Browsing Tag

Qburst Red

ആര്‍ആര്‍ഡി കോബ്രാസ് കിരീട ജേതാക്കള്‍, റണ്ണേഴ്സ് അപ്പ് ആയി ക്യുബര്‍സ്റ്റ് റെഡ്

എംപിഎസ് ഇന്ത്യ ടിപിഎല്‍ 2018 ചാമ്പ്യന്മാരായി ആര്‍ആര്‍ഡി കോബ്രാസ്. ഇന്നലെ ടെക്നോപാര്‍ക്ക് ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണ്ണമെന്റ് ചാമ്പ്യന്‍ഷിപ്പ് റൗണ്ട് മത്സരത്തില്‍ 8 വിക്കറ്റ് വിജയമാണ് ടീം സ്വന്തമാക്കിയത്. ടോസ് നേടി എതിരാളികളായ ക്യുബര്‍സ്റ്റ്…

ടിപിഎല്‍ കലാശപ്പോരാട്ടം വെള്ളിയാഴ്ച, മുഖ്യാതിഥി ഡോ. ബിജു പ്രഭാകര്‍ ഐഎഎസ്

എംപിഎസ് ഇന്ത്യ ടിപിഎല്‍ കലാശപ്പോരാട്ടം വെള്ളിയാഴ്ച(25-05-2018) ടെക്നോപാര്‍ക്ക് മൈതാനത്ത് നടക്കും. ചാമ്പ്യന്‍ഷിപ്പ് റൗണ്ട് ഫൈനലിനു പുറമേ യോഗ്യത റൗണ്ട് ഫൈനലുകളും നാളെ നടക്കും. മുരുഗന്‍ ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിച്ച ടൂര്‍ണ്ണമെന്റില്‍ മൂന്ന്…

ആവേശപ്പോരാട്ടത്തിനൊടുവില്‍ ഒരു വിക്കറ്റ് ജയം നേടി ക്യുബര്‍സ്റ്റ് റെഡ്

12 പന്തില്‍ 11 റണ്‍സ്. കൈയില്‍ അവശേഷിക്കുന്നത് 4 വിക്കറ്റ്. ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിലെ രണ്ടാം സെമിഫൈനല്‍ അവസാന രണ്ടോവറിലേക്ക് കടന്നപ്പോള്‍ ഇവൈ ഗ്രേ നേടിയ 42 റണ്‍സ് പിന്തുടരാനിറങ്ങിയ ക്യുബര്‍സ്റ്റ് റെഡിനു വിജയിക്കുവാന്‍…

സെമിയുറപ്പിച്ച് 3E ഐടി സൊല്യൂഷന്‍സ്, ക്യുബര്‍സ്റ്റ് റെഡിനെതിരെ 30 റണ്‍സ് ജയം

ക്യുബര്‍സ്റ്റ് റെഡിനെതിരെ 30 റണ്‍സിന്റെ ജയം സ്വന്തമാക്കി 3E ഐടി സൊല്യൂഷന്‍സ്. ഇന്ന് നടന്ന രണ്ടാം ക്വാര്‍ട്ടറില്‍ ടോസ് നേടി 3E ഐടി സൊല്യൂഷന്‍സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വിമല്‍(19), പ്രേം ചന്ദ്രന്‍(8 പന്തില്‍ 23), വിനീത്(13)…