Home Tags Rahul Chahar

Tag: Rahul Chahar

പരീക്ഷണം പാളി, പരമ്പരയിലെ ആദ്യ തോല്‍വിയേറ്റ് വാങ്ങി ഇന്ത്യ

ശ്രീലങ്കയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ തോല്‍വിയേറ്റു വാങ്ങി ഇന്ത്യ. 227 റൺസെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്കയ്ക്ക് ജയത്തിനടുത്തെത്തിയപ്പോള്‍ ലേശം കാലിടറുന്നത് കണ്ടെങ്കിലും ഇന്ത്യയ്ക്കെതിരെ 3 വിക്കറ്റ് വിജയം നേടുവാന്‍ ടീമിന് സാധിച്ചു....

മികച്ച തുടക്കം ഉപയോഗിക്കാനാകാതെ രാജസ്ഥാന്‍ റോയല്‍സ്, 171 റണ്‍സ്

ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഭേദപ്പെട്ട സ്കോര്‍ നേടി രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ 4 നഷ്ടത്തില്‍ 171 റണ്‍സാണ് നേടിയത്. ഒരു ഘട്ടത്തില്‍ 200നടുത്തുള്ള സ്കോര്‍ ടീം...

പതിവ് ആവര്‍ത്തിച്ച് സണ്‍റൈസേഴ്സ് ഹൈദ്രാബാദ്, വീണ്ടും ജയം കൈവിട്ടു

ജോണി ബൈര്‍സ്റ്റോയുടെ വെടിക്കെട്ട് ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ സണ്‍റൈസേഴ്സ് മുംബൈയ്ക്കെതിരെ വിജയം നേടുമെന്ന് തോന്നിപ്പിച്ചുവെങ്കിലും അവസാനത്തോടടുത്ത് വീണ്ടും കാലിടറി ടീം. 19.4 ഓവറില്‍ സണ്‍റൈസേഴ്സിനെ 137 റണ്‍സിന് പുറത്താക്കിയാണ് മുംബൈ 13 റണ്‍സിന്റെ...

ഓഫ് സീസണിലും മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ താരങ്ങളെ വേണ്ട പോലെ നോക്കുന്നു, ഇത് വളരെ...

ഐപിഎലില്‍ അഞ്ച് തവണ കിരീടം നേടിയ ഫ്രാഞ്ചൈസിയാണ് രോഹിത് ശര്‍മ്മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ്. ഇതില്‍ നാല് കിരീടവും രോഹിത് ക്യാപ്റ്റനായി എത്തിയ ശേഷമാണ് ടീം സ്വന്തമാക്കിയിട്ടുള്ളത്. വളരെ പ്രത്യേകത നിറഞ്ഞ ഫ്രാഞ്ചൈസിയാണ്...

ത്രിപാഠിയുടെ വിക്കറ്റാണ് താന്‍ ഏറ്റവും ആസ്വദിച്ചത് – രാഹുല്‍ ചഹാര്‍

കൊല്‍ക്കത്തയ്ക്കെതിരെയുള്ള മുംബൈയുടെ 10 റണ്‍സ് വിജയത്തില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചത് സ്പിന്നര്‍ രാഹുല്‍ ചഹാര്‍ ആയിരുന്നു. കൊല്‍ക്കത്ത മികച്ച തുടക്കം നേടിയപ്പോള്‍ ടീം സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും അതിനാല്‍ തന്നെ ഒരു സ്പിന്നര്‍ മത്സരത്തിലേക്ക് ടീമിനെ...

കൊല്‍ക്കത്തയെ വെള്ളം കുടിപ്പിച്ച് രാഹുല്‍ ചഹാര്‍, കൈവിട്ട കളി തിരിച്ച് പിടിച്ച് മുംബൈ ഇന്ത്യന്‍സ്

അനായാസ ജയം നേടുമെന്ന തോന്നിപ്പിച്ച കൊല്‍ക്കത്തയില്‍ നിന്ന് വിജയം പിടിച്ചെടുത്ത് മുംബൈ ഇന്ത്യന്‍സ്. ഒരു ഘട്ടത്തില്‍ പത്ത് വിക്കറ്റ് കൈവശമുള്ളപ്പോള്‍ 81 റണ്‍സ് മാത്രം ജയത്തിനായി വേണ്ടിയിരുന്നു കൊല്‍ക്കത്തയ്ക്ക് പിന്നീട് തുടരെ വിക്കറ്റുകള്‍...

രാഹുല്‍ ചഹാറിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തുവാന്‍ സാധ്യത

ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയില്‍ മുംബൈ ഇന്ത്യന്‍സ് താരം രാഹുല്‍ ചഹാറിനെ ഉള്‍പ്പെടുത്തുവാന്‍ സാധ്യത. വരുണ്‍ ചക്രവര്‍ത്തിയുടെയും രാഹുല്‍ തെവാത്തിയയുടെയും ഫിറ്റ്നെസ്സ് സംബന്ധമായ കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നതിനാലാണ് ഇന്ത്യയുടെ ഈ കരുതല്‍ നീക്കം. ചഹാര്‍...

അക്സറിന്റെ പരിക്ക്, ഷഹ്ബാസ് നദീമിനെയും രാഹുല്‍ ചഹാറിനെയും സ്ക്വാഡില്‍ ഉള്‍പ്പെടുത്തി ഇന്ത്യ

പരിക്കേറ്റ അക്സര്‍ പട്ടേല്‍ ആദ്യ ടെസ്റ്റില്‍ കളിക്കില്ല എന്ന് ബിസിസിഐ അറിയിച്ചതിന് പിന്നാലെ സ്റ്റാന്‍ഡ് ബൈ താരങ്ങളായ ഷഹ്ബാസ് നദീമിനെയും രാഹുല്‍ ചഹാറിനെയും സ്ക്വാഡിലേക്ക് ഉള്‍പ്പെടുത്തി ഇന്ത്യ. ജഡേജയ്ക്ക് ഓസ്ട്രേലിയയില്‍ ഏറ്റ പരിക്കാണ്...

