Browsing Tag

Niko Kovač

ബോട്ടാങ്ങും ലെവൻഡോസ്‌കിയും ബയേണിൽ തന്നെ തുടരും – നികോ കോവാച്ച്

ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന്റെ താരങ്ങളായ ജെറോം ബോട്ടാങ്ങും റോബർട്ട് ലെവൻഡോസ്‌കിയും ബയേണിൽ തന്നെ തുടരുമെന്ന് കോച്ച് നികോ കോവാച്ച്. യപ്പ് ഹൈങ്കിസിന്റെ വിടവാങ്ങലിനു ശേഷം കോച്ചായി ചുമതലയേറ്റ ശേഷമാണ് കോവാച്ച് ഊഹാപോഹങ്ങൾക്ക് അറുതി…

നികോ കോവാച്ച് ബയേണിന്റെ പുതിയ കോച്ചാവും

മുൻ ബയേൺ താരവും ഫ്രാങ്ക്ഫർട്ടിന്റെ കോച്ചുമായ നികോ കോവാച്ച് ബയേണിന്റെ പുതിയ കോച്ചാവും. നിലവിലെ കോച്ച് യപ്പ് ഹൈങ്കിസ് ഒഴിയുന്നതിനു ശേഷം ജൂലൈ ഒന്നുമുതലാണ് കോവാച്ച് ചുമതലയേൽക്കുക. മൂന്നു വർഷത്തെ കരാറിലാണ് കോവാച്ച് ബവേറിയയിലെത്തുക. 2016 മുതൽ…

ജർമ്മൻ കപ്പ് : പെനാൽട്ടി ഷൂട്ടൗട്ടിൽ ഫ്രാങ്ക്ഫർട്ട് ഫൈനലിൽ

അത്യന്തം നാടകീയമായ മുഹൂർത്തങ്ങൾക്കൊടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ബൊറൂസിയ മോഷെൻഗ്ലാഡ്ബാക്കിനെ പരാജയപ്പെടുത്തി ഫ്രാങ്ക്ഫർട്ട് ജർമ്മൻ കപ്പ് ഫൈനലിൽ കടന്നു. ബ്രാനിമിർ ഹെർഗോട്ടയുടെ പെനാൽറ്റി ലക്ഷ്യം കണ്ടപ്പോൾ 2006 നു ശേഷമുള്ള ഈഗിൾസിന്റെ ആദ്യ ജർമ്മൻ…