Home Tags Roger Federer

Tag: Roger Federer

തിരിച്ചു വരവിൽ ത്രില്ലറിൽ ഡാൻ ഇവാൻസിനെ തോൽപ്പിച്ചു റോജർ ഫെഡറർ

പരിക്ക് കാരണം ഏതാണ്ട് ഒരു വർഷത്തിന് മുകളിലുള്ള തന്റെ ടെന്നീസ് കളത്തിലേക്കുള്ള തിരിച്ചു വരവിൽ ജയവുമായി റോജർ ഫെഡറർ. ദോഹ ഓപ്പൺ രണ്ടാം റൗണ്ടിൽ ബ്രിട്ടീഷ് താരം ഡാൻ ഇവാൻസിനെ 3 സെറ്റ്...

കാത്തിരിപ്പിന് വിരാമം ആകുന്നു, ദോഹയിൽ റോജർ ഫെഡററിന്റെ തിരിച്ചു വരവ് കാത്ത് ലോകം

കായിക പ്രേമികളുടെ കാത്തിരിപ്പിന് ദോഹയിൽ അടുത്ത് തന്നെ വിരാമം ആവും. ഒരു കൊല്ലത്തിനു മേലുള്ള കാത്തിരിപ്പിന് വിരാമം കുറിച്ച് റോജർ ഫെഡറർ ഈ ആഴ്ച തന്നെ ടെന്നീസ് കളത്തിൽ തിരിച്ചെത്തും. ദോഹ ഓപ്പണിൽ...

ഒന്നാം റാങ്കിൽ ഫെഡററിന്റെ റെക്കോർഡ് മറികടന്നു നൊവാക് ജ്യോക്കോവിച്ച്

പുരുഷ വിഭാഗം ടെന്നീസിൽ ഏറ്റവും കൂടുതൽ ആഴ്ച ലോക ഒന്നാം നമ്പർ ആയിരുന്ന റോജർ ഫെഡററിന്റെ റെക്കോർഡ് ലോക ഒന്നാം നമ്പർ താരം നൊവാക് ജ്യോക്കോവിച്ച് മറികടന്നു. എ. ടി. പി റാങ്കിംഗിൽ...

ഫെഡറർ ഈ സീസണിൽ ഇനി കളിക്കില്ല, 2021ൽ തിരിച്ചു വരുമെന്ന് പത്രക്കുറിപ്പ്

ലോകമെമ്പാടുമുള്ള ടെന്നീസ് ആരാധകർക്ക് കടുത്ത വിഷമം നൽകി റോജർ ഫെഡറർ ഇനി ഈ സീസണിൽ കളിക്കില്ല എന്നു ഉറപ്പായി. 2020ൽ ഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനലിനു ശേഷം കാൽ മുട്ടിനു വേണ്ടി വന്ന ശസ്ത്രക്രിയ...

എ. ടി. പി ഫൈനൽസിൽ ആദ്യ മത്സരം തോറ്റ് ഫെഡറർ, ജയം കണ്ട് ജ്യോക്കോവിച്ച്

എ. ടി. പി ഫൈനൽസിലെ ആദ്യ മത്സരത്തിൽ ഡൊമനിക് തീമിനോട് തോൽവി വഴങ്ങി റോജർ ഫെഡറർ. അഞ്ചാം സീഡ് ആയ ഓസ്ട്രിയൻ താരത്തോട് മുൻ ജേതാവ് കൂടിയായ മൂന്നാം സീഡ് ഫെഡറർ നേരിട്ടുള്ള...

ബോൾ ബോയിയിൽ നിന്ന് പത്താം കിരീടത്തിലേക്ക്! ബേസലിൽ വീണ്ടും ഫെഡറർ!

എത്ര മനോഹരമായ കഥയാണ്, ഒരിക്കൽ ബോൾ ബോയി ആയി നിന്ന ഒരു കുട്ടി ആ ടൂർണമെന്റിൽ കിരീടം നേടുക എന്നത്. ഒരിക്കൽ അല്ല 10 പ്രാവശ്യം. ലോകത്ത് ഏതൊരാൾക്കും പ്രചോദനം ആവുന്ന ആ...

ഫെഡററിന്റെ റെക്കോർഡ് മറികടക്കാൻ പ്രായം നദാലിന് തടസമാവില്ല : ടോണി നദാൽ

ഫെഡററിന്റെ ഏറ്റവും കൂടുതൽ ഗ്രാന്റ്‌ സ്‌ലാം കിരീടങ്ങൾ എന്ന നേട്ടം സ്വന്തമാക്കാൻ റാഫേൽ നദാലിന് പ്രായം ഒരു തടസ്സം ആവില്ലെന്ന് നദാലിന്റെ മുൻ പരിശീലകനും അമ്മാവനും ആയ ടോണി നദാൽ. ഇപ്പോൾ 20...

യു.എസ് ഓപ്പണിൽ റോജർ ഫെഡററെ അട്ടിമറിച്ച് ദിമിത്രോവ് സെമിയിൽ

അവസാനം 38 വയസ്സിലെ റോജർ ഫെഡർറിന്റെ യു.എസ് ഓപ്പൺ പ്രയാണത്തിന് അവസാനം. നദാലുമായുള്ള സ്വപ്നഫൈനൽ എന്ന സ്വപ്നം ബാക്കിയാക്കിയാണ് ഫെഡറർ മടങ്ങുന്നത്. ബൾഗേറിയയുടെ സീഡ് ചെയ്യാത്ത ഗ്രിഗോർ ദിമിത്രോവ് ആണ് ഫെഡററെ 5...

