Home Tags Rumana Ahmed

Tag: Rumana Ahmed

പുരുഷന്മാരുടെ ടീം ഏഷ്യ കപ്പ് വിജയിക്കാത്തപ്പോളാണ് ഞങ്ങളുടെ ഈ നേട്ടം, അത് ഏറെ ആത്മവിശ്വാസം...

ബംഗ്ലാദേശ് വനിത ക്രിക്കറ്റ് ചരിത്രത്തില്‍ ഏഷ്യ കപ്പ് വിജയത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് പറഞ്ഞ് റുമാന അഹമ്മദ്. ലോകകപ്പും ഏഷ്യ കപ്പുമാണ് ബംഗ്ലാദേശ് കളിക്കുന്ന രണ്ട് പ്രധാന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്. അതില്‍ തന്നെ ഏഷ്യ...

അഞ്ജു ജെയിന്‍ കളിക്കാരുമായി മികച്ച ബന്ധം സ്ഥാപിച്ചെടുത്തിരുന്നു

ബംഗ്ലാദേശ് വനിത ടീമിന്റെ മുഖ്യ കോച്ചായ അഞ്ജു ജെയിനിന് പകരം ആളെ ബോര്‍ഡ് തേടിയിട്ടുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം. ടി20 ലോകകപ്പില്‍ ബംഗ്ലാദേശ് വേഗത്തില്‍ പുറത്തായതുമായി ബന്ധപ്പെട്ട അഞ്ജുവിന്റെ ചില തീരുമാനങ്ങള്‍ ബോര്‍ഡിന് രസിച്ചിട്ടില്ല....

ബംഗ്ലാദേശിന് വലിയ ടീമുകള്‍ക്കെതിരെ കൂടുതല്‍ മത്സരം കളിക്കാനവസരം ലഭിയ്ക്കണം – റുമാന അഹമ്മദ്

ബംഗ്ലാദേശ് വനിത ക്രിക്കറ്റ് ടീം അടുത്തിടെയായി മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുകയാണ്. 2018ല്‍ ഏഷ്യ കപ്പ് വിജയിച്ച ടീമിന് എന്നാല്‍ ടി20 ലോകകപ്പില്‍ മികവ് പുലര്‍ത്താനായില്ല. ടീമിന്റെ നെടുംതൂണായി കുറച്ച് നാളായായി കളിച്ച് വരുന്ന...

റുമാനയുടെ കന്നി ടി20 അര്‍ദ്ധ ശതകം വിഫലം, 14 റണ്‍സിന് ബംഗ്ലാദേശിനെ കീഴടക്കി പാക്കിസ്ഥാന്‍

ബംഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയം കുറിച്ച് പാക്കിസ്ഥാന്‍ വനിതകള്‍. ഇന്ന് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 14 റണ്‍സിന്റെ വിജയമാണ് ആതിഥേയര്‍ നേടിയത്. ബംഗ്ലാദേശിന് വേണ്ടി ജഹനാര ആലം...

ത്രില്ലറില്‍ ചരിത്രം കുറിച്ച് ബംഗ്ലാദേശ്, ഏഷ്യ കപ്പ് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയ്ക്ക് കിരീടമില്ല

ഇന്ത്യന്‍ സമ്മര്‍ദ്ദത്തെ അതിജീവിച്ച് ചരിത്രത്തിലാദ്യമായി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ബംഗ്ലാദേശ് വനിതകള്‍. ഇന്ത്യയെ 112 റണ്‍സിനു എറിഞ്ഞുപിടിച്ച ശേഷം 6 വിക്കറ്റുകളുടെ നഷ്ടത്തില്‍ അവസാന പന്തിലാണ് ബംഗ്ലാദേശ് വിജയം കുറിച്ചത്. പൂനം...

അട്ടിമറി തുടര്‍ക്കഥയാക്കി ബംഗ്ലാദേശ്, പാക്കിസ്ഥാനു പുറകേ ഇന്ത്യയെയും കീഴടക്കി

ഇന്ത്യയ്ക്കെതിരെ ഏഷ്യ കപ്പ് ടി20യില്‍ വിജയം നേടി ബംഗ്ലാദേശ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 141/7 എന്ന സ്കോര്‍ നേടിയപ്പോള്‍ ലക്ഷ്യം 3 വിക്കറ്റുകളുടെ നഷ്ടത്തില്‍ 2 പന്തുകള്‍ ശേഷിക്കെ...
Advertisement

Recent News