കെയ്ലർ നവസ് പി എസ് ജി വിടും

Newsroom

Picsart 24 05 12 12 53 26 959
Download the Fanport app now!
Appstore Badge
Google Play Badge 1

പി എസ് ജി ഗോൾകീപ്പർ കെയ്ലർ നവസ് ക്ലബ് വിടും. ഈ സീസൺ അവസാനം കരാർ അവസാനിക്കുന്നതോടെ ഫ്രീ ഏജന്റായി നവസ് ക്ലബ് വിടും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സീസണിൽ ലോൺ ഡീലിൽ നവസ് പ്രീമിയർ ലീഗ് ക്ലബായ ഫോറസ്റ്റിനായി കളിച്ചിരുന്നു. അതിനു ശേഷം പി എസ് ജിയിൽ കളിക്കാൻ അവസരമില്ലാതെ തുടരുകയാണ്‌.

പി എസ് ജി കെയ്ലർ 23 01 27 16 14 47 454

ഡൊണ്ണരുമ്മ ആണ് ഇപ്പോൾ പി എസ് ജി വല കാക്കുന്നത്. അവർ നവസിനെ നിലനിർത്താൻ ആഗ്രഹിക്കുന്നില്ല. രണ്ടാം ഗോൾ കീപ്പറായിൽ നിൽക്കാൻ നവസും ആഗ്രഹിക്കുന്നില്ല. മുമ്പ് റയൽ മാഡ്രിഡിനോട് ഒപ്പം അഞ്ച് സീസണോളം കളിച്ചിട്ടുണ്ട്. 3 ചാമ്പ്യൻസ് ലീഗ് കിരീടവും റയലിനൊപ്പം നേടിയിട്ടുണ്ട്.