Home Tags Neymar

Tag: Neymar

നെയ്മറിന്റെ ബാഴ്‌സലോണയിലേക്കുള്ള ട്രാൻസ്ഫർ ബുദ്ധിമുട്ടുള്ളത് : ഗ്രീസ്മാൻ

പി.എസ്.ജി സൂപ്പർ താരം നെയ്മറിന്റെ ബാഴ്‌സലോണയിലേക്കുള്ള ട്രാൻസ്ഫർ നടക്കാൻ ബുദ്ധിമുട്ട് ഉള്ളതാണെന്ന് കഴിഞ്ഞ ദിവസം അത്ലറ്റികോ മാഡ്രിഡിൽ നിന്ന് ബാഴ്‌സലോണയിൽ എത്തിയ അന്റോണിയോ ഗ്രീസ്മാൻ. ഗ്രീസ്മാന്റെയും മെസ്സിയുടെയും സുവാരസിന്റെയും കൂടെ നെയ്മറും കൂടി...

സുവാരസിന് പിന്തുണയുമായി നെയ്മർ

കോപ്പ അമേരിക്ക മത്സരത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ കിക്ക്‌ നഷ്ടപ്പെടുത്തിയ സുവാരസിന് പിന്തുണയുമായി ബാഴ്‌സലോണയിൽ തന്റെ സഹ താരമായിരുന്ന നെയ്മർ രംഗത്ത്. തന്റെ സോഷ്യൽ മീഡിയയിൽ കൂടിയാണ് സുവാരസിന് പിന്തുണയുമായി നെയ്മർ രംഗത്തെത്തിയത്. മത്സരത്തിൽ...

നെയ്മർ ഇല്ലെങ്കിലും ബ്രസീൽ ശക്തരെന്ന് ഡാനി ആൽവേസ്

കോപ്പ അമേരിക്കക്കുള്ള ബ്രസീൽ ടീമിൽ നെയ്മർ ഇല്ലെങ്കിൽ ബ്രസീൽ ടീം ശക്തരാണെന്ന് പ്രതിരോധ താരം ഡാനി ആൽവേസ്. ഖത്തറിനെതിരായ സൗഹൃദ മത്സരത്തിനിടെയാണ് നെയ്മറിന് പരിക്കേറ്റത്. താരത്തിന്റെ ആംഗിളിനാണ് പരിക്കേറ്റത്. ഇതോടെയാണ് കോപ്പ അമേരിക്കക്കുള്ള...

നെയ്മറാണ് തന്റെ ആരാധനാപാത്രമെന്ന് വിനീഷ്യസ്

ബ്രസീൽ സൂപ്പർ താരം നെയ്മറാണ് തന്റെ ആരാധനാപാത്രമെന്ന് ബ്രസീൽ യുവതാരം വിനീഷ്യസ് ജൂനിയർ. 18കാരനായ വിനീഷ്യസ് നെയ്മറിന് ശേഷം ബ്രസീലിന്റെ ഭാവി താരമായാണ് കണക്കാക്കപ്പെടുന്നത്. നെയ്മറെ കൂടാതെ റൊണാൾഡീഞ്ഞോയും തന്റെ ആരാധനാപാത്രമാണെന്ന് വിനീഷ്യസ്...

പരിശീലനത്തിനിടെ നെയ്മറിന് വീണ്ടും പരിക്ക്

കോപ്പ അമേരിക്കക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബ്രസീൽ സൂപ്പർ താരം നെയ്മറിന് പരിക്ക് വീണ്ടും ഭീഷണി. കഴിഞ്ഞ ദിവസം ബ്രസീൽ ടീമിന്റെയൊപ്പം പരിശീലനത്തിനിടെയാണ് സൂപ്പർ താരം താരം നെയ്മറിന് പരിക്കേറ്റത്. താരത്തിന്റെ...

ഹസാർഡിനൊപ്പം കളിക്കുക എന്നത് വലിയ ആഗ്രഹം- നെയ്മർ

ബെൽജിയൻ സൂപ്പർ താരം ഈഡൻ ഹസാർഡിനൊപ്പം കളിക്കാൻ തനിക്ക് ആഗ്രഹം ഉണ്ടെന്ന് ബ്രസീൽ സൂപ്പർ താരം നെയ്മർ ജൂനിയർ. ഫോക്‌സ് സ്പോർഡ്സിന് അനുവദിച്ച അഭിമുഖത്തിലാണ്‌ നെയ്‌നർ തനിക്ക് ഹസാർഡിന്റെ കൂടെ കളിക്കാനുള്ള ആഗ്രഹം...

ബാഴ്സലോണ വിടാൻ തീരുമാനിച്ചത് നെയ്മർ ചെയ്ത മണ്ടത്തരം- റിവാൾഡോ

ബ്രസീൽ താരം നെയ്മർ ജൂനിയർ ബാഴ്സലോണയിൽ നിന്ന് പി എസ് ജി യിൽ ചേരാൻ തീരുമാനിച്ചത് വലിയ മണ്ടത്തരമായിരുന്നെന്ന് ബ്രസീൽ ഇതിഹാസവും മുൻ ബാഴ്സലോണ താരവുമായ റിവാൾഡോ. നെയ്മർ സ്പാനിഷ് ഫുട്‌ബോളിലേക്ക് മടങ്ങി...

