Home Tags Pakhtoons

Tag: Pakhtoons

നോര്‍ത്തേണ്‍ വാരിയേഴ്സിനു അര്‍ഹമായ കിരീടം

രണ്ടാം ടി10 ലീഗിന്റെ വിജയികളായി നോര്‍ത്തേണ്‍ വാരിയേഴ്സ്. ഇന്നലെ നടന്ന ഫൈനല്‍ മത്സരത്തില്‍ തങ്ങളെ ആദ്യ ക്വാളിഫയറില്‍ പരാജയപ്പെടുത്തിയ പഖ്ത്തൂണ്‍സിനെ തറപറ്റിച്ചാണ് നോര്‍ത്തേണ്‍ വാരിയേഴ്സ് വിജയ കിരീടം ചൂടിയത്. 22 റണ്‍സിന്റെ വിജയമാണ്...

ഫൈനല്‍ ആദ്യ യോഗ്യത മത്സരത്തിന്റെ തനിയാവര്‍ത്തനം, പഖ്ത്തൂണ്‍സും നോര്‍ത്തേണ്‍ വാരിയേഴ്സും ഏറ്റുമുട്ടും

ടി10 ലീഗ് രണ്ടാം സീസണിന്റെ ഫൈനല്‍ മത്സരം ഇന്ന്. ഫൈനലില്‍ പഖ്ത്തൂണ്‍സും നോര്‍ത്തേണ്‍ വാരിയേഴ്സും തമ്മില്‍ ഏറ്റുമുട്ടും. മികച്ച ഫോമില്‍ കളിയ്ക്കുന്ന നോര്‍ത്തേണ്‍ വാരിയേഴ്സിനു ഇന്നലെ ആദ്യ യോഗ്യത മത്സരത്തില്‍ പഖ്ത്തൂണ്‍സിനോട് 13...

അഫ്രീദി ഷോയില്‍ പഖ്ത്തൂണ്‍സ് ഫൈനലിലേക്ക്

ഷാഹിദ് അഫ്രീദിയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ഫൈനലിലേക്ക് യോഗ്യത നേടി പഖ്ത്തൂണ്‍സ്. റോവ്മന്‍ പവല്‍ നോര്‍ത്തേണ്‍ വാരിയേഴ്സിനായി വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തുവെങ്കിലും 13 റണ്‍സ് അകലെ വരെ മാത്രമേ ടീമിനെത്താനായുള്ളു. ഏഴ്...

വീണ്ടും ഫ്ലെച്ചര്‍, 7.3 ഓവറില്‍ പഖ്ത്തൂണ്‍സിനു ജയം

ആന്‍ഡ്രേ ഫ്ലെച്ചര്‍ വീണ്ടും കളത്തില്‍ മിന്നിത്തിളങ്ങിയപ്പോള്‍ പഖ്ത്തൂണ്‍സിനു അനായാസ ജയം. 93 റണ്‍സിനു ബംഗാള്‍ ടൈഗേഴ്സിനെ പിടിച്ചുകെട്ടിയ ശേഷം പഖ്ത്തൂണ്‍സ് ലക്ഷ്യം 7.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. 18 പന്തില്‍...

പഖ്ത്തൂണ്‍സിനു 8 റണ്‍സ് ജയം

ആന്‍ഡ്രെ ഫ്ലെച്ചര്‍ വീണ്ടും തകര്‍ത്തടിച്ച മത്സരത്തില്‍ പഖ്ത്തൂണ്‍സിനു 8 റണ്‍സിന്റെ ജയം. സിന്ധീസിനെതിരെ ആദ്യം ബാറ്റ് ചെയ്ത പഖ്ത്തൂണ്‍സ് 137/6 എന്ന സ്കോര്‍ നേടിയപ്പോള്‍ സിന്ധീസിനു 8 വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ്...

രണ്ട് പന്ത് ശേഷിക്കെ പഖ്തൂണ്‍സിനെ വിജയത്തിലേക്ക് നയിച്ച് ആന്‍ഡ്രെ ഫ്ലെച്ചര്‍

രാജ്പുത്സ് നേടിയ തകര്‍പ്പന്‍ സ്കോറിനെ രണ്ട് പന്ത് ശേഷിക്കെ മറികടന്ന് പഖ്ത്തൂണ്‍സ്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജ്പുത്സ് 121 റണ്‍സാണ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ബ്രണ്ടന്‍...

കേരള നൈറ്റ്സ് തുടങ്ങി വിജയത്തോടെ

കേരള കിംഗ്സ് എന്ന പേര് മാറ്റി കേരള നൈറ്റ്സായി മാറിയെങ്കിലും ചാമ്പ്യന്‍മാര്‍ തങ്ങളുടെ പതിവു ശൈലിയില്‍ ജയവുമായി രണ്ടാം സീസണ്‍ ടി10 ലീഗ് ആരംഭിച്ചു. സൂപ്പര്‍ താരം ക്രിസ് ഗെയിലിനു തിളങ്ങാനായില്ലെങ്കിലും ഓയിന്‍...
Advertisement

Recent News