Home Tags Roma

Tag: Roma

സീസണിന്റെ അവസാനത്തോടെ റനിയേരി റോമാ വിടും

ഈ സീസണിന്റെ അവസാനത്തോടെ താൻ റോമയുടെ പരിശീലക സ്ഥാനം ഒഴിയുമെന്ന് മുൻ ലെസ്റ്റർ പരിശീലകൻ ക്ലോഡിയോ റനിയേരി. കഴിഞ്ഞ മാർച്ചിലാണ്‌ റനിയേരി റോമയുടെ താത്കാലിക പരിശീലകനായി ചുമതലയേറ്റത്. ജോകോനോവിച്ചിനെ പുറത്താക്കിയതിനെ തുടർന്ന് റനിയേരി...

ജയത്തോടെ റനിയേരി ഇറ്റലിയിൽ തുടങ്ങി

റോമയിലേക്കുള്ള മടക്കം ജയത്തോടെ ആഘോഷമാക്കി ക്ലാഡിയോ റനിയേരി. സീരി എ യിൽ 2-1 നാണ് അവർ ജയിച്ചു തുടങ്ങിയത്. എംപോളിക്കെതിരെ സ്വന്തം മൈതാനതായിരുന്നു അവരുടെ ജയം. അലക്സാൻഡ്രോ ഫ്ളോറൻസി ചുവപ്പ് കാർഡ് കണ്ട്...

ചാമ്പ്യൻസ് ലീഗിൽ റയൽ ഇന്ന് റോമക്കെതിരെ

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട പോരാട്ടത്തിൽ റയൽ മാഡ്രിഡ് റോമയെ നേരിടും. റോമയുടെ മൈതാനത്ത് നാളെ പുലർച്ചെ 1.30 നാണ് മത്സരം കിക്കോഫ്. ലീഗിൽ അവസാനം കളിച്ച കളിയിൽ തോൽവി വഴങ്ങിയ ഇരു...

ജെക്കോക്ക് ഇരട്ട ഗോൾ, റോമക്ക് അനായാസ ജയം

ചാമ്പ്യൻസ് ലീഗിൽ റോമക്ക് ഉജ്ജ്വല ജയം. ജെക്കോ നേടിയ ഇരട്ട ഗോളുകളുടെ പിൻബലത്തിലാണ് റോമ സി.എസ്.കെ.എ മോസ്കൊയെ തോൽപ്പിച്ചത്. ജയത്തോടെ ഗ്രൂപ്പിൽ റയൽ മാഡ്രിഡിന് ശക്തമായ വെല്ലുവിളി സൃഷ്ടിക്കാനും റോമക്കായി. അതെ സമയം...

പ്രതിസന്ധികൾക്ക് തൽകാലം വിട, റോമക്ക് വമ്പൻ ജയം

ഡാനിയേലെ ഡി റോസിയുടെ 600 ആം മത്സരത്തിൽ റോമക്ക് വമ്പൻ ജയം. സീരി എ യിൽ ഫ്രോസിനോനെയെ എതിരില്ലാത്ത 4 ഗോളുകൾക്ക് മറികടന്നാണ് റോമ വിജയ വഴിയിൽ തിരിച്ചെത്തിയത്. തുടർച്ചയായ മോശം റിസൾട്ടുകളുടെ പേരിൽ...

ജയത്തോടെ പ്രീ സീസൺ അവസാനിപ്പിച്ച് റയൽ

അമേരിക്കയിൽ റോമയെ മറികടന്ന് റയൽ മാഡ്രിഡ് പ്രീ സീസൺ ടൂർ അവസാനിപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയൽ ജയം സ്വന്തമാക്കിയത്. ന്യൂജെഴ്സിയിൽ നടന്ന മസരത്തിൽ ആദ്യ 15 മിനുട്ടിൽ നേടിയ 2 ഗോളുകളാണ് റയലിന്...

അലീസണ് പകരക്കാരനെ കണ്ടെത്തി റോമാ

കഴിഞ്ഞ ദിവസം ലിവർപൂളിലേക്ക് റെക്കോർഡ് തുകക്ക് പോയ അലീസണ് പകരക്കാരനെ കണ്ടെത്തി സീരി എ ക്ലബ് റോമാ. സ്വീഡിഷ് ഗോൾ കീപ്പറായ റോബിൻ ഓൾസെൻ ആണ് റോമാ 12 മില്യൺ യൂറോ കൊടുത്ത്...

ബ്രസീലിയൻ മധ്യനിര താരം ഇനി റോമയിൽ പന്ത് തട്ടും

ഫ്രഞ്ച് ക്ലബ്ബ് ബോർഡക്സിന്റെ മധ്യനിര താരം മാൽകോം ഇനി റോമയിൽ. താരത്തിന്റെ കൈമാറ്റത്തിനായി കരാർ ഉറപ്പിച്ച കാര്യം റോമ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 32 മില്യൺ പൗണ്ടാണ് താരത്തെ സ്വന്തമാക്കാൻ റോമ ചിലവഴിച്ചത്., 21 വയസുകാരനായ...

