Browsing Tag

Roma

ടാമി അബ്രഹാമിനെ സ്വന്തമാക്കാൻ റോമാ രംഗത്ത്

ചെൽസി താരം ടാമി അബ്രഹാമിനെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബായ റോമാ രംഗത്ത്. മുൻ ചെൽസി പരിശീലകൻ കൂടിയായ മൗറിനോയാണ് റോമായുടെ പരിശീലകൻ. താരത്തെ സ്വന്തമാക്കാൻ റോമാ ചെൽസിക്ക് 34മില്യൺ പൗണ്ട് നൽകാൻ തയ്യാറാണ്. എന്നാൽ താരം റോമയിലേക്ക് പോവണമോ എന്ന്…

സീസണിന്റെ അവസാനത്തോടെ റനിയേരി റോമാ വിടും

ഈ സീസണിന്റെ അവസാനത്തോടെ താൻ റോമയുടെ പരിശീലക സ്ഥാനം ഒഴിയുമെന്ന് മുൻ ലെസ്റ്റർ പരിശീലകൻ ക്ലോഡിയോ റനിയേരി. കഴിഞ്ഞ മാർച്ചിലാണ്‌ റനിയേരി റോമയുടെ താത്കാലിക പരിശീലകനായി ചുമതലയേറ്റത്. ജോകോനോവിച്ചിനെ പുറത്താക്കിയതിനെ തുടർന്ന് റനിയേരി പ്രീമിയർ ലീഗ്…

ജയത്തോടെ റനിയേരി ഇറ്റലിയിൽ തുടങ്ങി

റോമയിലേക്കുള്ള മടക്കം ജയത്തോടെ ആഘോഷമാക്കി ക്ലാഡിയോ റനിയേരി. സീരി എ യിൽ 2-1 നാണ് അവർ ജയിച്ചു തുടങ്ങിയത്. എംപോളിക്കെതിരെ സ്വന്തം മൈതാനതായിരുന്നു അവരുടെ ജയം. അലക്സാൻഡ്രോ ഫ്ളോറൻസി ചുവപ്പ് കാർഡ് കണ്ട് പുറത്തായെങ്കിലും റോമ ജയം…

ചാമ്പ്യൻസ് ലീഗിൽ റയൽ ഇന്ന് റോമക്കെതിരെ

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട പോരാട്ടത്തിൽ റയൽ മാഡ്രിഡ് റോമയെ നേരിടും. റോമയുടെ മൈതാനത്ത് നാളെ പുലർച്ചെ 1.30 നാണ് മത്സരം കിക്കോഫ്. ലീഗിൽ അവസാനം കളിച്ച കളിയിൽ തോൽവി വഴങ്ങിയ ഇരു ടീമുകൾക്കും ഇത് ഫോം വീണ്ടെടുക്കാനുള്ള സുവർണാവസരമാണ്. ല ലീഗെയിൽ…

ജെക്കോക്ക് ഇരട്ട ഗോൾ, റോമക്ക് അനായാസ ജയം

ചാമ്പ്യൻസ് ലീഗിൽ റോമക്ക് ഉജ്ജ്വല ജയം. ജെക്കോ നേടിയ ഇരട്ട ഗോളുകളുടെ പിൻബലത്തിലാണ് റോമ സി.എസ്.കെ.എ മോസ്കൊയെ തോൽപ്പിച്ചത്. ജയത്തോടെ ഗ്രൂപ്പിൽ റയൽ മാഡ്രിഡിന് ശക്തമായ വെല്ലുവിളി സൃഷ്ടിക്കാനും റോമക്കായി. അതെ സമയം തോൽവിയോടെ സി.എസ.കെ.എ മോസ്കൊയുടെ…

പ്രതിസന്ധികൾക്ക് തൽകാലം വിട, റോമക്ക് വമ്പൻ ജയം

ഡാനിയേലെ ഡി റോസിയുടെ 600 ആം മത്സരത്തിൽ റോമക്ക് വമ്പൻ ജയം. സീരി എ യിൽ ഫ്രോസിനോനെയെ എതിരില്ലാത്ത 4 ഗോളുകൾക്ക് മറികടന്നാണ് റോമ വിജയ വഴിയിൽ തിരിച്ചെത്തിയത്. തുടർച്ചയായ മോശം റിസൾട്ടുകളുടെ പേരിൽ ഏറെ സമ്മർദത്തിലാണ് റോമ ഇന്നലെ കളിക്കാൻ…

ജയത്തോടെ പ്രീ സീസൺ അവസാനിപ്പിച്ച് റയൽ

അമേരിക്കയിൽ റോമയെ മറികടന്ന് റയൽ മാഡ്രിഡ് പ്രീ സീസൺ ടൂർ അവസാനിപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയൽ ജയം സ്വന്തമാക്കിയത്. ന്യൂജെഴ്സിയിൽ നടന്ന മസരത്തിൽ ആദ്യ 15 മിനുട്ടിൽ നേടിയ 2 ഗോളുകളാണ് റയലിന് ജയം ഒരുക്കിയത്. രണ്ടാം മിനുട്ടിൽ…

അലീസണ് പകരക്കാരനെ കണ്ടെത്തി റോമാ

കഴിഞ്ഞ ദിവസം ലിവർപൂളിലേക്ക് റെക്കോർഡ് തുകക്ക് പോയ അലീസണ് പകരക്കാരനെ കണ്ടെത്തി സീരി എ ക്ലബ് റോമാ. സ്വീഡിഷ് ഗോൾ കീപ്പറായ റോബിൻ ഓൾസെൻ ആണ് റോമാ 12 മില്യൺ യൂറോ കൊടുത്ത് എഫ് സി കോപ്പൻഹാഗനിൽ നിന്ന് സ്വന്തമാക്കിയത്.…

ബ്രസീലിയൻ മധ്യനിര താരം ഇനി റോമയിൽ പന്ത് തട്ടും

ഫ്രഞ്ച് ക്ലബ്ബ് ബോർഡക്സിന്റെ മധ്യനിര താരം മാൽകോം ഇനി റോമയിൽ. താരത്തിന്റെ കൈമാറ്റത്തിനായി കരാർ ഉറപ്പിച്ച കാര്യം റോമ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 32 മില്യൺ പൗണ്ടാണ് താരത്തെ സ്വന്തമാക്കാൻ റോമ ചിലവഴിച്ചത്., 21 വയസുകാരനായ താരത്തിനായി…

ബ്രസീൽ താരം എമേഴ്സൻ ചെൽസിയിൽ

റോമയുടെ ബ്രസീലിയൻ ലെഫ്റ്റ് ബാക്ക് എമേഴ്സൻ പാൽമേയ്രി ഇനി ചെൽസിയുടെ നീല കുപ്പായമണിയും. ലെഫ്റ്റ് ബാക്കിനെ ഏറെ നാളായി തിരയുന്ന ചെൽസി ഏതാണ്ട് 17 മില്യൺ പൗണ്ടിനാണ് താരത്തെ സ്വന്തമാക്കിയത്. 4 വർഷത്തെ കരാറിലാണ് താരം ചെൽസിയിലേക്ക് എത്തുന്നത്.…