Browsing Tag

Prasidh Krishna

പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം ശര്‍ദ്ധുൽ താക്കുര്‍

ഇന്ത്യ എ സംഘത്തിലേക്ക് ശര്‍ദ്ധുൽ താക്കുറിനെ ഉള്‍പ്പെടുത്തി. പ്രസിദ്ധ് കൃഷ്ണ പരിക്കേറ്റതോടെയാണ് ഈ മാറ്റം. ന്യൂസിലാണ്ടിനെതിരെയുള്ള ചതുര്‍ദിന പരമ്പര ആരംഭിയ്ക്കുന്നതിന് തൊട്ടുമുമ്പാണ് പുറം വേദന കാരണം പ്രസിദ്ധ് പരമ്പരയിൽ നിന്ന് പുറത്തായത്.…

പരിക്ക് വിനയായി, ന്യൂസിലാണ്ട് എ ടീമിനെതിരെയുള്ള മത്സരങ്ങള്‍ക്ക് പ്രസിദ്ധ് കൃഷ്ണ ഇല്ല

ന്യൂസിലാണ്ടും ഇന്ത്യയും തമ്മിലുള്ള എ സീരീസ് പരമ്പരയിൽ നിന്ന് പ്രസിദ്ധ് കൃഷ്ണ പുറത്ത്. പുറത്തിനേറ്റ പരിക്ക് കാരണം ആണ് ബെംഗളൂരിൽ നടക്കുന്ന ചതുര്‍ദിന പരമ്പരയിൽ നിന്ന് പ്രസിദ്ധ് പുറത്തായത്. ഇന്നലെ ആരംഭിച്ച ആദ്യ ചതുര്‍ദിന മത്സരത്തിൽ താരത്തെ…

നാല് ഇന്ത്യന്‍ താരങ്ങള്‍ ലെസ്റ്റര്‍ഷയറിന് വേണ്ടി സന്നാഹ മത്സരത്തിൽ ഇറങ്ങും

ഇന്ത്യന്‍ താരങ്ങളായ ഋഷഭ് പന്ത്, ചേതേശ്വര്‍ പുജാര, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഇന്ത്യയ്ക്കെതിരെ സന്നാഹ മത്സരത്തി ലെസ്റ്റര്‍ഷയറിന് വേണ്ടി കളിക്കും. നാളെയാണ് ലെസ്റ്റര്‍ഷയര്‍ സിസിയ്ക്കെതിരെയുള്ള ഇന്ത്യയുടെ ചതുര്‍ദിന സന്നാഹ മത്സരം.…

പടിദാറിന്റെ അര്‍ദ്ധ ശതകത്തിന് ശേഷം രാജസ്ഥാന്റെ ശക്തമായ തിരിച്ചുവരവ്

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ രജത് പടിദാറിന്റെ മികവാര്‍ന്ന ബാറ്റിംഗിലൂടെ കുതിയ്ക്കുകയായിരുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ അവസാന ഓവറുകളിലെ മികവാര്‍ന്ന ബൗളിംഗിൽ പിടിച്ചുകെട്ടി രാജസ്ഥാന്‍ റോയൽസ്. വെറും 34 റൺസ് മാത്രം വിട്ട് നൽകി 5 വിക്കറ്റാണ്…

പവറാണ് പവൽ!!! വിവാദ നിമിഷങ്ങള്‍ക്ക് ശേഷം ഡൽഹി വീണു, രാജസ്ഥാന്‍ ഒന്നാം സ്ഥാനത്ത്

മത്സരത്തിലെ പല ഘട്ടത്തിലും ചേസിംഗിൽ രാജസ്ഥാനൊപ്പം നിന്നുവെങ്കിലും വലിയ സ്കോര്‍ മറികടക്കാനാകാതെ ഡൽഹി ക്യാപിറ്റൽസ്. അവസാന ഓവര്‍ എറിയാനെത്തിയ ഒബേദ് മക്കോയിയ്ക്ക് കാര്യങ്ങള്‍ നിസാരമായിരുന്നു. എറിയേണ്ടത് ഒരു ഡോട്ട് ബോള്‍ അല്ലെങ്കിൽ ആറ് സിക്സ്…

