Home Tags Piyush Chawla

Tag: Piyush Chawla

പിയൂഷ് ചൗളയുടെ പരിചയസമ്പത്ത് വിലമതിക്കാനാകാത്തത് – സഹീര്‍ ഖാന്‍

2.4 കോടി രൂപയ്ക്കാണ് ഐപിഎല്‍ 2021 ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് പിയൂഷ് ചൗളയെ സ്വന്തമാക്കിയത്. താരത്തിനെ മുംബൈ വാങ്ങിയത് താരത്തിന്റെ പരിചയസമ്പത്ത് പരിഗണിച്ചാണെന്നാണ് മുംബൈ ഇന്ത്യന്‍സ് ടീമിന്റെ കോച്ചിംഗ് സംഘത്തിന്റെ ഭാഗമായ സഹീര്‍...

182 റണ്‍സിന് ആന്ധ്രയെ എറിഞ്ഞിട്ട് ആധികാരിക ജയവുമായി ഗുജറാത്ത് സെമിയിലേക്ക്

അര്‍സന്‍ നഗവാസ്‍വാലയും പിയൂഷ് ചൗളയും ആന്ധ്ര ബാറ്റ്സ്മാന്മാരെ വരിഞ്ഞുകെട്ടിയപ്പോള്‍ വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടറില്‍ 117 റണ്‍സ് വിജയവുമായി ഗുജറാത്ത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 7 വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സ്...

ഡല്‍ഹി ഓപ്പണര്‍മാരുടെ മികവിന് ശേഷം ചെന്നൈ ബൗളര്‍മാരുടെ തിരിച്ചുവരവ്

പവര്‍പ്ലേയിലെ മോശം തുടക്കത്തിന് ശേഷം പത്തോവറില്‍ 88/0 എന്ന നിലയിലേക്ക് ഡല്‍ഹി ക്യാപിറ്റല്‍സിനെ എത്തിക്കുവാന്‍ ഓപ്പണര്‍മാര്‍ക്ക് സാധിച്ചുവെങ്കിലും ആ തുടക്കം തുടരുവാനാകാതെ പിന്നെ വന്ന ബാറ്റ്സ്മാന്മാര്‍. ഇന്നിംഗ്സിന്റെ രണ്ടാം പകുതിയില്‍ ടീം 3...

ഡല്‍ഹി ഓപ്പണര്‍മാരെ പുറത്താക്കി ചെന്നൈയ്ക്ക് ആശ്വാസമായി പിയൂഷ് ചൗള

പവര്‍പ്ലേയില്‍ പേസര്‍മാര്‍ നല്‍കിയ ആനുകൂല്യം ചെന്നൈ സ്പിന്നര്‍മാര്‍ കൈമോശം വരുത്തിയെങ്കിലും ഡല്‍ഹി ഓപ്പണര്‍മാരായ ശിഖര്‍ ധവാനെയും പൃഥ്വി ഷായെയും പുറത്താക്കി പിയൂഷ് ചൗള. 94 റണ്‍സ് കൂട്ടുകെട്ടുമായി കുതിയ്ക്കുകയായിരുന്ന ഡല്‍ഹി ഒന്നാം വിക്കറ്റ്...

ഐ.പി.എൽ വിക്കറ്റുകളുടെ എണ്ണത്തിൽ ഹർഭജനെ മറികടന്ന് പിയുഷ് ചൗള

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്തവരുടെ പട്ടികയിൽ ചെന്നൈ സൂപ്പർ കിങ്‌സ് ബൗളർ പിയുഷ് ചൗള മൂന്നാം സ്ഥാനത്ത്. ഇന്ന് നടന്ന ആദ്യ ഐ.പി.എൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് താരം...

മികച്ച തുടക്കത്തിന് ശേഷം പവര്‍പ്ലേയില്‍ ഓപ്പണര്‍മാരെ നഷ്ടമായി മുംബൈ

ഐപിഎലിന്റെ ആദ്യ മത്സരത്തില്‍ ടോസ് നഷ്ടമായെങ്കിലും മികച്ച തുടക്കം നേടി മുംബൈ ഇന്ത്യന്‍സ്. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ മുന്നോട്ട് പോകാമെന്ന മുംബൈ മോഹങ്ങള്‍ക്ക് പിയൂഷ് ചൗളയാണ് വിലങ്ങ് തടിയായത്. 16 പന്തില്‍ നിന്ന്...

ഹര്‍ഭജന് പകരം വയ്ക്കുവാനുള്ള താരങ്ങള്‍ ചെന്നൈ നിരയിലുണ്ട് – അജിത് അഗാര്‍ക്കര്‍

ചെന്നൈ ക്യാമ്പില്‍ നിന്ന് ദുബായിയില്‍ എത്തിയ ശേഷം തിരികെ നാട്ടിലേക്ക് മടങ്ങിയ രണ്ട് താരങ്ങളാണ് സുരേഷ് റെയ്‍നയും ഹര്‍ഭജന്‍ സിംഗും. ഇരുവരും വ്യക്തിപരമായ കാരണങ്ങളാലാണ് ഇത്തവണ ടൂര്‍ണ്ണമെന്റിനില്ലെന്ന് അവസാന നിമിഷം അറിയിച്ചത്. അതിനെത്തുടര്‍ന്ന്...

