റെഡ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാളി താരങ്ങളായ മിന്നു മണിയും സജന എസും. ഒക്ടോബര്‍ 4 മുതല്‍ 8 വരെയാണ് ടൂര്‍ണ്ണമെന്റ് മൈസൂരില്‍ നടക്കുന്നത്. സജന കേരളത്തിനെ അണ്ടര്‍ 23 ടി20…