Browsing Tag

punjab football club

മിനെർവ പഞ്ചാബ് ഇനി പഞ്ചാബ് ഫുട്ബോൾ ക്ലബ്ബ് !

മുൻ ഐ ലീഗ് ചാമ്പ്യന്മാരായ മിനെർവ പഞ്ചാബിന് പേര് മാറ്റം. ഇനി പഞ്ചാബ് ഫുട്ബോൾ ക്ലബ്ബ് എന്ന പേരിലാകും മിനെർവ പഞ്ചാബ് അറിയപ്പെടുക. റൗണ്ട്ഗ്ലാസ് സ്പോർട്സുമായുള്ള കരാറിന്റെ ഭാഗമായാണ് ഈ പേരുമാറ്റം. ജൂനിയർ ലീഗിലേയും എലൈറ്റ് ലീഗിലേയും ചാമ്പ്യന്മാർ…