Browsing Tag

papua new guinea

50 റൺസിന് പിഎന്‍ജിയെ എറിഞ്ഞൊതുക്കി പാക്കിസ്ഥാന്‍, ക്വാര്‍ട്ടറിൽ എതിരാളികള്‍ ഓസ്ട്രേലിയ

പാപുവ ന്യു ഗിനിയെ 50 റൺസിന് ഓള്‍ഔട്ട് ആക്കി 1 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്ന് പാക്കിസ്ഥാന്‍. വിജയത്തോടെ ക്വാര്‍ട്ടറിൽ പാക്കിസ്ഥാന് ഓസ്ട്രേലിയയാണ് എതിരാളികള്‍. മുഹമ്മദ് ഷെഹ്സാദ് 5 വിക്കറ്റും അഹമ്മദ് ഖാന്‍ 3 വിക്കറ്റും നേടിയപ്പോള്‍…

വമ്പന്‍ ജയങ്ങളുമായി ഇംഗ്ലണ്ടും അഫ്ഗാനിസ്ഥാനും

അണ്ടര്‍ 19 ലോകകപ്പിൽ കൂറ്റന്‍ വിജയങ്ങളുമായി ഇംഗ്ലണ്ടും അഫ്ഗാനിസ്ഥാനും. ഇംഗ്ലണ്ട് കാനഡയ്ക്കെതിരെ 106 റൺസിന്റെയും അഫ്ഗാനിസ്ഥാന്‍ പാപുവ ന്യു ഗിനിയെ 135 റൺസിനുമാണ് തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് വെറും 200 റൺസ് മാത്രമാണ്…

വനിത ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നിന്ന് പാപുവ ന്യൂ ഗിനി പിന്മാറി

വനിത ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നിന്ന് പിന്മാറി പാപുവ ന്യു ഗിനി. ടീം സെറ്റപ്പിൽ കോവിഡ് വന്നെത്തിയതിനാലാണ് ഈ തീരുമാനം. സിംബാബ്‍വേയിലായിരുന്നു ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ നടക്കാനിരുന്നത്. നവംബര്‍ 6ന് ടീം യാത്ര പുറപ്പെടുന്നതിനായി…

കൂറ്റന്‍ ജയം നേടി സൂപ്പര്‍ 12ലേക്ക് ബംഗ്ലാദേശ്

പാപുവ ന്യൂ ഗിനിയ്ക്കെതിരെ 84 റൺസ് വിജയവുമായി ബംഗ്ലാദേശ് സൂപ്പര്‍ 12ലേക്ക്. ആദ്യ മത്സരത്തിൽ സ്കോട്‍ലാന്‍ഡിനോട് കാലിടറിയ ശേഷം ഒമാനെ പരാജയപ്പെടുത്തി ഇന്നത്തെ മത്സരത്തിനായി എത്തിയ ബംഗ്ലാദേശിന് പിഎന്‍ജിയ്ക്കെതിരെ വിജയം ആവശ്യമായിരുന്നു അടുത്ത…

പവര്‍പ്ലേയിൽ കളി കൈവിട്ട് പാപുവ ന്യു ഗിനി, സ്കോട്‍ലാന്‍ഡിനോട് 17 റൺസ് തോല്‍വി

ടി20 ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഗ്രൂപ്പ് ബിയിൽ തങ്ങളുടെ രണ്ടാം വിജയം നേടി സ്കോട്‍ലാന്‍ഡ്. ഇന്ന് പാപുവ ന്യു ഗിനിയെ 17 റൺസിന് പരാജയപ്പെടുത്തിയാണ് സ്കോട്‍ലാന്‍ഡ് വിജയം കരസ്ഥമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സ്കോട്‍ലാന്‍ഡ് 165/9 എന്ന സ്കോറാണ്…

റണ്ണെടുക്കുന്നതിന് മുമ്പ് രണ്ട് വിക്കറ്റ് നഷ്ടം, പിന്നീട് മുന്നിൽ നിന്ന് നയിച്ച് ക്യാപ്റ്റന്‍ അസ്സദ്…

റണ്ണെടുക്കുന്നതിന് മുമ്പ് ലോകകപ്പ് അരങ്ങേറ്റക്കാരായ പാപുവ ന്യു ഗിനിയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ 81 റൺസിന്റെ ബലത്തിൽ വലിയ തകര്‍ച്ചയിൽ നിന്ന് തിരിച്ചുവരവ് നടത്തി പാപുവ ന്യു ഗിനി. എന്നാൽ…

ടി20 ലോകകപ്പിൽ പാപുവ ന്യു ഗിനിയുടെ അരങ്ങേറ്റം, ഒമാന്‍ ബൗളിംഗ് തിരഞ്ഞെടുത്തു

ടി20 ലോകകപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിനായി ഇറങ്ങുന്ന പാപുവ ന്യു ഗിനിയ്ക്കെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഒമാന്‍. ഒമാനില്‍ നടക്കുന്ന ഗ്രൂപ്പ് ബി യോഗ്യത മത്സരത്തിലൂടെയാണ് ടി20 ലോകകപ്പിന് ഇന്ന് തുടക്കമാകുന്നത്. പാപുവ ന്യൂ ഗിനി : Tony…

അണ്ടര്‍ 19 ലോകകപ്പിനു ഇനി ജപ്പാനും

2020 അണ്ടര്‍ 19 ലോകകപ്പില്‍ ജപ്പാന്‍ എത്തും. 1989ല്‍ ജപ്പാന്‍ ഐസിസിയുടെ ഭാഗമായെങ്കിലും 1996ല്‍ ആണ് അസോസ്സിയേററ്റ് അംഗമായി എത്തുന്നത്. ഇപ്പോള്‍ അണ്ടര്‍ 19 ലോകകപ്പിനാണെങ്കിലും ടീം യോഗ്യത നേടിയത് വലിയൊരു നേട്ടമായാണ് വിലയിരുത്തപ്പെടേണ്ടത്.…

വനിത ലോക ടി20 യോഗ്യത നേടി അയര്‍ലണ്ട്

പാപുവ ന്യൂ ഗിനിയ്ക്കെതിരെ ആദ്യ സെമി ഫൈനലില്‍ വിജയം നേടിയത് വഴി അയര്‍ലണ്ട് വിന്‍ഡീസില്‍ നടക്കുന്ന ലോക ടി20യ്ക്ക് യോഗ്യത നേടി. ഇന്ന് നടന്ന സെമി മത്സരത്തില്‍ അയര്‍ലണ്ട് 20 ഓവറില്‍ 113/6 എന്ന സ്കോര്‍ നേടുകയായിരുന്നു. 86 റണ്‍സിനു പാപുവ ന്യൂ…

ഹോങ്കോംഗിനെ അട്ടിമറിച്ച് പാപുവ ന്യു ഗിനി

ഹോങ്കോംഗിനെതിരെ 58 റണ്‍സ് ജയം സ്വന്തമാക്കി പാപുവ ന്യു ഗിനി. ആദ്യം ബാറ്റ് ചെയ്ത ഗിനിയെ 200 റണ്‍സിനു ഹോങ്കോംഗ് എറിഞ്ഞിട്ടുവെങ്കിലും ഗിനി ഹോങ്കോംഗിനെ 142 റണ്‍സിനു പുറത്താക്കുകയായിരുന്നു. ഗിനിയുടെ ബൗളര്‍മാരില്‍ നോര്‍മ്മന്‍ വനുവ, ചാള്‍സ് അമിനി…