Home Tags Romelu lukaku

Tag: romelu lukaku

ലുക്കാക്കു രക്ഷിച്ചു, സമനിലകൊണ്ട് തടിയൂരി ഇന്റർ

യുവന്റസ് പോയിന്റ് നഷ്ടപ്പെടുത്തിയതിന് പിന്നാലെ സീരി എ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്താനുള്ള സുവർണാവസരം ഇന്റർ മിലാൻ നഷ്ടപ്പെടുത്തി. പാർമയോട് സ്വന്തം മൈതാനമായ സാൻ സിറോയിൽ 2-2 ന്റെ സമനില നേടാൻ...

ലുകാക്കുവിന് ഗോൾ; യുണൈറ്റഡിന് വിജയം

വെസ്റ്റ്ബ്രോംവിച് ആല്ബിയനെ അവരുടെ തട്ടകത്തിൽ തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിൽ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം 11 ആയി നിലനിർത്തി. ലുകാക്കു, ലിംഗാർഡ് എന്നിവർ ആദ്യ പകുതിയിൽ നേടിയ ഗോളിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്...

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് വാറ്റ്‌ഫോഡിന്റെ വെല്ലുവിളി

പ്രീമിയർ ലീഗിൽ മിഡ്‌വീക് ഫിക്‌സ്ച്ചറിൽ ഇന്ന് വാറ്റ്ഫോഡ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും. വാറ്റ്ഫോഡിന്റെ ഹോം ഗ്രൗണ്ടിൽ ആണ് മത്സരം നടക്കുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 1.30ന് ആണ് കിക്കോഫ് നടക്കുക. ബ്രൈറ്റൺ താരത്തിനെ ചവിട്ടിയതിന്...

ലുക്കാകുവിന് ബാൻ ലഭിച്ചേക്കും, ഡെർബിയടക്കമുള്ള മത്സരങ്ങൾ നഷ്ടമാകും

ബ്രൈറ്റൺ ഡിഫന്റർ ഗെയ്‌തന് ബോങ്ങിനെ മനപൂർവം ചവിട്ടിയതിനാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബെല്ജിയൻ സ്‌ട്രൈക്കർ റൊമേലു ലുകാക്കു ബാൻ ഭീഷണിയുടെ നിഴലിൽ. ശനിയാഴ്ച്ച നടന്ന പ്രീമിയർ ലീഗ് മത്സരത്തിനിടെയാണ് ലുകാക്കു ബോങ്ങിനെ ചവിട്ടിയത്, 66ആം മിനിറ്റിൽ...

ലുകാകു രക്ഷകൻ, സെന്റ്സിനെതിരെ യുണൈറ്റഡിന് ജയം

പ്രീമിയർ ലീഗിലെ ആറാം മത്സരത്തിൽ സൗത്താംപ്ടൺ എഫ്‌സിക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഏകപക്ഷീയമായ ഒരു ഗോൾ വിജയം. സൗത്താംപ്ടന്റെ ഹോം ഗ്രൗണ്ടായ സെന്റ് മേരീസിൽ നടന്ന മത്സരത്തിൽ ലുകാകു ആണ് ഏക ഗോൾ നേടിയത്.മത്സരത്തിൽ...

ബാസെലിനെ തകർത്ത് യുണൈറ്റഡ്, റാഷ്ഫോഡിന് ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റ ഗോൾ

ഒരിടവേളയ്ക്ക് ശേഷം ഓൾഡ് ട്രാഫോഡിലേക്ക് തിരിച്ചെത്തിയ ചാമ്പ്യൻസ് ലീഗ് വിജയത്തോടെ ആഘോഷമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. സ്വിസ് ചാമ്പ്യന്മാരായ എഫ്‌സി ബാസെലിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽപ്പിച്ചത്. ഫെല്ലയിനി, ലുകാക്കു, റാഷ്ഫോഡ്...

ലുകാകു ഇനി മാഞ്ചസ്റ്ററിൽ കളിക്കും

എവർട്ടൺ സ്‌ട്രൈക്കർ റൊമേലു ലുകാകു മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്, തങ്ങളുടെ ഒഫിഷ്യൽ സോഷ്യൽ മീഡിയ അകൗണ്ടുകളിലൂടെയാണ് എവർട്ടണുമായി ഫീസ് ധാരണയിലെത്തിയ വാർത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്തു വിട്ടത്. ലുകാകുവുമായി വേതന വ്യവസ്ഥയിൽ ധാരണയിലെത്തിയാൽ കൈമാറ്റം...
Advertisement

Recent News