ബ്രസീൽ താരം എമേഴ്സൻ ചെൽസിയിൽ

റോമയുടെ ബ്രസീലിയൻ ലെഫ്റ്റ് ബാക്ക് എമേഴ്സൻ പാൽമേയ്രി ഇനി ചെൽസിയുടെ നീല കുപ്പായമണിയും. ലെഫ്റ്റ് ബാക്കിനെ ഏറെ നാളായി തിരയുന്ന ചെൽസി ഏതാണ്ട് 17 മില്യൺ പൗണ്ടിനാണ് താരത്തെ സ്വന്തമാക്കിയത്. 4 വർഷത്തെ...

ഡി റോസിക്ക് വിലക്ക്

റോമാ ക്യാപ്റ്റൻ ഡി റോസിക്ക് രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്ക്. സീരി എ മത്സരത്തിനിടെ ജീനോഅ താരം ജിയാൻലൂക ലപാടുളയെ മുഖത്തു തല്ലിയതിനാണ് വിലക്ക്.  മത്സരത്തിൽ 1-0 ന് ലീഡ് ചെയ്തു നിൽക്കുമ്പോഴാണ്...

കിടിലൻ ഗോളുമായി ഗ്രീസ്‌മാൻ, അത്ലറ്റികോക്ക് ചാംപ്യൻസ് ലീഗിൽ ആദ്യ ജയം

ചാംപ്യൻസ് ലീഗ് നോകൗട്ട് സാധ്യത നിലനിർത്താൻ ജയം അനിവാര്യമായിരുന്ന അത്ലറ്റികോ മാഡ്രിഡ് അവസരത്തിനൊത്ത് ഉയർന്നപ്പോൾ റോമകെതിരെ അവർക്ക് എതിരില്ലാത്ത 2 ഗോളുകളുടെ ജയം. അന്റോൻ ഗ്രീസ്‌മാൻ നേടിയ അത്ഭുത ഗോളും ഗമെയ്‌റോയുടെ ഗോളുമാണ്...

ഏഴു വർഷത്തിനു ശേഷം റോമയ്ക്ക് ഒരു ചാമ്പ്യൻസ് ലീഗ് എവേ ജയം

അങ്ങനെ അവസാനം ഒരു ചാമ്പ്യൻസ് ലീഗ് എവേ മത്സരം റോമ ജയിച്ചു. നീണ്ട 7 വർഷങ്ങൾക്കു ശേഷമാണ് റോമ ചാമ്പ്യൻസ് ലീഗിൽ എവേ മത്സരം ജയിക്കുന്നത്. ഇന്ന് നടന്ന മത്സരത്തിൽ കാരബാഗിനെയാണ് റോമ...

സ്പെലേറ്റിയുടെ ഇന്റർ റോമക്കെതിരെ, സീരി എയിൽ സൂപ്പർ പോരാട്ടം

സീരി എയെ ചൂടു ‌പിടിപ്പിക്കുന്ന ആദ്യ സൂപ്പർ പോരാട്ടത്തിനാവും നാളെ പുലർച്ചെ ഇന്ത്യൻ സമയം 12.15 ന് നടക്കുന്ന എ.എസ് റോമ, ഇന്റർ മിലാൻ പോരാട്ടത്തിലൂടെ തുടക്കമാവുക. റോമ, ഇന്റർ പോരാട്ടമെന്നതിനെക്കാൾ മുൻ...

റെക്കോർഡ് വിജയവുമായി നാപ്പോളി, യുവന്റസ് ഇന്ററിനെതിരെ.

സീരി എയിൽ എവേ മത്സരത്തിലെ തങ്ങളുടെ ഏറ്റവും വലിയ ജയമാണ് നാപ്പോളി ബൊളോഗാനക്കെതിരെ ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ആഘോഷിച്ചത്. സൂപ്പർ താരങ്ങളായ മെർട്ടൻസും, ഹാമ്ഷിക്കും ഹാട്രിക്ക് നേടിയപ്പോൾ 7-1 നായിരുന്നു നാപ്പോളി...

ജയവുമായി യുവൻ്റെസ്, റോമ, മിലാൻ ക്ലബുകൾ

ഇറ്റാലിയൻ സീരി എയിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ ജയവുമായി വമ്പന്മാർ. ഹിഗ്വയിൻ്റെ ഇരട്ട ഗോൾ മികവിലാണ് യുവൻ്റെസ് Bologna യെ മറികടന്നത്. ജയത്തോടെ സീസണിൻ്റെ രണ്ടാം പകുതി തുടങ്ങാനായ അവർ ലീഗിൽ ഒരു...
Advertisement

Recent News