Home Tags Russia 2018

Tag: Russia 2018

കിരീടപ്പോരാട്ടത്തിനായി ഇറങ്ങുന്നവര്‍ ഇവര്‍, ഫ്രാന്‍സ്-ക്രൊയേഷ്യ ഫൈനല്‍ ലൈനപ്പ്

2018 ഫിഫ ലോകകപ്പ് ഫൈനലിനിറങ്ങുന്ന ഫ്രാന്‍സ്-ക്രൊയേഷ്യ ടീം ലൈനപ്പ് വന്നു. പരിക്ക് മൂലം ഫൈനലില്‍ കളിച്ചേക്കില്ലെന്ന് കരുതിയ ഇവാന്‍ പെരിസിച്ച് ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചുവെന്നത് ക്രൊയേഷ്യന്‍ ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നു. ഫ്രാന്‍സിനെ...

ഗോൾ നേടാനാവാതെ ബെൽജിയവും ഫ്രാൻസും, ആദ്യ പകുതി സമനിലയിൽ

ലോകകപ്പ് സെമി ഫൈനലിൽ ബെൽജിയം - ഫ്രാൻസ് മത്സരം ആദ്യ പകുതി പിന്നിട്ടപ്പോൾ ഗോൾ രഹിത സമനിലയിൽ. ഇരു ടീമുകൾക്കും അവസരങ്ങൾ ലഭിച്ച മത്സരത്തിൽ ആദ്യ മിനുട്ടുകളിൽ ബെൽജിയം ആധിപത്യം പുലർത്തിയെങ്കിലും ഗോൾ...

4 കളികൾ, അതിനപ്പുറം കിരീടം

വെറും നാല് കളികൾ. പ്രീക്വാർട്ടറിൽ എത്തിയ ഏത് ടീമിനും ഇനിയുള്ള 4 കളികൾ തുടർച്ചയായി ജയിക്കാൻ കഴിഞ്ഞാൽ ലോകകപ്പുമായി നാട്ടിലേക്ക് മടങ്ങാം. ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഒരു ടൂർണമെന്റ് ജയിക്കാനുള്ള സമവാക്യം ഇതിലധികം ലഘുവായി...

റോഹോ!!! അർജന്റീനയെ രക്ഷിച്ച‌ റെഡ് ഡെവിൾ

അർജന്റീനയ്ക്ക് നാണക്കേടു മാത്രം എടുത്ത് റഷ്യ വിടേണ്ടി വരുമെന്ന് തോന്നിയ സമയത്താണ് റോഹോ അവതരിച്ചത്. 86ആം മിനുട്ടിൽ പെനാൾട്ടി ബോക്സിൽ പിറന്ന ആ വോളി ഇല്ലായിരുന്നു എങ്കിൽ അർജന്റീന ജയമില്ലാതെ മടങ്ങുന്ന ആദ്യ...

ഗ്രൂപ്പ് എ ജയിച്ച് ഉറുഗ്വേ, ഒരു പോയന്റു പോലും ഇല്ലാതെ സലാ മടങ്ങി

നോക്കൗട്ടിലേക്ക്; ഗ്രൂപ്പ് എയിലെ മത്സരങ്ങൾ പൂർത്തിയായപ്പോൾ മൂന്നിൽ മൂന്ന് മത്സരങ്ങളും വിജയിച്ച് ഉറുഗ്വേ ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ട് റൗണ്ടിലേക്ക് കടന്നു. ഇന്നത്തെ മത്സരത്തിൽ ആതിഥേയരായ റഷ്യക്കെതിരെ നേടിയ ഏകപക്ഷീയമായ വിജയമാണ് ഉറുഗ്വേയ്ക്ക് ഗ്രൂപ്പ്...

സെൽഫ് ഗോളിൽ റെക്കോർഡിനൊപ്പം എത്തി റഷ്യൻ ലോകകപ്പ്

2002ൽ ബ്രസീൽ ഇതിഹാസം റൊണാൾഡോ നേടിയ 8 ഗോളുകൾ എന്ന റെക്കോർഡ് അവസാന 10 ലോകകപ്പിലെ ഏറ്റവും മികച്ച സ്കോറിംഗ് റെക്കോർഡാണ്. ആ 8 ഗോൾ മറികടക്കാനായി ഗോൾഡൻ ബൂട്ടിനായി മത്സരിക്കുന്ന ഹാരി...

ലീഡ് ചെയ്തിട്ടും മത്സരം കൈവിടുന്നത് തുടര്‍ക്കഥയാക്കി സ്വീഡന്‍, ലോകകപ്പില്‍ ഇത് എട്ടാം തവണ

ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും അധികം തവണ ലീഡ് നേടിയ ശേഷം മത്സരം കൈവിടുന്നത് തുടര്‍ക്കഥയാക്കി സ്വീഡന്‍. മത്സരത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ലീഡ് കൈവശപ്പെടുത്തുകയും പിന്നീട് തോല്‍വി വഴങ്ങുകയും ചെയ്യുകയെന്ന ഒഴിവാക്കാനാഗ്രഹിക്കുന്നൊരു റെക്കോര്‍ഡാണ് ഇന്നലെ...

സസ്പെൻഷൻ ഭീഷണിയിൽ നെയ്മർ, വീണ്ടും ജർമ്മനിക്കെതിരെ പുറത്തിരിക്കേണ്ടി വരുമോ?

