Home Tags RRD Cobraz

Tag: RRD Cobraz

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് – ആര്‍ആര്‍ഡി കോബ്രാസിനെ തകര്‍ത്ത് യുഎസ്ടി ബ്ലൂ ഫൈനലിലേക്ക്

ഇന്ന് നടന്ന ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് ആദ്യ സെമിയില്‍ വിജയം കുറിച്ച് യുഎസ്ടി ബ്ലൂ. ആര്‍ആര്‍ഡി കോബ്രാസിനെതിരെയാണ് ടീമിന്റെ വിജയം. മത്സരത്തില്‍ ടോസ് നേടിയ യുഎസ്ടി ബ്ലൂ ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും ടീമിനു പത്തോവറില്‍...

ആര്‍ആര്‍ഡി കോബ്രാസ് കിരീട ജേതാക്കള്‍, റണ്ണേഴ്സ് അപ്പ് ആയി ക്യുബര്‍സ്റ്റ് റെഡ്

എംപിഎസ് ഇന്ത്യ ടിപിഎല്‍ 2018 ചാമ്പ്യന്മാരായി ആര്‍ആര്‍ഡി കോബ്രാസ്. ഇന്നലെ ടെക്നോപാര്‍ക്ക് ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണ്ണമെന്റ് ചാമ്പ്യന്‍ഷിപ്പ് റൗണ്ട് മത്സരത്തില്‍ 8 വിക്കറ്റ് വിജയമാണ് ടീം സ്വന്തമാക്കിയത്. ടോസ് നേടി എതിരാളികളായ ക്യുബര്‍സ്റ്റ്...

ടിപിഎല്‍ കലാശപ്പോരാട്ടം വെള്ളിയാഴ്ച, മുഖ്യാതിഥി ഡോ. ബിജു പ്രഭാകര്‍ ഐഎഎസ്

എംപിഎസ് ഇന്ത്യ ടിപിഎല്‍ കലാശപ്പോരാട്ടം വെള്ളിയാഴ്ച(25-05-2018) ടെക്നോപാര്‍ക്ക് മൈതാനത്ത് നടക്കും. ചാമ്പ്യന്‍ഷിപ്പ് റൗണ്ട് ഫൈനലിനു പുറമേ യോഗ്യത റൗണ്ട് ഫൈനലുകളും നാളെ നടക്കും. മുരുഗന്‍ ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിച്ച ടൂര്‍ണ്ണമെന്റില്‍ മൂന്ന് ഘട്ടങ്ങളിലായി...

ചാമ്പ്യന്മാരെ വീഴ്ത്തി ആര്‍ആര്‍ഡി കോബ്രാസ്

നിലവിലെ ചാമ്പ്യന്മാരായ അലയന്‍സ് വൈറ്റ്സിനെ വീഴ്ത്തി ആര്‍ആര്‍ഡി കോബ്രാസ്. ഞായറാഴ്ച നടന്ന ചാമ്പ്യന്‍ഷിപ്പ് റൗണ്ട് സെമി ഫൈനല്‍ മത്സരത്തില്‍ 7 വിക്കറ്റ് ജയമാണ് കോബ്രാസ് സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടിയ കോബ്രാസ് അലയന്‍സിനെ...

കോബ്രാസ് സെമിയില്‍, യുഎസ്ടി റെഡിനെ പരാജയപ്പെടുത്തിയത് 4 വിക്കറ്റിനു

യുഎസ്ടി റെഡിനെതിരെ നാല് വിക്കറ്റ് ജയം സ്വന്തമാക്കി ആര്‍ആര്‍ഡി കോബ്രാസ്. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത യുഎസ്ടിയ്ക്ക് 36 റണ്‍സ് മാത്രമേ നേടാനായുള്ളു. 9 വിക്കറ്റുകളാണ് ടീമിനു...

ഓള്‍റൗണ്ട് പ്രകടനവുമായി ജിത്തിന്‍ രവീന്ദ്രന്‍, ഫിനസ്ട്രയെ തകര്‍ത്ത് ആര്‍ആര്‍ഡി കോബ്രാസ്

മൂന്ന് വിക്കറ്റും പുറത്താകാതെ 26 റണ്‍സും നേടി ജിത്തിന്‍ രവീന്ദ്രന്റെ തകര്‍പ്പന്‍ ഓള്‍റൗണ്ട് പ്രകടനത്തിന്റെ ബലത്തില്‍ ആര്‍ആര്‍ഡി കോബ്രാസിനു ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ 8 വിക്കറ്റ് ജയം. ഇന്ന് നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍...

5 വിക്കറ്റ് ജയവുമായി ആര്‍ആര്‍ഡി കോബ്രാസ്

ഫയര്‍ ഫോഴ്സ് ടീമിനെതിരെ 5 വിക്കറ്റ് വിജയം നേടി ആര്‍ആര്‍‍ഡി കോബ്രാസ്. ഇന്നലെ നടന്ന മത്സരത്തില്‍ ടോസ് നേടി ഫയര്‍ഫോഴ്സ് ടെക്നോപാര്‍ക്ക് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ 8 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍...

പത്ത് വിക്കറ്റ് ജയം സ്വന്തമാക്കി കോബ്രാസ്, തകര്‍ത്തത് ഹറികെയിന്‍സിനെ

ആര്‍എം ഹറികെയിന്‍സിനെ തകര്‍ത്ത് ആര്‍ആര്‍ഡി കോബ്രാസ്. 10 വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ന് ടെക്നോപാര്‍ക്ക് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ കോബ്രാസ് സ്വന്തമാക്കിയത്. ഹറികെയിന്‍സിനെ 23 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ കോബ്രാസ് ലക്ഷ്യം വിക്കറ്റ്...

ടൂണ്‍സിനെതിരെ പത്ത് വിക്കറ്റ് വിജയവുമായി കോബ്രാസ്

ചാമ്പ്യന്‍ഷിപ്പ് പട്ടത്തിനായുള്ള തങ്ങളുടെ തേരോട്ടം പത്ത് വിക്കറ്റ് വിജയത്തിലൂടെ ആരംഭിച്ച് ആര്‍ആര്‍ഡി കോബ്രാസ്. ടൂണ്‍സ് ആനിമേഷനെയാണ് കോബ്രാസ് തകര്‍ത്തത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത കോബ്രാസിനെതിരെ ടൂണ്‍സിനു 8 ഓവറില്‍ 33 റണ്‍സ്...
Advertisement

Recent News