Browsing Tag

Prabath Jayasuriya

ടെസ്റ്റ് ക്രിക്കറ്റെന്ന തന്റെ ലക്ഷ്യത്തിലെത്തുവാന്‍ താന്‍ പല ത്യാഗങ്ങളും സഹിച്ചിട്ടുണ്ട് –…

പാക്കിസ്ഥാനെതിരെ ഗോളിലെ രണ്ടാം ടെസ്റ്റിൽ ശ്രീലങ്കയുടെ 246 റൺസ് വിജയത്തിൽ പ്രധാന പങ്ക് വഹിച്ചത് പ്രഭാത് ജയസൂര്യയാണ്. തന്റെ നാട്ടിൽ നിന്ന് കൊളംബോയിലേക്ക് വന്ന് താമസിച്ച് കുടുംബത്തിൽ നിന്ന് അകന്ന് കഴിഞ്ഞത് പ്രയാസമേറിയ കാര്യമായിരുന്നുവെന്നും…

പൊരുതി നിന്ന സൽമാനെയും വീഴ്ത്തി, ശ്രീലങ്കയെ മറികടക്കുവാന്‍ പാക്കിസ്ഥാന് ഇനിയും വേണം 187 റൺസ്

ഗോളിൽ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ ഒന്നാം ഇന്നിംഗ്സിൽ പതറുന്നു. അഗ സൽമാന്‍ പൊരുതി നിന്നുവെങ്കിലും താരത്തിനെ വീഴ്ത്തി രണ്ടാം ദിവസം വ്യക്തമായ മേൽക്കൈ ശ്രീലങ്ക നേടിയപ്പോള്‍ പാക്കിസ്ഥാന്‍ 191/7 എന്ന നിലയിലായിരുന്നു. ഏഴാം…

പ്രഭാതിന് പിന്തുണ നൽകുവാന്‍ മറ്റു താരങ്ങള്‍ക്കായില്ല – ദിമുത് കരുണാരത്നേ

ആദ്യ ഇന്നിംഗ്സിൽ ബാറ്റിംഗ് പരാജയമായിരുന്നുവങ്കിലും രണ്ടാം ഇന്നിംഗ്സിൽ ശ്രീലങ്ക അതിന് പരിഹാരം കണ്ടെത്തിയെന്നും എന്നാൽ തോൽവിയ്ക്ക് കാരണം പ്രഭാത് ജയസൂര്യയ്ക്ക് പിന്തുണ നൽകുവാന്‍ മറ്റു ബൗളര്‍മാര്‍ക്ക് സാധിച്ചില്ലെന്നതാണ് എന്ന് പറഞ്ഞ് ശ്രീലങ്ക…

പാക് പ്രതീക്ഷ ഷഫീക്കിൽ, ഇനി വേണ്ടത് 44 റൺസ്, ശ്രീലങ്കയ്ക്ക് 5 വിക്കറ്റ് നേടിയാൽ വിജയം

ഗോള്‍ ടെസ്റ്റിൽ ശ്രീലങ്കയുടെ വിജയ പ്രതീക്ഷകള്‍ക്ക് മുന്നിൽ വിലങ്ങ് തടിയായി അബ്ദുള്ള ഷഫീക്ക്. അവസാന ദിവസം ലഞ്ചിന് പിരിയുമ്പോള്‍ പാക്കിസ്ഥാന്‍ 298/5 എന്ന നിലയിലാണ്. വെറും 44 റൺസ് വേണ്ട ടീമിന് പക്ഷേ കൈവശമുള്ളത് 5 വിക്കറ്റാണ്. അബ്ദുള്ള…

ഓസ്ട്രേലിയയെ ചുരുട്ടിക്കെട്ടി പ്രഭാത് ജയസൂര്യ, ശ്രീലങ്കയ്ക്ക് ഇന്നിംഗ്സ് ജയം

ഗോളിലെ രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസം ഇന്നിംഗ്സ് വിജയം നേടി ശ്രീലങ്ക. പ്രഭാത് ജയസൂര്യയുടെ മുന്നിൽ ഓസ്ട്രേലിയ തകര്‍ന്നടിഞ്ഞപ്പോള്‍ ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് 151 റൺസിൽ അവസാനിക്കുകയായിരുന്നു. ചായയ്ക്ക് പിരിയുമ്പോള്‍ 52/1 എന്ന…

ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യുന്നു, അരങ്ങേറ്റക്കാരായി കസുന്‍ രജിതയും പ്രഭാത് ജയസൂര്യയും

ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ടീം നായകന്‍ ആഞ്ചലോ മാത്യൂസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ശ്രീലങ്കയ്ക്കായി രണ്ട് താരങ്ങള്‍ അരങ്ങേറ്റം നടത്തും. കസുന്‍ രജിതയും പ്രഭാത്…

ഏകദിന സ്ക്വാഡ് പ്രഖ്യാപിച്ച് ശ്രീലങ്ക, മാത്യൂസ് നായകന്‍

ശ്രീലങ്കയുടെ ഏകദിന ടീമിന്റെ നായകനായി മുന്‍ നായകന്‍ ആഞ്ചലോ മാത്യൂസ് തിരികെ എത്തുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള അഞ്ച് ഏകദിനങ്ങള്‍ക്കുള്ള ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്. സ്പിന്‍ താരം പ്രഭാത് ജയസൂര്യയാണ് ടീമിലെ പുതുമുഖ താരം. 15 അംഗ…