ജലജ് സക്സേനയ്ക്ക് അഞ്ച് വിക്കറ്റ്, 127 റണ്‍സിന് ഓള്‍ഔട്ട് ആയി ഗുജറാത്ത്

ലഞ്ചിന് ശേഷം 11 ഓവറുകള്‍ കൂടി മാത്രം നീണ്ട് ഗുജറാത്തിന്റെ ഒന്നാം ഇന്നിംഗ്സ്. 38 ഓവറില്‍ ഗുജറാത്ത് 127 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ കേരളത്തിനായി ജലജ് സക്സേന അഞ്ച് വിക്കറ്റ് നേടി. ആദ്യ...

ഉത്തപ്പയെയും ലിന്നിനെയും റിലീസ് ചെയ്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, പിയൂഷ് ചൗളയും പുറത്തേക്ക്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തങ്ങളുടെ പ്രമുഖ രണ്ട് താരങ്ങളെ ടീമില്‍ നിന്ന് റിലീസ് ചെയ്ത് കെകെആര്‍. ഐപിഎല്‍ 2020 ലേലത്തിന് മുന്നോടിയായാണ് താരങ്ങളെ ടീമുകള്‍ വിട്ട് നല്‍കി തുടങ്ങിയത്. ഐപിഎലില്‍ ടീമിന് വേണ്ടി...

ഹാംഷയറിനു വേണ്ടി അരങ്ങേറ്റത്തില്‍ ശതകം നേടി അജിങ്ക്യ രഹാനെ

ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ അവസരം ലഭിച്ചില്ലെങ്കിലും ടെസ്റ്റിലെ ഇന്ത്യയുടെ ഉപ നായകന് കൗണ്ടി ക്രിക്കറ്റില്‍ മികച്ച അരങ്ങേറ്റം. ഇന്ന് ഹാംഷയറിനു വേണ്ടി തന്റെ അരങ്ങേറ്റം കുറിച്ച അജിങ്ക്യ രഹാനെ തന്റെ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു....

കാര്‍ത്തിക് ക്ഷമിയ്ക്കു, ഇന്ന് റിയാന്‍ പരാഗിന്റെ ദിനം, രാജസ്ഥാനെ അപ്രാപ്യ വിജയത്തിലേക്ക് നയിച്ച് പരാഗ്-ജോഫ്ര...

തുടക്കം പതറിയെങ്കിലും 175 റണ്‍സിലേക്ക് തന്റെ ടീമിനെ നയിച്ച ദിനേശ് കാര്‍ത്തിക്കിനൊപ്പം ബൗളര്‍മാരും തുടക്കത്തില്‍ തങ്ങളുടെ മികവാര്‍ന്ന ബൗളിംഗ് പുറത്തെടുത്തപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് അഞ്ച് തോല്‍വികള്‍ക്ക് ശേഷം തിരികെ വിജയത്തിലേക്ക് മടങ്ങിയെത്തുമെന്ന്...

തോല്‍വി പിടിച്ചു വാങ്ങി രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്തയ്ക്കിനി എതിരാളികള്‍ സണ്‍റൈസേഴ്സ്

ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാര്‍ നല്‍കിയ മികച്ച തുടക്കം അവസാന ഓവറുകളില്‍ നഷ്ടപ്പെടുത്തിയപ്പോള്‍ എലിമിനേറ്ററില്‍ വിജയിക്കുവാനുള്ള കളി കളഞ്ഞ് രാജസ്ഥാന്‍ റോയല്‍സ്. 170 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാനു 20 ഓവറില്‍ 4 വിക്കറ്റുകളുടെ...

കുല്‍ദീപ് യാദവിനെ ഒരോവറില്‍ നാല് സിക്സ് പറത്തി ഇഷാന്‍ കിഷന്‍, 210 റണ്‍സ് നേടി...

ഇഷാന്‍ കിഷന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ മികച്ച സ്കോര്‍ നേടി മുംബൈ ഇന്ത്യന്‍സ്. വിജയം അനിവാര്യമായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 6 വിക്കറ്റുകളുടെ നഷ്ടത്തില്‍ 210 റണ്‍സ് നേടുകയായിരുന്നു....

ഗുജറാത്തിനെതിരെ കേരളത്തിനു ബാറ്റിംഗ് തകര്‍ച്ച

രഞ്ജി ട്രോഫിയില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ കേരളത്തിനു ബാറ്റിംഗ് തകര്‍ച്ച. ഗുജറാത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സഞ്ജു സാംസണും സച്ചിന്‍ ബേബിയും ഒഴികെയുള്ള ബാറ്റ്സ്മാന്മാര്‍ റണ്‍ കണ്ടെത്താന്‍...

ഉത്തര്‍പ്രദേശിനു വിട, പിയൂഷ് ചൗള ഇനി മുതല്‍ ഗുജറാത്തിനു വേണ്ടി കളിക്കും

മുന്‍ ഇന്ത്യന്‍ താരവും ലെഗ്സ്പിന്നറുമായ പിയൂഷ് ചൗള വരുന്ന ഫസ്റ്റ്-ക്ലാസ് സീസണില്‍ രഞ്ജി ചാമ്പ്യന്മാരായ ഗുജറാത്തിനു വേണ്ടി കളിക്കും. താരം തന്നെ സ്പോര്‍ട്സ്‍ സ്റ്റാറിനോടാണ് ഇത് സംബന്ധിച്ച് വ്യക്തത നല്‍കിയത്. 12 വര്‍ഷത്തോളം...
Advertisement

Recent News