Browsing Tag

Ryan Ten Doeschate

കെന്റിന് പുതിയ ബാറ്റിംഗ് പരിശീലകന്‍

കെന്റിന്റെ പുതിയ ബാറ്റിംഗ് കോച്ചായി റയാന്‍ ടെന്‍ ഡോഷാറ്റെയെ നിയമിച്ചു. മുന്‍ നെതര്‍ലാണ്ട്സ് ഓള്‍റഔണ്ടര്‍ അടുത്തിടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. 41 വയസ്സുകാരന്‍ ജനുവരി 1 2022ന് ക്ലബിൽ എത്തും. തന്റെ കരിയറിലെ പുതിയ…

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് റയാന്‍ ടെന്‍ ഡോഷാറ്റെ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച് റയാന്‍ ടെന്‍ ഡോഷാറ്റെ. ഇന്നലെ ടി20 ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെയുള്ള മത്സരത്തിൽ താരത്തിന് ടീമിൽ അവസരം ലഭിച്ചിരുന്നില്ല. 2006ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച…

എസ്സെക്സുമായുള്ള കരാര്‍ പുതുക്കി റയാന്‍ ടെന്‍ ഡോഷാറ്റെ

എസ്സെക്സുമായുള്ള കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി പുതുക്കി വെറ്ററന്‍ ഓള്‍റൗണ്ടര്‍ റയാന്‍ ടെന്‍ ഡോഷാറ്റെ. 2021 സീസണ്‍ അവസാനം വരെ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ എസ്സെക്സിനൊപ്പം ഈ കരാര്‍ പ്രകാരം തുടരും. അഞ്ച് വര്‍ഷത്തിനുള്ളില്‍ എസ്സെക്സ്…

ടി20 ബ്ലാസ്റ്റ് അരങ്ങേറ്റത്തില്‍ തിളങ്ങി എബി ഡി വില്ലിയേഴ്സ്

ടി20 ബ്ലാസ്റ്റ് അരങ്ങേറ്റത്തില്‍ മികച്ച ഫോമിലേക്ക് ഉയര്‍ന്ന് എബി ഡി വില്ലിയേഴ്സ്. 43 പന്തില്‍ നിന്ന് 88 റണ്‍സാണ് ഇന്നലെ തന്റെ അരങ്ങേറ്റ മത്സരത്തില്‍ എബിഡി നേടിയത്. മിഡില്‍സെക്സിനായി താരം വമ്പന്‍ ഫോമില്‍ കളിച്ചപ്പോള്‍ മത്സരത്തില്‍ 7…

36 പന്തില്‍ 76, ലോറി ഇവാന്‍സിന്റെ മികവില്‍ വിജയിച്ച് രാജ്ഷാഹി കിംഗ്സ്

സില്‍ഹെറ്റ് സിക്സേര്‍സിനെതിരെ മികച്ച വിജയം നേടി രാജ്ഷാഹി കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത സിക്സേര്‍സ് 189/5 എന്ന മികച്ച സ്കോര്‍ നേടിയെങ്കിലും രണ്ടോവര്‍ അവശേഷിക്കെ അഞ്ച് വിക്കറ്റ് വിജയം കരസ്ഥമാക്കുകയായിരുന്നു കിംഗ്സ്. സിക്സേര്‍സിന്റെ നിക്കോളസ്…

ശതകവുമായി ലോറി ഇവാന്‍സ്, രാജ്ഷാഹി കിംഗ്സിനു വിജയം

ലോറി ഇവാന്‍സ് ശതകവും റയാന്‍ ടെന്‍ ഡോഷാട്ടേ അര്‍ദ്ധ ശതകവും നേടി ബാറ്റിംഗില്‍ തിളങ്ങിയപ്പോള്‍ 38 റണ്‍സിന്റെ ജയവുമായി രാജ്ഷാഹി കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് 176/3 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ കോമില്ല…

കാബൂള്‍ സ്വാനനെ വീഴ്ത്തി ബാല്‍ക്ക് ലെജന്‍ഡ്സ്

റയാന്‍ ടെന്‍ ഡോഷെറ്റയുടെ ബാറ്റിംഗ് മികവില്‍ കാബൂള്‍ സ്വാനനെ കീഴടക്കി ബാല്‍ക്ക് ലെജന്‍ഡ്സ്. തങ്ങളുടെ തുടര്‍ച്ചയായ രണ്ടാം ജയം തേടിയെത്തിയ കാബൂളിനു 6 വിക്കറ്റ് നഷ്ടത്തില്‍ 176 എന്ന മികച്ച സ്കോര്‍ നേടാനായെങ്കിലും രണ്ട് വിക്കറ്റുകളുടെ…

റയാന്‍ ടെന്‍ ഡുഷാറ്റേയ്ക്ക് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക്

എസെക്സ് നായകന്‍ റയാന്‍ ടെന്‍ ഡുഷാറ്റേയ്ക്ക് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക്. ലങ്കാഷയറിനെതിരെയുള്ള മത്സരത്തിലെ പെരുമാറ്റ ചട്ട ലംഘനത്തെത്തുടര്‍ന്നാണ് ഈ നടപടി. ഇതോടെ എസെക്സിന്റെ അടുത്ത രണ്ട് മത്സരങ്ങളില്‍ താരത്ത്ിനു കളിക്കാനാകില്ല. റോയല്‍…