Browsing Tag

Rest of India

സൗരാഷ്ട്രയുടെ ചെറുത്ത് നില്പ് അവസാനിപ്പിച്ചു, ഇറാനി കപ്പ് റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക്

ഇറാനി കപ്പ് കിരീടം നേടി റെസ്റ്റ് ഓഫ് ഇന്ത്യ. സൗരാഷ്ട്ര വാലറ്റത്തിന്റെ ചെറുത്ത് നില്പ് അവസാനിപ്പിച്ച് 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നാണ് റെസ്റ്റ് ഓഫ് ഇന്ത്യയുടെ വിജയം. സൗരാഷ്ട്രയുടെ രണ്ടാം ഇന്നിംഗ്സ് 380 റൺസിൽ അവസാനിച്ചപ്പോള്‍ 101…

സൗരാഷ്ട്രയുടെ പോരാട്ട വീര്യം, ലീഡ് തിരിച്ചുപിടിച്ച് ടീം

ഇറാനി കപ്പിൽ സൗരാഷ്ട്രയ്ക്ക് തോൽവി ഒഴിവാക്കുവാന്‍ സാധിച്ചേക്കില്ലെങ്കിലും പോരാടി മാത്രമാവും അവര്‍ കീഴടങ്ങുക. റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കെതിരെ മൂന്നാം ദിവസം 49/2 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ടീം മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 368/8 എന്ന…

രണ്ടാം ഇന്നിംഗ്സിൽ സൗരാഷ്ട്രയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം

ഇറാനി കപ്പിൽ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കെതിരെ രണ്ടാം ഇന്നിംഗ്സിൽ സൗരാഷ്ട്രയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ സൗരാഷ്ട്ര 49/2 എന്ന നിലയിലാണ്. സൗരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്സ് 98 റൺസിന് അവസാനിച്ച ശേഷം…

സര്‍ഫ്രാസിനെയും വിഹാരിയെയും നഷ്ടമായെങ്കിലും 171 റൺസ് ലീഡുമായി റെസ്റ്റ് ഓഫ് ഇന്ത്യ കുതിയ്ക്കുന്നു

ഇറാനി കപ്പിൽ സൗരാഷ്ട്രയ്ക്കെതിരെ രണ്ടാം ദിവസം ഉച്ച ഭക്ഷണ സമയത്ത് 269/6 എന്ന സ്കോര്‍ നേടി റെസ്റ്റ് ഓഫ് ഇന്ത്യ മികച്ച നിലയിൽ മുന്നേറുകയാണ്. 171 റൺസിന്റെ ലീഡാണ് ടീമിന്റെ കൈവശം ഇപ്പോളുള്ളത്. നാലാം വിക്കറ്റിൽ തലേ ദിവസത്തെ സ്കോറര്‍മാരായ ഹനുമ…

മിന്നും ഫോം തുടര്‍ന്ന് സര്‍ഫ്രാസ്, റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് മികച്ച ലീഡ്

സൗരാഷ്ട്രയ്ക്കെതിരെ ഇറാനി കപ്പിൽ മികച്ച ലീഡ് നേടി റെസ്റ്റ് ഓഫ് ഇന്ത്യ. ഇന്ന് ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ സര്‍ഫ്രാസ് ഖാന്‍ നേടിയ 125 റൺസിന്റെ ബലത്തിൽ റെസ്റ്റ് ഓഫ് ഇന്ത്യ 205/3 എന്ന നിലയിലാണ്. സര്‍ഫ്രാസിനൊപ്പം 62 റൺസുമായി ഹനുമ വിഹാരിയും…

ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ സ്ക്വാഡ് പ്രഖ്യാപിച്ചു, ഹനുമ വിഹാരി ടീമിനെ നയിക്കും

സൗരാഷ്ട്രയ്ക്കെതിരെയുള്ള ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ സ്ക്വാഡ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 1 മുതൽ 5 വരെ നടക്കുന്ന മത്സരത്തിൽ റെസ്റ്റ് ഓഫ് ഇന്ത്യയെ ഹനുമ വിഹാരി നയിക്കും. യഷ് ദുൽ, യശസ്വി ജൈസ്വാള്‍, സര്‍ഫ്രാസ് ഖാന്‍, മയാംഗ് അഗര്‍വാള്‍…

വിഹാരിയ്ക്ക് ശതകം, നാല് റണ്‍സ് അകലെ ശതകം നഷ്ടമായി ജയന്ത് യാദവ്

216 റണ്‍സിന്റെ എഴാം വിക്കറ്റ് കൂട്ടുകെട്ടിനു ആദിത്യ സര്‍വാതേ അവസാന കുറിച്ചപ്പോള്‍ ഇറാനി ട്രോഫിയുടെ അഞ്ചാം ദിവസം അര്‍ഹമായ ശതകം നഷ്ടമായി ജയന്ത് യാദവ്. ഹനുമന വിഹാരി ശതകം നേടി റെസ്റ്റ് ഓഫ് ഇന്ത്യയുടെ ചെറുത്ത്നില്പ് നയിച്ചപ്പോള്‍ കൂടെ പൂര്‍ണ്ണ…

വിദര്‍ഭയുടെ കുതിപ്പ് തുടരുന്നു, വസീം ജാഫര്‍ ട്രിപ്പിളിനരികെ

വെറ്ററന്‍ താരം വസീം ജാഫര്‍ തന്റെ ബാറ്റിംഗ് മികവ് തുടരുമ്പോള്‍ 600 എന്ന സ്കോര്‍ താണ്ടാനൊരുങ്ങി വിദര്‍ഭ. 600 കടക്കാന്‍ വിദര്‍ഭയ്ക്ക് രണ്ട് റണ്‍സ് കൂടിയാണ് നേടേണ്ടത്. രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ വിദര്‍ഭ 600നും ജാഫര്‍ 300നും…

വസീം ജാഫറിനു ശതകം, ഇറാനി കപ്പില്‍ വിദര്‍ഭയ്ക്ക് മികച്ച തുടക്കം

ഇറാനി കപ്പിനായുള്ള വിദര്‍ഭ റെസ്റ്റ് ഓഫ് ഇന്ത്യ പോരാട്ടത്തില്‍ മികവ് പുലര്‍ത്തി രഞ്ജി ചാമ്പ്യന്മാരായ വിദര്‍ഭ. ടോപ് ഓര്‍ഡറിന്റെ മികച്ച പ്രകടനത്തില്‍ വേറിട്ട് നിന്നത് വെറ്ററന്‍ താരം വസീം ജാഫറിന്റെ ശതകമായിരുന്നു. ഓപ്പണര്‍ ഫൈസ് ഫസലും സഞ്ജയ്…

ജഡേജയ്ക്ക് പരിക്ക്, റെസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ ഇടം പിടിച്ച് രവിചന്ദ്രന്‍ അശ്വിന്‍

ദിയോദര്‍ ട്രോഫിയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ നിയമിക്കപ്പെട്ടുവെങ്കിലും ചെറിയ അസ്വാസ്ഥ്യം കാരണം ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുവാന്‍ അശ്വിനു കഴിയാതെ പോകുകകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇറാനി ട്രോഫിയ്ക്കുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍…