Browsing Tag

Ryaad Emrit

രണ്ടാം സീസണില്‍ തന്നെ തനിക്ക് ക്യാപ്റ്റന്‍സി അവസരം തന്നതിന് നന്ദിയെന്ന് റയാദ് എമ്രിറ്റ്

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സെയിന്റ് കിറ്റ്സ് & നെവിസ് പാട്രിയറ്റ്സിനെ പുതിയ സീസണില്‍ നയിക്കുക ബൗളര്‍ റയാദ് എമ്രിറ്റ്. താന്‍ ടീമിനൊപ്പം ഇത് രണ്ടാം സീസണാണെന്നും തനിക്ക് ക്യാപ്റ്റന്‍സി ഉത്തരവാദിത്വം രണ്ടാം സീസണില്‍ തന്നെ നല്‍കിയതില്‍ ഏറെ…