യു.എസ് ഓപ്പൺ നാലാം റൗണ്ടിലേക്ക് മുന്നേറി ഫെഡററും, പ്ലിസ്‌കോവയും

ബ്രിട്ടീഷ് താരം ഡാനിയേൽ എവാൻസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു മൂന്നാം സീഡും ടെന്നീസ് ഇതിഹാസവുമായ റോജർ ഫെഡറർ യു.എസ് ഓപ്പൺ നാലാം റൗണ്ടിൽ കടന്നു. ആദ്യ രണ്ട് റൗണ്ടുകളിൽ മോശം തുടക്കത്തിന് ശേഷം...

യു.എസ് ഓപ്പൺ മൈതാനത്തിനു വേഗത കുറവെന്ന വിമർശനവുമായി റോജർ ഫെഡറർ

രണ്ടാം റൗണ്ട് ജയത്തിനു ശേഷം യു.എസ് ഓപ്പൺ മൈതാനത്തിനു എതിരെ വിമർശനവുമായി റോജർ ഫെഡറർ. മൈതാനത്തിനു വേഗത കുറവാണ്‌ എന്ന വിമർശനം ആണ് ഫെഡറർ ഉന്നയിച്ചത്. പലപ്പോഴും പ്രതീക്ഷതയിലും വളരെ കുറഞ്ഞ വേഗതയാണ്...

യു.എസ് ഓപ്പണിൽ ബിഗ് 3 യെ മറികടക്കാൻ ആവുമോ ടെന്നീസ് യുവത്വത്തിന്?

കഴിഞ്ഞ വിംബിൾഡൺ തുടക്ക സമായത്തെക്കാൾ ഈ ചോദ്യം കുറച്ച് കൂടി ആത്മവിശ്വാസത്തോടെ ചോദിച്ചു തുടങ്ങിയിട്ടുണ്ട് ടെന്നീസ് ആരാധകർ. അതിനു പ്രധാനകാരണം ഹാർഡ് കോർട്ടിൽ സിൻസിനാറ്റി മാസ്റ്റേഴ്സിൽ അടക്കം യുവതാരങ്ങൾ നേടിയ ജയമാണ്. സിൻസിനാറ്റിയിൽ...

ഞെട്ടിച്ച് തുടങ്ങിയ ഹാരിസിനെ പാഠം പഠിപ്പിച്ച് ഫെഡറർ വിംബിൾഡൺ രണ്ടാം റൗണ്ടിൽ

ഹാരിസിന് മുമ്പിൽ ആദ്യമൊന്ന് പകച്ചെങ്കിലും ദക്ഷിണാഫ്രിക്കയുടെ ലോയിഡ് ഹാരിസിനെ തോൽപ്പിച്ച് റോജർ ഫെഡറർ വിംബിൾഡൺ രണ്ടാം റൗണ്ടിൽ കടന്നു. ആദ്യ സെറ്റ് നഷ്ടമായ ശേഷമായിരുന്നു ഫെഡററിന്റെ ജയം. സെന്റർ കോർട്ടിൽ കളിക്കുന്നതിന്റേതോ ഫെഡററിന്റെ...

റാഫാ, ജോക്കോവിച്ച് മുന്നോട്ട്

ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ പുരുഷ വിഭാഗത്തിൽ കാനഡയുടെ ഷാപവലോവ്, മെദ്വദേവ് മുതലായ താരങ്ങൾക്ക് കാലിടറിയപ്പോൾ ഒന്നാം നമ്പർ താരം നൊവാക്, നിലവിലെ ചാമ്പ്യൻ റാഫ നദാൽ, റോജർ ഫെഡറർ എന്നിവർ അനായാസം മുന്നേറി....

പരിക്ക്, ഫെഡറർ പിന്മാറി

കൂടുതൽ കാലം ടെന്നീസ് കളിക്കുന്നതിന് വേണ്ടി മൂന്ന് വർഷങ്ങൾ ക്ലേ കോർട്ടിൽ നിന്ന് മാറിനിന്ന ശേഷം തിരിച്ചെത്തിയ ഫെഡറർ പരിക്ക് മൂലം റോം ഓപ്പണിൽ നിന്ന് പിന്മാറി. കാലിൽ ഏറ്റ പരിക്കാണ് ഫെഡറർക്ക്...

പ്രായം തോൽക്കുന്നു, ഫെഡറർ 101*

പ്രായം വെറും നമ്പർ മാത്രമാണെന്ന് തെളിയിച്ചുകൊണ്ട് റോജർ ഫെഡറർ കുതിപ്പ് തുടരുന്നു. ഇന്ത്യൻ വെൽസ് മാസ്റ്റേഴ്സിന്റെ ഫൈനലിൽ പരാജയപ്പെട്ടതിന് ശേഷം മിയാമി മാസ്റ്റേഴ്‌സിൽ ശക്തമായ തിരിച്ചു വരവ് നടത്തിയ ഫെഡറർ കിരീടത്തിന്റെ കണക്ക്...
Advertisement

Recent News