Tag: Oshane Thomas
കാറപടകത്തില്‍ പരിക്കേറ്റ് ഒഷെയ്ന് തോമസ്
കഴിഞ്ഞ ഞായറാഴ്ചയുണ്ടായ കാറപകടത്തില്‍ പരിക്കേറ്റ് വിന്‍ഡീസ് പേസ് ബൗളര്‍ ഒഷെയ്ന് തോമസ്. താരം ശ്രീലങ്കയ്ക്കെതിരെയുള്ള ഏകദിന സ്ക്വാഡിന്റെ ഭാഗമല്ലാത്തതിനാല്‍ ടി20 പരമ്പരയ്ക്ക് മുമ്പ് പരിക്ക് ഭേദമായി സെലക്ഷന് ലഭ്യമാകുമെന്നാണ് കരുതപ്പെടുന്നത്. അത് നടക്കുന്നില്ലെങ്കില്‍...
30 പന്തില്‍ 75 റണ്‍സുമായി റഖീം കോണ്‍വാല്‍, സൂക്സ് ജയം
ജമൈക്ക തല്ലാവാസിനെ വീണ്ടുമൊരു പരാജയത്തിലേക്ക് തള്ളിയിട്ട് സെയിന്റ് ലൂസിയ സൂക്സ്. ആദ്യം ബാറ്റ് ചെയ്ത തല്ലാവാസ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടിയപ്പോള്‍ സൂക്ക്സ് 16.4 ഓവറില്‍ വിജയം...
ആദ്യ ലോകകപ്പ് മത്സരത്തിനെക്കുറിച്ച് അധികം സമ്മര്‍ദ്ദമില്ലായിരുന്നു
ഒരു യുവതാരമെന്ന നിലയില്‍ തനിക്ക് സ്വപ്നതുല്യമായ തുടക്കമാണ് ലഭിച്ചതെന്ന് അറിയിച്ച് മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കിയ ഒഷെയ്ന് തോമസ്. സര് വിവിയന്‍ റിച്ചാര്‍ഡ്സില്‍ നിന്ന് ട്രോഫി ലഭിച്ചത് തന്നെ തനിക്ക്...
113 റണ്‍സിനു ഓള്‍ഔട്ട് ആയി ഇംഗ്ലണ്ട്, അഞ്ച് വിക്കറ്റുമായി ഒഷെയ്ന് തോമസ്
നിര്‍ണ്ണായകമായ അഞ്ചാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനു ബാറ്റിംഗ് തകര്‍ച്ച. ആദ്യം ബാറ്റ് ചെയ്ത ടീം വെറും 28.1 ഓവറില്‍ 113 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ഒഷെയ്ന് തോമസ് അഞ്ച് വിക്കറ്റും ജേസണ്‍ ഹോള്‍ഡര്‍, കാര്‍ലോസ്...
ആന്റിഗ്വയില്‍ പേസ് കരുത്ത് വര്‍ദ്ധിപ്പിച്ച് വിന്‍ഡീസ്
ആന്റിഗ്വയില്‍ ജനുവരി 31നു ആരംഭിക്കുന്ന വിന്‍ഡീസ് ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റില്‍ പേസ് കരുത്ത് വര്‍ദ്ധിപ്പിച്ച് ആതിഥേയര്‍. ടീമിലേക്ക് ഒഷെയ്ന് തോമസിനെക്കൂടി ചേര്‍ത്താണ് വിന്‍ഡീസ് പരമ്പര സ്വന്തമാക്കുവാനുള്ള ശ്രമം തുടങ്ങിയിരിക്കുന്നത്. നേരത്തെ ബാര്‍ബഡോസ് ടെസ്റ്റില്‍...
പേസ് കരുത്ത് വര്‍ദ്ധിപ്പിച്ച് രാജസ്ഥാന് റോയല്‍സ്, ഒഷെയ്ന് തോമസ് ടീമില്‍
രാജസ്ഥാന്റെ പേസ് ബാറ്ററിയ്ക്ക് കരുത്തേകാന്‍ ഒഷെയ്ന് തോമസും എത്തുന്നു. നിലവില്‍ ജയ്ദേവ് ഉനഡ്കടും വരുണ്‍ ആരോണിനെയും സ്വന്തമാക്കിയ സംഘം വിന്‍ഡീസിന്റെ പേസ് ബൗളിംഗ് സൂപ്പര്‍ താരത്തെയും സ്വന്തമാക്കി. 50 ലക്ഷം രൂപ അടിസ്ഥാന...
ഒഷെയ്ന് തോമസ് ഒരു ജോയല്‍ ഗാര്‍ണറോ മൈക്കിള്‍ ഹോള്ഡിംഗോ ആവും
21 വയസ്സില്‍ തീ തുപ്പുന്ന പന്തുകളാണ് ഒഷെയ്ന് തോമസ് എറിയുന്നത്. ഏകദിനത്തിലും ഇതേ പേസില്‍ എറിഞ്ഞ തോമസ് ടി20 അരങ്ങേറ്റത്തില്‍ കൂടുതല്‍ അപകടകാരിയായി തോന്നിപ്പിച്ചു. കൊല്‍ക്കത്തയില്‍ വിന്‍ഡീസ് ബാറ്റിംഗ് നിര തകര്‍ന്നുവെങ്കിലും ഇന്ത്യയെ...
ഒഷെയ്ന് തോമസിനെ വാനോളം പുകഴ്ത്തി രോഹിത് ശര്‍മ്മ
വിന്‍ഡീസിനു ആദ്യ ടി20യിലും തോല്‍വിയായിരുന്നു ഫലമെങ്കിലും പൊരുതി തന്നെയാണ് സന്ദര്‍ശകര്‍ ഇന്നലെ കൊല്‍ക്കത്തയിലെ മത്സരത്തില്‍ കീഴടങ്ങിയത്. 109 റണ്‍സ് മാത്രം നേടി ബാറ്റ്സ്മാന്മാര് കൈവിട്ടുവെങ്കിലും ഇന്ത്യയെ വിറപ്പിച്ച് ശേഷം മത്സരത്തില്‍ വിന്‍ഡീസ് പിന്നോട്ട്...
അനന്തപുരിയില്‍ ഇന്ത്യയുടെ ഭാഗ്യം, നഷ്ടം ഒഷെയ്ന് തോമസിനു
അനന്തപുരിയില്‍ ഇന്ത്യ ആധികാരിക വിജയം കുറിച്ചപ്പോളും ഇന്ത്യയ്ക്ക് തുണയായി ഭാഗ്യം ബാറ്റിംഗ് സമയത്ത് വേണ്ടുവോളം ഉണ്ടായിരുന്നു. ഗ്രൗണ്ടിലെ ക്ലോക്കില്‍ മണി അഞ്ച് അടിച്ചപ്പോള്‍ കളി അവസാനിച്ചപ്പോള്‍ ഇന്ത്യ 9 വിക്കറ്റ് ജയം കുറിയ്ക്കുകയായിരുന്നു....
പ്ലേ ഓഫില്‍ കടന്ന് ജമൈക്ക തല്ലാവാസ്
സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെ 41 റണ്‍സിനു പരാജയപ്പെടുത്തി ജമൈക്ക തല്ലാവാസ്. വിജയത്തോടെ തല്ലാവാസ് പ്ലേഓഫ് സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ആദ്യം ബാറ്റ് ചെയ്ത ജമൈക്ക 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍...