Tag: New Zealand A
എഡ് നുട്ടലിന് അഞ്ച് വിക്കറ്റ്, ന്യൂസിലാണ്ട് എയ്ക്കെതിരെ തകര്‍ന്ന് പാക്കിസ്ഥാന് എ ടീം
ന്യൂസിലാണ്ട് എയ്ക്കെതിരെയുള്ള അനൗദ്യോഗിക ടെസ്റ്റ് മത്സരത്തില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് പാക്കിസ്ഥാന് എ ടീം. 194 റണ്‍സിന് പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ ന്യൂസിലാണ്ട് ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ്...
ബ്രാത്വൈറ്റിന്റെ കൂറ്റന്‍ സ്കോറിന്റെ ബലത്തില്‍ ന്യൂസിലാണ്ട് എ ടീമിനെതിരെ കരുതുറ്റ നിലയില്‍ വിന്‍ഡീസ്
ന്യൂസിലാണ്ട് എയ്ക്കെതിരെയുള്ള ചതുര്‍ദിന പരിശീലന മത്സരത്തില്‍ ഒന്നാം ദിവസം 353/3 എന്ന നിലയില്‍ വെസ്റ്റ് ഇന്‍ഡീസ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിന്‍ഡീസ് മികച്ച രീതിയിലാണ് തുടങ്ങിയത്. 22.1 ഓവറില്‍ ഓപ്പണിംഗ് കൂട്ടുകെട്ട്...
ഇന്ത്യ എ യുടെ ന്യൂസിലാണ്ട് ടൂര്‍, രോഹിത്തിനു വിശ്രമം
ബിസിസിയുടെ മെഡിക്കല്‍ ടീമുമായി ചര്‍ച്ച ചെയ്ത് രോഹിത് ശര്‍മ്മയ്ക്ക് ന്യൂസിലാണ്ട് എ ടീമുമായുള്ള ഇന്ത്യന്‍ എ ടീമിന്റെ പര്യടനത്തില്‍ നിന്ന് വിശ്രമം നല്കുവാന് ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ തീരുമാനം. താരത്തിന്റെ വര്‍ക്ക് ലോഡ്...
ബേസില്‍ തമ്പിയ്ക്ക് മൂന്ന് വിക്കറ്റ്, ഇന്ത്യയ്ക്ക് 3 വിക്കറ്റ് ജയം
ന്യൂസിലാണ്ട് എയെ പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ പരാജയപ്പെടുത്തി ഇന്ത്യ എ. ഇന്ന് നടന്ന മത്സരത്തില്‍ 3 വിക്കറ്റിന്റെ ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 173 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍...
ന്യൂസിലാണ്ട് എയ്ക്കെതിരെ പരമ്പര ജയം സ്വന്തമാക്കി ഇന്ത്യ
നാലാം ഏകദിനത്തില്‍ ന്യൂസിലാണ്ടിനെ 64 റണ്‍സിനു പരാജയപ്പെടുത്തി ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ എ ടീം. ഇന്ന് വിശാഖപട്ടണത്ത് നടന്ന നാലാം അനൗദ്യോഗിക ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. അഭിമന്യു...
ന്യൂസിലാണ്ടിനെ എറിഞ്ഞിട്ട് കരണ്‍ ശര്‍മ്മ, പരമ്പരയില്‍ ഇന്ത്യ എ യ്ക്ക് ലീഡ്
ന്യൂസിലാണ്ട് എ ടീമിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ എ ടീം. കരണ്‍ ശര്‍മ്മയുടെ അഞ്ച് വിക്കറ്റ് നേട്ടത്തിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട എ ടീമിനെ 143 റണ്‍സിനു ഇന്ത്യ...
മൂന്നാം അനൗദ്യോഗിക ഏകദിനം, ന്യൂസിലാണ്ട് എയ്ക്കെതിരെ ബേസില്‍ തമ്പി കളിക്കും
ഇന്ത്യ എ യുടെ ന്യൂസിലാണ്ടിനെതിരെയുള്ള മൂന്നാം അനൗദ്യോഗിക ഏകദിനത്തില്‍ ബേസില്‍ തമ്പി കളിക്കും. വിശാഖപട്ടണത്ത് നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാണ്ട് എ ബാറ്റിംഗ് തിരഞ്ഞെടുത്തു. ശ്രേയസ്സ് അയ്യര്‍ ആണ് ഇന്ത്യന്‍ ടീമിനെ...
പരമ്പര 2-0 നു സ്വന്തമാക്കി ഇന്ത്യ എ
കരണ്‍ ശര്‍മ്മയ്ക്കും ഷാഹ്ബാസ് നദീമിന്റെയും ബൗളിംഗിനു മുന്നില്‍ ന്യൂസിലാണ്ട് എ തകര്‍ന്ന് വീണപ്പോള്‍ രണ്ടാം ചതുര്‍ദിന ടെസ്റ്റിലും പരാജയം ഏറ്റുവാങ്ങി ന്യൂസിലാണ്ട് എ. കരണ്‍ ശര്‍മ്മ 5 വിക്കറ്റും ഷാഹ്ബാസ് നദീം നാല്...
ഇന്ത്യ ‘എ’ യെ കരുണ്‍ നായര്‍ നയിക്കും
ന്യൂസിലാണ്ട് എ യ്ക്കെതിരെയുള്ള രണ്ട് ചതുര്‍ദിന സന്നാഹ മത്സരങ്ങള്‍ക്കുള്ള ഇന്ത്യ എ ടീമിനെ കരുണ്‍ നായര്‍ നയിക്കും. സെപ്റ്റംബര്‍ 23നു വിജയവാഡയിലാണ് ആദ്യ മത്സരം. ഋഷഭ് പന്ത് ആണ് ടീമിന്റെ വിക്കറ്റ് കീപ്പര്‍....