ബോള്‍ട്ട് സൃഷ്ടിച്ച സമ്മര്‍ദ്ദം തനിക്ക് ഗുണം ചെയ്തു – പ്രസിദ്ധ് കൃഷ്ണ

ഏഴ് പുതിയ താരങ്ങള്‍ രാജസ്ഥാന് വേണ്ടി ഇന്നലത്തെ മത്സരത്തിൽ തങ്ങളുടെ ആദ്യ മത്സരം കളിച്ചുവെങ്കിലും ആധിപത്യത്തോടെയുള്ള പ്രകടനം ആണ് ടീം പുറത്തെടുത്തത്. ബൗളിംഗിൽ രണ്ട് വീതം വിക്കറ്റ് നേടി പ്രസിദ്ധ് കൃഷ്ണയും ട്രെന്റ് ബോള്‍ട്ടും തിളങ്ങിയപ്പോള്‍…

സൺറൈസേഴ്സിന് കഷ്ടകാലം!!! പ്രസിദ്ധ് തുടങ്ങി, ചഹാല്‍ അവസാനിപ്പിച്ചു

രാജസ്ഥാന്‍ റോയൽസിന്റെ കൂറ്റന്‍ സ്കോറായ 210 റൺസ് ചേസ് ചെയ്തിറങ്ങിയ സൺറൈസേഴ്സിന് നാണംകെട്ട തോൽവി. ഇന്ന് 20 ഓവറിൽ 149 റൺസാണ് ടീം 7 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. ഇതോടെ 61 റൺസിന്റെ വിജയം രാജസ്ഥാന്‍ സ്വന്തമാക്കി. പ്രസിദ്ധ് കൃഷ്ണയുടെയും…

വിൻഡീസിനെതിരെയുള്ള തക‍‍‍ർപ്പന്‍ പ്രകടനം, പ്രസിദ്ധ് കൃഷ്ണയ്ക്ക് ലഭിച്ചത് പത്ത് കോടി, സ്വന്തമാക്കിയത്…

ഇന്ത്യയ്ക്ക് വേണ്ടി വെസ്റ്റിന്‍ഡീസ് പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത പ്രസിദ്ധ് കൃഷ്ണയെ 10 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. 1 കോടി രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ആദ്യം താല്പര്യമറിയിച്ചത് ലക്നൗ സൂപ്പര്‍…

കീപ്പറും സ്ലിപ് ഫീൽഡറും പിടിച്ച് പുറത്താകുന്ന വിക്കറ്റുകൾ ഏറെ ആസ്വദിക്കുന്നു – പ്രസിദ്ധ് കൃഷ്ണ

തനിക്ക് ലഭിയ്ക്കുന്ന വിക്കറ്റുകളിൽ ഏറ്റവും സന്തോഷം വിക്കറ്റ് കീപ്പറോ സ്ലിപ് ഫീൽഡര്‍മാരോ പിടിച്ച് ലഭിയ്ക്കുന്നവയാണെന്ന് പറഞ്ഞ് പ്രസിദ്ധ് കൃഷ്ണ. ഇന്ത്യ വെസ്റ്റിന്‍ഡീസ് ഏകദിന പരമ്പരയിലെ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം…

പ്രസിദ്ധ് കൃഷ്ണ ടി20 ലോകകപ്പ് കളിക്കണമെന്ന് ആഗ്രഹം – ഹ‍‍ർഭജൻ സിംഗ്

ഇന്ത്യയ്ക്കായി രണ്ടാം ഏകദിനത്തിൽ നാല് വിക്കറ്റ് നേടി ഇന്ത്യയുടെ വിജയത്തിൽ സുപ്രധാന പങ്ക് വഹിച്ച പ്രസിദ്ധ് കൃഷ്ണ ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ കളിക്കണമെന്നാണ് തന്റെ ആഗ്രഹം എന്ന് പറ‍ഞ്ഞ് ഹർഭജൻ സിംഗ്. 12 റൺസ് മാത്രം വിട്ട് നല്‍കി 9…