Home Tags Neymar

Tag: Neymar

കഠിനമായ ഫൗളുകളിൽ നിന്ന് നെയ്മറെ സംരക്ഷിക്കണെമെന്ന് റൊണാൾഡോ

ബ്രസീൽ താരം നെയ്മറിനെതിരെയുള്ള കഠിനമായ ഫൗളുകളിൽ നിന്ന് താരത്തെ സംരക്ഷിക്കണമെന്ന് ബ്രസീൽ ഇതിഹാസം റൊണാൾഡോ. ഫൗളിന് ശേഷം നെയ്മർ നാടകീയമായി ഗ്രൗണ്ടിൽ അഭിനയിക്കുന്നു എന്ന വിമർശനത്തിന് പിന്നാലെയാണ് നെയ്മറിന് പിന്തുണയുമായി ബ്രസീൽ ഇതിഹാസം...

നെയ്മർ മികച്ച ഫോമിലെത്തിയെന്ന് ടിറ്റെ

നെയ്മർ തന്റെ മികച്ച ഫോമിലേക്ക് തിരിച്ചെത്തിയെന്ന് ബ്രസീൽ പരിശീലകൻ ടിറ്റെ. മെക്സിക്കോക്ക് മുന്നോടിയായുള്ള മത്സരത്തിന് മുൻപാണ് നെയ്മർ പരിക്കിന് ശേഷം മികച്ച ഫോമിലെത്തിയതെന്ന് ടിറ്റെ പറഞ്ഞത്. ഗ്രൂപ്പ് ഘട്ടത്തിൽ കോസ്റ്ററിക ക്കെതിരെ നെയ്മറും...

താൻ ലോകകപ്പ് വരെ എത്തിയത് ഹെയർ സ്റ്റൈൽ കൊണ്ടല്ല, വിമർശകർക്ക് മറുപടിയുമായി നെയ്മർ

വിമർശകർക്കെതിരെ ശക്തമായി പ്രതികരിച്ച് ബ്രസീലിന്റെ സൂപ്പർ താരം നെയ്മർ. ലോകകപ്പിലെ ബ്രസീലിന്റെ ആദ്യ മത്സരത്തിന് ശേഷം ഒട്ടേറെ വിമർശനങ്ങളാണ് നെയ്മറിനെതിരെ ഉയർന്നത്. വിമർശകർ നെയ്മറിന്റെ ലോകകപ്പ് സ്‌പെഷൽ ഹെയർകട്ടിനെയും വിമർശിച്ചിരുന്നു. സ്പോർട്ട്സ് ബ്രാൻഡിന്...

നെയ്മർ പൂർണ ആരോഗ്യവാനല്ല – ടിറ്റെ

റഷ്യൻ ലോകകപ്പിലെ ബ്രസീലിന്റെ ആദ്യ മത്സരം ഇന്നാണ്. സൂപ്പർ താരം നെയ്മർ പൂർണ ആരോഗ്യവാനല്ല എന്നാണ് ബ്രസീലിയൻ കോച്ച് ടിറ്റെ പറഞ്ഞത്. പക്ഷെ നെയ്‍മറിനെ പോലൊരു അനുഗ്രഹീത കളിക്കാരന് ടീം ആവശ്യപ്പെടുപ്പോൾ മികച്ച...

മികച്ചവൻ ആവേണ്ട, ലോകകപ്പ് മതി : നെയ്മർ

ബാലൺ ഡി ഓർ നേടുന്നതിനേക്കാൾ റഷ്യയിൽ നടക്കുന്ന ലോകകപ്പിൽ കപ്പ് നേടുന്നതാണ് തനിക്ക് പ്രധാനമെന്ന് ബ്രസീൽ താരം നെയ്മർ. റഷ്യയിൽ താരമാകാനുള്ള പട്ടികയിൽ ഏറ്റവും മുൻപന്തിയിൽ ഉള്ള താരങ്ങളിൽ ഒരാളാണ് നെയ്മർ. ലോകകപ്പ്...

നെയ്മറുടെ കഴിവുകളുടെ പരിധി എത്രയാണെന്ന് അറിയില്ലെന്ന് ടിറ്റെ

നെയ്മറുടെ കഴിവുകൾക്ക് പരിധിയില്ലെന്ന് ബ്രസീൽ കോച്ച് ടിറ്റെ. ഓസ്ട്രിയക്കെതിരെയുള്ള നെയ്മറുടെ പ്രകടനത്തിനു ശേഷമാണു നെയ്മറെ പുകഴ്ത്തി ബ്രസീൽ പരിശീലകൻ രംഗത്തെത്തിയത്. ഫോമും ഫിറ്റ്നസ്സും നെയ്മറെ സഹായിച്ചാൽ താരത്തിന് നേടാൻ പറ്റുന്നത് എത്രത്തോളമാണെന്ന് എനിക്ക്...

ബ്രസീലിന്റെ ഗോൾ വേട്ടക്കാരിൽ മൂന്നാമനായി നെയ്മർ

ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർമാരിൽ മൂന്നാമനായി സൂപ്പർ താരം നെയ്‌മർ. ഇന്ന് ഓസ്ട്രിയക്കെതിരെയുള്ള മത്സരത്തിലെ ബ്രസീലിന്റെ രണ്ടാം ഗോൾ നേടിയതോടു കൂടിയാണ് നെയ്മർ ഈ നേട്ടം സ്വന്തമാക്കിയത്. ഇന്നത്തെ ഗോളോടെ 55...