ദംബലെ നെയ്മറിനെക്കാൾ മികച്ച കളിക്കാരൻ- ബാഴ്സ പ്രസിഡന്റ്

ബാഴ്സലോണ താരം ഉസ്മാൻ ദംബലെ നെയ്മറിനെക്കാൾ മികച്ച കളിക്കാരൻ ആണെന്ന് ബാഴ്സലോണ പ്രസിഡന്റ് ബർട്ടൊമേയു. ബാഴ്സലോണയിൽ നെയ്മറിന്റെ പകരകാരനാണോ ഡംബലെ എന്ന ചോദ്യത്തിനാണ് ബാഴ്സ പ്രസിഡന്റ് ഈ മറുപടി നൽകിയത്. പി എസ് ജി...

എംബപ്പേ ലോകം കണ്ട മികച്ച താരമായി മാറുമെന്ന് നെയ്മർ

പി.എസ്.ജി യുവതാരം എംബപ്പേ ഭാവിയിൽ ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച താരമായി മാറുമെന്ന് നെയ്മർ. താനും എംബപ്പേയും തമ്മിലുള്ള ബന്ധം ഗ്രൗണ്ടിലും പുറത്തും മികച്ചതാണെന്നും നെയ്മർ കൂട്ടിച്ചേർത്തു. ബാഴ്‌സലോണയിൽ മെസ്സിയും താനും...

നെയ്മറിന്റെ ഡൈവിങ് ന്യായീകരിക്കാനാവാത്തത്- പെലെ

ബ്രസീലിയൻ താരം നെയ്‌മർ ജൂനിയർ കളിക്കളത്തിൽ നടത്തുന്ന ഡൈവിങ്ങുകൾ ന്യായീകരിക്കാനാവില്ലെന്ന് ഫുട്‌ബോൾ ഇതിഹാസം പെലെ. 2018 ലോകകപ്പിൽ നെയ്മറിന്റെ ഇത്തരം നടപടികൾ ഏറെ വിമർശങ്ങൾക്ക് വിധേയമായിരുന്നു. ബ്രസീലിയൻ പത്രത്തോട് സംസാരിക്കവെയാണ് ഫുട്‌ബോൾ ഇതിഹാസം...

നെയ്മർ സുഹൃത്തും സഹോദരനും- കവാനി

പി എസ് ജി ടീം അംഗം നെയ്മറുമായി തനിക്ക് പ്രശ്നം ഒന്നും ഇല്ലെന്ന് സഹ താരം എഡിസൻ കവാനി. ഉറുഗ്വേയും ബ്രസീലും തമ്മിലുള്ള രാജ്യാന്തര സൗഹൃദ മത്സരത്തിനിടെ ഇരുവരും തമ്മിൽ ഉടക്കിയതോടെയാണ് ഒരുവരും...

തന്റെ മകൻ എംബപ്പേയെ ഇഷ്ട്ടപെടുന്നുവെന്ന് നെയ്മർ

തന്റെ മകൻ ലുക്കാ ഡാ സിൽവ സാന്റോസ് പി.എസ്.ജിയിൽ തന്റെ സഹ താരമായ എംബപ്പേയെ ഒരുപാടു ഇഷ്ട്ടപെടുന്നുണ്ടെന്ന് നെയ്മർ. ലിയോണിനെതിരെ എംബപ്പേയുടെ മികച്ച പ്രകടനത്തിന് ശേഷമാണു നെയ്മറുടെ വെളിപ്പെടുത്തൽ. മത്സരത്തിൽ  14 മിനുറ്റുനിടെ...

നെയ്മറിനെ മാത്രം ക്രൂശിക്കേണ്ട , തോൽവിയിൽ എല്ലാവർക്കും പങ്ക് – തിയാഗോ സിൽവ

ലിവർപൂളിനെതിരായ തോൽവിക്ക് നെയ്മറിനെ മാത്രം കുറ്റം പറയേണ്ട കാര്യമില്ലെന്ന് പി എസ് ജി ക്യാപ്റ്റൻ തിയാഗോ സിൽവ. കളിച്ച എല്ലാവരും ഇക്കാര്യത്തിൽ കുറ്റക്കാർ ആണെന്നും സിൽവ. ആൻഫീൽഡിൽ ഫിർമിനോ അവസാന നിമിഷം നേടിയ...

ലോകകപ്പിലേറ്റ വിമർശനങ്ങൾ അംഗീകരിച്ച് നെയ്മർ

ലോകകപ്പിനിടെ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ അംഗീകരിച്ച് ബ്രസീൽ താരം നെയ്മർ. ലോകകപ്പിനിടെ നെയ്മർ പതിവായി ഗ്രൗണ്ടിൽ വീഴുന്നു എന്ന പരാതിയുമായി വിമർശകർ രംഗത്തെത്തിയിരുന്നു. എന്നാൽ താൻ നിരന്തരമായി ഫൗളിന് വിധേയനായിരുന്നു എന്ന് പറഞ്ഞ...

ക്രിസ്റ്റിയാനോ റൊണാൾഡോ ഇറ്റാലിയൻ ഫുട്ബാളിന്റെ മുഖച്ഛായ മാറ്റും -നെയ്മർ

ക്രിസ്റ്റിയാനോ റൊണാൾഡോ ഇറ്റാലിയൻ ഫുട്ബാളിന്റെ മുഖച്ഛായ മാറ്റുമെന്ന് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് റൊണാൾഡോ. ഇതിഹാസ താരത്തിന്റെ വരവ് ഇറ്റാലിയൻ ഫുട്ബോളിനെ അടിമുടി മാറ്റുമെന്നും...
Advertisement

Recent News