സെർബിയക്കെതിരായ മത്സരത്തിൽ ബ്രസീലിന് ഒരുപാട് കാര്യങ്ങൾ മറികടക്കേണ്ടതുണ്ട്. വിജയിച്ച് നോക്കൗട്ട് റൗണ്ടിൽ കടക്കണം എന്നത് ഒന്ന് ഒപ്പം സസ്പെൻഷൻ ഭീഷണിയിൽ നിൽക്കുന്ന നെയ്മർ അടക്കമുള്ള താരങ്ങൾ മഞ്ഞക്കാർഡ് വാങ്ങില്ല എന്ന് ഉറപ്പിക്കുകയും വേണം....

ഗിമിനെസിന് പരിക്ക്, റഷ്യക്കെതിരെ കളിക്കില്ല

ഉറുഗ്വേ ഡിഫൻഡർ ഗിമിനസ് റഷ്യക്കെതിരെ ഇറങ്ങില്ല എന്ന് ഉറുഗ്വേ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. കഴിഞ്ഞ മത്സരത്തിനിടെ തുടയെല്ലിനേറ്റ പരിക്കാണ് ഗിമിനെസിനെ പുറത്ത് ഇരുത്തുന്നത്. ഇപ്പോൾ തന്നെ നോക്കൗട്ട് യോഗ്യത ഉറപ്പിച്ച ഉറുഗ്വേ താരത്തിന്റെ...

അവസാന നിമിഷത്തിൽ ശ്വാസം വീണ്ടെടുത്ത ജർമ്മനി

അവസാന രണ്ട് ലോകകപ്പ് ദുരന്തങ്ങളുടെ ആവർത്തനമാണ് റഷ്യയിലും നടക്കാൻ പോകുന്നത് എന്ന് വിശ്വസിച്ച് ഫൈനൽ വിസിലിന് കാത്തവർ ക്രൂസിനോട് ക്ഷമിക്കുക. ദക്ഷിണാഫ്രിക്കയിൽ ഇറ്റലിക്ക് സംഭവിച്ചതും ബ്രസീലിൽ സ്പെയിന് സംഭവിച്ചതും ജർമ്മൻ നിരയ്ക്ക് നല്ല...

ഓസിലിനെ ബെഞ്ചിൽ ഇരുത്തി ജർമ്മനി, ലൈനപ്പ് അറിയാം

സ്വീഡനെതിരായ പോരാട്ടത്തിൽ ഓസിലിന് ആദ്യ ഇലവനില സ്ഥാനമില്ല. താരത്തെ ബെഞ്ചിൽ ഇരുത്തിയാണ് ലോ ആദ്യ ഇലവൻ പ്രഖ്യാപിച്ചിരിക്കുന്നത്ം ഇതാദ്യമായാണ് ഒരു മേജർ ടൂർണമെന്റിക് ഓസിൽ ജർമ്മൻ ബെഞ്ചിൽ ഇരിക്കേണ്ടി വരുന്നത്. ഓസിൽ മാത്രമല്ല...

അമ്പതാം ഗോൾ നേടി ചിച്ചാരിറ്റോ

ഹാവിയർ ഫെർണാണ്ടസ് എന്ന ചിചാരിറ്റോ തന്റെ മെക്സിക്കോയ്ക്കായുള്ള ഗോൾവേട്ട തുടരുകയാണ്. ഇന്ന് ദക്ഷിണ കൊറിയക്കെതിരെ നേടിയ ഗോളോടെ മെക്സിക്കൻ ജേഴ്സിയിൽ 50 ഗോൾ എന്ന നേട്ടത്തിൽ ചിചാരിറ്റോ എത്തി. മെക്സിക്കോ ഫുട്ബോൾ ചരിത്രത്തിൽ...

പെനാൾട്ടികളുടെ എണ്ണം ബ്രസീൽ ലോകകപ്പിനെ മറികടന്നു

ഈ ലോകകപ്പ് പെനാൾട്ടികളുടേതാണെന്ന് പറയാം. ഇന്ന് കാർലോസ് വെല കൊറിയക്കെതിറ് സ്കോർ ചെയ്ത പെനാൾട്ടി ഉൾപ്പെടെ 14 പെനാൾട്ടികളാണ് ഇതുവരെ റഷ്യയിൽ അനുവദിക്കപ്പെട്ടത്. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം റൗണ്ട് അവസാനിക്കും മുമ്പാണ്...

ലുകാകുവിനും ഹസാർഡിനും പരിക്ക്, ഇംഗ്ലണ്ടിനെതിരെ കളിച്ചേക്കില്ല

ഇന്ന് ബെൽജിയത്തിനായി ഇരട്ട ഗോളുകളുമായി തിളങ്ങിയ ഹസാർഡും ലുകാകുവും ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തിൽ കളിച്ചേക്കില്ല എന്ന് ബെൽജിയൻ പരിശീലകൻ റോബേർട്ടോ മാർട്ടിനസ്. ഇരുവർക്കും ടുണീഷ്യക്കെതിരായ മത്സരത്തിൽ ചെറിയ പരിക്കേറ്റിട്ടുണ്ടെന്നും അതാണ് ഇരുവരെയും സബ്സ്റ്റിട്യൂട്ട്...

ബെൽജിയം, സൂപ്പർ താരങ്ങളെ ഇട്ട് വേവിച്ച വെറും സാമ്പാറല്ല

കഴിഞ്ഞ ലോകകപ്പിലും യൂറോ കപ്പിലും ബെൽജിയത്തെ കണ്ട് ഇത് മറ്റൊരു ഇംഗ്ലണ്ടാണ് എന്നൊരു അഭിപ്രായം ഫുട്ബോൾ ലോകത്ത് നിന്ന് ഉയർന്നിരുന്നു. അതെ എല്ലാ പൊസിഷനിലും സൂപ്പർ താരങ്ങൾ, ബെഞ്ചിലും അതെ പക്ഷെ...
Advertisement

Recent News