Browsing Tag

Parthiv Patel

ലോകകപ്പിൽ ഓപ്പൺ ചെയ്യേണ്ടത് രാഹുല്‍ അല്ല, കോഹ്‍ലി – പാര്‍ത്ഥിവ് പട്ടേൽ

ഇന്ത്യയ്ക്ക് വേണ്ടി ടി20 ലോകകപ്പിൽ വിരാട് കോഹ്‍ലി ഓപ്പണിംഗ് സ്ഥാനത്തേക്ക് മടങ്ങിയെത്തണമെന്ന് പറഞ്ഞ് പാര്‍ത്ഥിവ് പട്ടേൽ. ഏഷ്യ കപ്പിൽ മൂന്നാം നമ്പറിൽ ഇറങ്ങി മികച്ച ഫോമിലേക്ക് മടങ്ങിയെത്തിയ താരം അഫ്ഗാനിസ്ഥാനെതിരെ രോഹിത് ശര്‍മ്മയുടെ അഭാവത്തിൽ…

ഈ ബുംറയൊക്കെ എന്ത് ചെയ്യാനാണ്!!! 2014ൽ കോഹ്‍ലി തന്നോട് പറഞ്ഞത് ഇപ്രകാരം – പാര്‍ത്ഥിവ് പട്ടേൽ

2014ൽ ഐപിഎലില്‍ ജസ്പ്രീത് ബുംറയെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അന്നത്തെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‍ലി ഈ ആവശ്യം അവഗണിക്കുകയായിരുന്നുവെന്ന് പറഞ്ഞ് പാര്‍ത്ഥിവ് പട്ടേൽ. ബുംറയും പാര്‍ത്ഥിവും ഗുജറാത്തിന് വേണ്ടിയാണ്…

ടെസ്റ്റില്‍ കീപ്പിംഗ് മെച്ചപ്പെടുത്തുവാന്‍ പന്തിന് ഉപദേശവുമായി പാര്‍ത്ഥിവ് പട്ടേല്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ശ്രദ്ധേയമായ ബാറ്റിംഗ് പ്രകടനം വിദേശ പിച്ചുകളില്‍ നടത്തിയിട്ടുണ്ടെങ്കിലും ഇന്ത്യന്‍ ടീമിന് എന്നും തലവേദനയാണ് ഋഷഭ് പന്തിന്റെ കീപ്പിംഗിലെ മോശം പ്രകടനം. സിഡ്നിയില്‍ താരം രണ്ട് ക്യാച്ചുകള്‍ കൈവിട്ടതോടെ…

പാര്‍ത്ഥിവ് പട്ടേല്‍ മുംബൈ ഇന്ത്യന്‍സിലേക്ക്, പുതിയ ചുമതല ടാലന്റ് സ്കൗട്ട്

ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച പാര്‍ത്ഥിവ് പട്ടേല്‍ പുതിയ ദൗത്യവുമായി മുംബൈ ഇന്ത്യന്‍സിലേക്ക്. നിലവിലെ ചാമ്പ്യന്മാരും ഐപിഎല്‍ അഞ്ച് തവണ ഐപിഎല്‍ കിരീടം നേടിയ ടീമുമായ പാര്‍ത്ഥിവ് പട്ടേല്‍ ടാലന്റ് സ്കൗട്ട് എന്ന…

ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലായിരിക്കും –…

വരുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി പരിഗണിക്കപ്പെടുവാന്‍ പോകുന്ന താരം കെഎല്‍ രാഹുലായിരിക്കുമെന്ന് പറഞ്ഞ് പാര്‍ത്ഥിവ് പട്ടേല്‍. ഇന്ത്യയുടെ ഒന്നാം വിക്കറ്റ് കീപ്പര്‍ സ്ഥാനം ധോണിയ്ക്ക് ശേഷം പരിഗണിക്കപ്പെടുന്നത് ഋഷഭ് പന്താണ്.…

