Browsing Tag

Qatar 2022

ഖത്തർ ലോകകപ്പ് തുടക്കം നേരത്തെ ആകും, തീയതി മാറ്റുന്നു

ഖത്തർ ലോകകപ്പിലെ ഉദ്ഘാടന മത്സരം നേരത്തെയാക്കും. ലോകകപ്പ് ആരംഭിക്കുന്നത് ഒരു ദിവസം നേരത്തെ ആക്കാൻ ആണ് തീരുമാനം ആകുന്നത്. ഇതിനായുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. നിലവിൽ നവംബർ 21 തിങ്കളാഴ്ച ഷെഡ്യൂൾ ചെയ്തിരിക്കുന്ന ലോകകപ്പിന്റെ ഉദ്ഘാടനം ഒരു…

ബ്രസീൽ ഖത്തർ ലോകകപ്പിനായുള്ള ജേഴ്സി പുറത്തിറക്കി

ഖത്തർ ലോകകപ്പിനായി ഒരുങ്ങുന്ന ബ്രസീൽ അവരുടെ ജേഴ്സികൾ പുറത്തിറക്കി. അവരുടെ ക്ലാസിക് നിറമായ മഞ്ഞയിൽ ആണ് ഹോം ജേഴ്സി, നീല നിറത്തിൽ ഉള്ള എവേ ജേഴ്സിയും ബ്രസീൽ പുറത്തുറക്കി. പ്രമുഖ സ്പോർട്സ് വിയർ ബ്രാന്റായ നൈകി ആണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്.…

ഇക്വഡോർ തന്നെ ലോകകപ്പ് കളിക്കും, ചിലിയുടെ പരാതി ഫിഫ തള്ളി

ലോകകപ്പിലേക്ക് ഇറ്റലി എത്തുമോ? ചിലി എത്തുമോ എന്നുള്ള ചോദ്യങ്ങൾക്ക് ഒക്കെ അവസാനം. ഇക്വഡോറിന് എതിരായ പരാതി ഫിഫ തള്ളിയിരിക്കുകയാണ്. ഇതോടെ ഖത്തർ ലോകകപ്പിൽ ഇക്വഡോർ തന്നെ കളിക്കും എന്ന് ഉറപ്പായി. ഇക്വഡോർ ലോകകപ്പ് യോഗ്യത നേടി എങ്കിലും അവരുടെ ഒരു…

ഇക്വഡോർ ലോകകപ്പിൽ നിന്ന് പുറത്താകാൻ സാധ്യത, പകരം ആര് ലോകകപ്പിൽ എത്തും?

ലോകകപ്പിലേക്ക് ഇറ്റലി എത്തുമോ? ഇതാണ് ഇപ്പോൾ ഫുട്ബോൾ പ്രേമികൾക്ക് ഇടയിൽ ഉള്ള ചർച്ച. ലോകകപ്പിന് യോഗ്യത നേടാൻ ആകാതിരുന്ന ഇറ്റലി ലോകകപ്പിലേക്ക് എത്തും എന്ന അഭ്യൂഹങ്ങൾക്ക് കാരണം ഇക്വഡോർ ആണ്‌. ഇക്വഡോർ ലോകകപ്പ് യോഗ്യത നേടി എങ്കിലും അവരുടെ ഒരു…

ആടാരാകും! ഖത്തറിൽ കാത്തിരിക്കുന്നത് മെസ്സിയുടെയും റൊണാൾഡോയുടെയും ലാസ്റ്റ് ഡാൻസ്

ആട് 2 ജയസൂര്യയുടെ സിനിമയുടെ പേരാണ്. പക്ഷെ ഈ കൊല്ലം ഇതിനു മറ്റൊരു അർത്ഥം കൈ വരും. ഖത്തറിൽ ഇക്കൊല്ലം നടക്കുന്ന ഫിഫ വേൾഡ് കപ്പ് മത്സര പശ്ചാത്തലത്തിൽ വേണം ഇതിനെ നോക്കി കാണാൻ. റൊണാൾഡോയും മെസ്സിയും തങ്ങളുടെ അഞ്ചാമത്തെയും മിക്കവാറും അവസാനത്തെയും…

2022 വേൾഡ് കപ്പ് അഥവാ മലയാളി കപ്പ്

ഒരിക്കൽ ഖത്തർ അംബാസ്സഡറുടെ വീട്ടിലെ വിരുന്നിൽ നാട്ടിൽ നിന്നുള്ള പെട്രോളിയം ഉദ്യോഗസ്ഥരോടൊപ്പം ഔദ്യോഗിക ചുമതലയുടെ ഭാഗമായി പങ്കെടുക്കാൻ അവസരമുണ്ടായി. പല തവണ സ്ഥാനപതിയുടെ വീട്ടിൽ പോയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഖത്തറിലെ പെട്രോളിയം…

ഉറുഗ്വേയും ഇക്വഡോറും ഖത്തർ ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചു

വ്യാഴാഴ്ച പുലർച്ചെ പെറുവിനെതിരായ മത്സരത്തിൽ ഏക ഗോളിന് വിജയിച്ചതോടെ ഉറുഗ്വേ ലോകകപ്പ് യോഗ്യത ഉറപ്പിച്ചു. ജോർജിയൻ ഡി അരാസ്കേറ്റ ആണ് ഉറുഗ്വേയുടെ വിജയ ഗോൾ നേടിയത്‌. ബ്രസീലിന്റെയും ചിലിയുടെയും സഹായ ഹസ്തത്തിൽ ഇക്വഡോറിന്റെ ലോകകപ്പ് യോഗ്യതയും…

പ്ലേ ഓഫ് ഫൈനലിന് പോർച്ചുഗൽ ഉണ്ടാകും, കഷ്ടപ്പെട്ടു എങ്കിലും തുർക്കിയെ മറികടന്ന് പറങ്കിപ്പട

ലോകകപ്പ് യോഗ്യതയ്ക്കായുള്ള പ്ലേ ഓഫ്‌‌‌‌‌‌ഫൈനലിന് പോർച്ചുഗൽ യോഗ്യത നേടി. ഇന്ന് പ്ലേ ഓസ് സെമി ഫൈനലിൽ തുർക്കിയെ നേരിട്ട പോർച്ചുഗൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. ഇന്ന് തുടക്കത്തിൽ പോർച്ചുഗലിന്റെ ആധിപത്യം ആണ് കാണാൻ കഴിഞ്ഞത്.…

സൗദിയെ തടഞ്ഞ് ജപ്പാൻ, ലോകകപ്പ് യോഗ്യത പോരാട്ടം ആവേശകരമാകുന്നു

സൗദി അറേബ്യയെ ഖത്തർ ലോകകപ്പ് ടിക്കറ്റ് ഉറപ്പിക്കുന്നതിൽ നിന്ന് തൽക്കാലം തടഞ്ഞ് ജപ്പാൻ. ഇന്ന് ഗ്രൂപ്പ് ലീഡർമാരായ സൗദി അറേബ്യയെ സ്വന്തം തട്ടകത്തിൽ 2-0ന് തോൽപ്പിച്ച് ജപ്പാൻ ലോകകപ്പ് യോഗ്യതയിലേക്ക് അടുത്തു. ലിവർപൂൾ ഫോർവേഡ് മിനാമിനോ ആണ് ആദ്യ…