ക്രോയേഷ്യക്കെതിരെ നെയ്മർ കളിക്കുമെന്ന് ടിറ്റെ

ക്രോയേഷ്യക്കെതിരായ സൗഹൃദ മത്സരത്തിൽ നെയ്മർ കളിക്കുമെന്ന് ബ്രസീൽ പരിശീലകൻ ടിറ്റെ. മത്സരത്തിന് മുൻപുള്ള പത്ര സമ്മേളനത്തിലാണ് ടിറ്റെ നെയ്മർ കളിക്കുമെന്ന് പറഞ്ഞത്. പരിക്കിൽ നിന്ന് മോചിതനായി വരുന്നത് കൊണ്ട് തന്നെ നെയ്മർ ആദ്യ പതിനൊന്നിൽ...

ബ്രസീൽ ടീമിനൊപ്പം മെഡിക്കൽ പരിശോധന പൂർത്തിയാക്കി നെയ്മർ

പരിക്ക് മാറി കളി കളത്തിലേക്ക് വരുന്നതിന്റെ ഭാഗമായി ബ്രസീൽ ഫുട്ബോൾ ടീം മെഡിക്കൽ സംഘത്തിന്റെ കൂടെ മെഡിക്കൽ പരിശോധന പൂർത്തിയാക്കി നെയ്മർ. ബ്രസീൽ ഫുട്ബോൾ ടീമിന്റെ ഡോക്ടർമാരും ഫിറ്റ്നസ് പരിശീലകരും ചേർന്ന സംഘമാണ്...

ഫ്രഞ്ച് പ്ലയർ ഓഫ് ദി ഇയർ ആയി പി.എസ്.ജിയുടെ നെയ്മർ

ഫ്രഞ്ച് പ്ലയർ ഓഫ് ദി ഇയർ അവാർഡ് സ്വന്തമാക്കി പി.എസ്.ജിയുടെ ബ്രസീൽ താരം നെയ്മർ. ഫെബ്രുവരി മുതൽ പരിക്ക് മൂലം നെയ്മർ കളത്തിനു പുറത്താണെങ്കിലും 20 മത്സരങ്ങളിൽ നിന്നായി 19 ഗോളുകളും 13 അസിസ്റ്റുകളും...

പുതിയ കിറ്റുമായി നെയ്മറും പിഎസ്ജിയും

ലീഗ് വൺ ചാമ്പ്യന്മാരായ പിഎസ്ജി പുതിയ കിറ്റ് പുറത്തിറക്കി. ബ്രസീലിയൻ സൂപ്പർ താരം നെയ്മറിനെ ഫീച്ചർ ചെയ്യുന്ന പിഎസ്ജിയുടെ 2018 -19 കിറ്റ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്‌. പിഎസ്ജി യുടെ ഒഫീഷ്യൽ...

നെയ്മർ ശസ്ത്രക്രിയക്കായി ബ്രസീലിലേക്ക്, തിരിച്ചുവരവ് ലോകകപ്പിന് മുമ്പ്

നെയ്മറിന്റെ സേവനം ഈ സീസണിൽ ഇനി പി എസ് ജിക്ക് ലഭിച്ചേക്കില്ല‌. കഴിഞ്ഞ ആഴ്ച ആങ്കിളിന് പരിക്കേറ്റ നെയ്മർ ശസ്ത്രക്രിയ്ക്കായി ബ്രസീലിലേക്ക് പറക്കും. ചുരുങ്ങിയത് ആറ് ആഴ്ച എങ്കിലും വിശ്രമത്തിലായിരിക്കും എന്നും അത്രയും...

നെയ്മറിന് റയൽ മാഡ്രിഡ് മത്സരം നഷ്ടമാകും

നെയ്മർ റയലിനെതിരെ തിരിച്ചെത്തുമെന്ന പി എസ് ജി പ്രതീക്ഷ അവസാനിച്ചു. കഴിഞ്ഞ മാഴ്സയുമായുള്ള മത്സരത്തിനിടെ ആങ്കിളിന് പരിക്കേറ്റ നെയ്മറിന് പരിക്ക് ഭേദമാകാൻ കാലതാമസമെടുക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ. അടുത്ത ആഴ്ചയാണ് റയൽ...

നെയ്മറിന് പരിക്ക്, റയൽ മാഡ്രിഡിനെതിരെയുള്ള മത്സരം നഷ്ടമാവുമെന്ന് സൂചന

മാര്‍സെക്കെതിരെയുള്ള ലീഗ് 1 മത്സരത്തിൽ പരിക്കേറ്റ പി എസ് ജി താരം നെയ്മറിന് ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന് എതിരായ മത്സരം നഷ്ടമാകുമെന്ന് സൂചന. മത്സരത്തിനിടെ കാലിനു പരിക്കേറ്റ നെയ്മറെ സ്‌ട്രെച്ചറിലാണ് ഗ്രൗണ്ടിന്...

നെയ്മാർ ഫിറ്റ്, ഇന്ന് ആദ്യ ഇലവനിൽ ഉണ്ടാകും

ഫ്രഞ്ച് ലീഗിലെ കരുത്തന്മാരുടെ പോരാട്ടത്തിൽ പി എസ് ജി മാഴ്സയെ നേരിടുമ്പോൾ നെയ്മാർ ആദ്യ ഇലവനിൽ തന്നെ ഉണ്ടാകും എന്ന് ഉറപ്പായി. പരിക്ക് കാരണം വെള്ളിയാഴ്ച നെയ്കർ ട്രെയിനിംഗിന് ഇറങ്ങാത്തത് താരത്തിന് വൈരികളായ...
Advertisement

Recent News