ഇത് സൂപ്പര്‍ ഓവറുകളുടെ സണ്ടേ, പഞ്ചാബ് മുംബൈ മത്സരവും സൂപ്പര്‍ ഓവറിലേക്ക്

ചുറ്റും വിക്കറ്റുകള്‍ വീണപ്പോളും ഒരറ്റത്ത് പൊരുതി നിന്ന ലോകേഷ് രാഹുല്‍ വീണ്ടുമൊരു അര്‍ദ്ധ ശതകം നേടി പഞ്ചാബിനെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ജസ്പ്രീത് ബുംറയുടെ ഓവറില്‍ താരം പുറത്തായപ്പോള്‍ പഞ്ചാബിന് കാലിടറുമെന്നാണ് ഏവരും...

കൊല്‍ക്കത്തയുടെ രക്ഷകനായി പാറ്റ് കമ്മിന്‍സ്

ഐപിഎലില്‍ ഇന്നത്തെ മത്സരത്തില്‍ തുടക്കം പാളിയെങ്കിലും ടീമിനെ കരകയറ്റി പാറ്റ് കമ്മിന്‍സും ഓയിന്‍ മോര്‍ഗനും. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ നേടിയ 87 റണ്‍സ് കൂട്ടുകെട്ടാണ് ടീമിനെ 148 റണ്‍സിലേക്ക് നയിച്ചത്. ഒരു...

ലങ്ക എ ടീമിനു ദയനീയ തോല്‍വി, അന്തകനായത് രാഹുല്‍ ചഹാര്‍

ഇന്ത്യ എ ടീമിനെതിരെയുള്ള ഒന്നാം അനൗദ്യോഗിക ടെസ്റ്റില്‍ ശ്രീലങ്ക എ ടീമിനു ദയനീയ തോല്‍വി. ഇന്ത്യയ്ക്കെതിരെ ഇന്നിംഗ്സ് തോല്‍വിയാണ് ടീം ഇന്ന് ഏറ്റുവാങ്ങിയത്. രാഹുല്‍ ചഹാര്‍ മത്സരത്തില്‍ എട്ട് വിക്കറ്റുമായി ലങ്കയുടെ അന്തകനായപ്പോള്‍...

സന്ദീപ് വാര്യര്‍ ഇന്ത്യ എ ടീമില്‍, ശ്രേയസ്സ് ഗോപാലും രാഹുല്‍ ചഹാറിനും ടീമിലിടം

മേയ് 25നു ആരംഭിയ്ക്കുന്ന ശ്രീലങ്ക എ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ ഇടം പിടിച്ച് മലയാളി താരം സന്ദീപ് വാര്യര്‍. ഐപിഎലില്‍ തിളങ്ങിയ ശ്രേയസ്സ് ഗോപാലിനും രാഹുല്‍ ചഹാറിനും ടീമില്‍...

അവിശ്വസനീയം, ഒരു റണ്‍സ് ജയം നേടി മുംബൈ, നാലാം കിരീടം, അതിജീവിച്ചത് വാട്സണ്‍ ഇന്നിംഗ്സിനെ

ഫൈനലില്‍ തിളങ്ങുന്ന ഷെയിന്‍ വാട്സണ്‍ തന്റെ പതിവ് വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ആവേശകരമായ ജയവും നാലാം ഐപിഎല്‍ കിരീടവും സ്വന്തമാക്കാമെന്ന ചെന്നൈയുടെ മോഹങ്ങളെ കെടുത്തി മുംബൈ ഇന്ത്യന്‍സ്. അവസാന ഓവറില്‍ 9 റണ്‍സ് ലക്ഷ്യം...

വീണ്ടും രക്ഷകനായി ധോണി, ഒപ്പം കൂടി റായിഡു

ബാറ്റിംഗ് തകര്‍ച്ചയ്ക്ക് ശേഷം എംഎസ് ധോണിയുടെയും അമ്പാട്ടി റായിഡുവിന്റെയും മികവില്‍ 131 റണ്‍സ് നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ടോപ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍ പവര്‍ പ്ലേ അവസാനിച്ചപ്പോള്‍ 32/3 എന്ന നിലയിലായിരുന്ന ചെന്നൈയ്ക്ക്...

മധ്യ ഓവറുകള്‍ ടൈറ്റായി പന്തെറിയുകയായിരുന്നു തന്റെയും ചഹാറിന്റെയും ദൗത്യമെന്ന് ക്രുണാല്‍ പാണ്ഡ്യ

ഐപിഎലില്‍ മികച്ച സൂപ്പര്‍ ഓവര്‍ വിജയം കരസ്ഥമാക്കിയ മുംബൈ ഇന്ത്യന്‍സ് സ്പിന്നര്‍മാര്‍ക്ക് നല്‍കിയ ദൗത്യം മധ്യ ഓവറുകളില്‍ കണിശതയോടെ പന്തെറിയുകയെന്നതെന്ന് വെളിപ്പെടുത്തി ക്രുണാല്‍ പാണ്ഡ്യ. പാണ്ഡ്യയും രാഹുല്‍ ചഹാറും ചേര്‍ന്ന് 8 ഓവറില്‍...
Advertisement

Recent News