ജസ്പ്രീത് ബുംറയെ ആര്‍സിബിയില്‍ എടുക്കണമെന്ന് താന്‍ കോഹ്‍ലിയോട് പറഞ്ഞിരുന്നു – പാര്‍ത്ഥിവ്…

മുംബൈ ഇന്ത്യന്‍സ് താരം ജസ്പ്രീത് ബുംറ ഫ്രാഞ്ചൈസിയ്ക്കൊപ്പം എത്തുന്നതിലും വളരെ മുമ്പ് ബാംഗ്ലൂര്‍ ടീമിലേക്ക് താരത്തെ പരിഗണിക്കണമെന്ന് താന്‍ പറഞ്ഞിരുന്നുവെന്ന് പറഞ്ഞ് പാര്‍ത്ഥിവ് പട്ടേല്‍. താന്‍ വിരാട് കോഹ്‍ലിയോട് ബുംറയെക്കുറിച്ച്…

ധോണിയുടെ കാലഘട്ടത്തിൽ കളിച്ചത് നിർഭാഗ്യമാണെന്ന് തോന്നുന്നില്ല : പാർഥിവ് പട്ടേൽ

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ കാലഘട്ടത്തിൽ കളിച്ചത് നിർഭാഗ്യമാണെന്ന് തോന്നുന്നില്ലെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേൽ. ഇന്ത്യൻ ടെസ്റ്റ് ടീമിൽ 2002ൽ അരങ്ങേറ്റം നടത്തിയ പാർഥിവ് പട്ടേൽ മഹേന്ദ്ര സിംഗ് ഇന്ത്യൻ ടീമിൽ…

ബ്രിസ്ബെയിനില്‍ തന്റെ മുഖത്ത് ഇടിക്കുമെന്ന് പറഞ്ഞ ഹെയ്ഡന്‍ പിന്നീട് ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ തന്റെ…

ഓസ്ട്രേലിയന്‍ ഓപ്പണറും ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ തന്റെ സഹ ഓപ്പണറുമായിരുന്ന മാത്യു ഹെയ്ഡനുമായുള്ള രസകരമായ അനുഭവം പങ്കുവെച്ച് പാര്‍ത്ഥിവ് പട്ടേല്‍. തനിക്ക് വെറും 18 വയസ്സുള്ളപ്പോളുള്ള കാര്യമാണ് പാര്‍ത്ഥിവ് ഈ ലോക്ക്ഡൗണ്‍ കാലത്ത് ആരാധകരുമായി…

9 വിരലുമായി ഇന്ത്യയ്ക്ക് വേണ്ടി വിക്കറ്റ് കീപ്പ് ചെയ്യാനായതില്‍ അഭിമാനം തോന്നുന്നു

ഇന്ത്യയ്ക്കായി ഒമ്പത് വിരലുമായി കീപ്പിംഗ് നടത്താനായത് അഭിമാന നിമിഷമായി കരുതുന്നുവെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം പാര്‍ത്ഥിവ് പട്ടേല്‍. 2003 ലോകകപ്പ് സ്ക്വാഡില്‍ അംഗമായിരുന്ന താരം ചില ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ചുവെങ്കിലും പിന്നീട്…

പവര്‍ പ്ലേയിലെ മികച്ച തുടക്കത്തിനു ശേഷം കീഴടങ്ങി ബാംഗ്ലൂര്‍, ഡല്‍ഹി പ്ലേ ഓഫിലേക്ക്

ഡല്‍ഹി ക്യാപിറ്റല്‍സ് നല്‍കിയ 188 റണ്‍സ് വിജയലക്ഷ്യം മറികടക്കാനാകാതെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നേരിയതെങ്കിലും ഉണ്ടായിരുന്ന പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചു. പവര്‍പ്ലേയില്‍ പാര്‍ത്ഥിവ് പട്ടേലും വിരാട് കോഹ്‍ലിയും മികച്ച തുടക്കം നല്കിയ…