Browsing Tag

Nauman Ali

തന്റെ ശതകത്തെക്കാൾ പ്രാധാന്യമേറിയത് ആ പതിനെട്ട് പന്തുകള്‍, നൗമൻ അലിയെ പ്രശംസിച്ച് മുഹമ്മദ് റിസ്വാന്‍

തന്റെ ശതകത്തെക്കാള്‍ പ്രാധാന്യമേറിയതായിരുന്നു നൗമൻ അലി കളിച്ച 18 പന്തുകളെന്ന് അറിയിച്ച് മുഹമ്മദ് റിസ്വാന്‍. മുഹമ്മദ് റിസ്വാനും നൗമൻ അലിയും ചേര്‍ന്ന് ഓസ്ട്രേലിയൻ സമ്മര്‍ദ്ദത്തെ അതിജീവിച്ച് കറാച്ചി ടെസ്റ്റ് സമനിലയിലാക്കിയിരുന്നു.…

219 റൺസിൽ വിന്‍ഡീസ് ചെറുത്ത് നില്പ് അവസാനിച്ചു, 109 റൺസ് വിജയവുമായി പാക്കിസ്ഥാന്‍

വെസ്റ്റിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്സിലെ ചെറുത്ത് നില്പ് 219 റൺസിൽ അവസാനിച്ചപ്പോള്‍ 109 റൺസ് വിജയവുമായി ടെസ്റ്റ് പരമ്പര സമനിലയിലാക്കി പാക്കിസ്ഥാന്‍. ആദ്യ ഇന്നിംഗ്സിൽ 6 വിക്കറ്റ് നേടിയ ഷഹീന്‍ അഫ്രീദി രണ്ടാം ഇന്നിംഗ്സിൽ നാല് വിക്കറ്റ്…

തോല്‍വിയുടെ വക്കിലെത്തി സിംബാബ്‍വേ, പാക്കിസ്ഥാന് വിജയം ഒരു വിക്കറ്റ് അകലെ

മൂന്നാം ദിവസം തന്നെ വിജയമെന്ന പാക്കിസ്ഥാന്റെ പ്രതീക്ഷകള്‍ക്ക് മേല്‍ പതിഞ്ഞ് വെളിച്ചക്കുറവ്. അമ്പയര്‍മാര്‍ മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ഫോളോ ഓണ്‍ ചെയ്ത സിംബാബ്‍വേ 9 വിക്കറ്റ് നഷ്ടപ്പെട്ട് നില്‍ക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍…

നൗമന്‍ അലിയ്ക്ക് ശതകം മൂന്ന് റണ്‍സ് അകലെ നഷ്ടം, ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് പാക്കിസ്ഥാന്‍

സിംബാബ്‍വേയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ പാക്കിസ്ഥാന്‍ 510/8 എന്ന നിലയില്‍ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. ചായയ്ക്ക് ശേഷം മടങ്ങിയെത്തിയ നൗമന്‍ അലിയ്ക്ക് തന്റെ കന്നി ശതകം 3 റണ്‍സ് അകലെ നഷ്ടമായപ്പോള്‍ ആണ് പാക്കിസ്ഥാന്‍ തങ്ങളുടെ…

ആബിദിന് കന്നി ഇരട്ട ശതകം, നൗമന്‍ അലിയ്ക്ക് കന്നി അര്‍ദ്ധ ശതകം, പാക്കിസ്ഥാന്‍ കുതിയ്ക്കുന്നു

പാക്കിസ്ഥാനെ രണ്ടാം സെഷനില്‍ മികച്ച നിലയിലേക്ക് നയിച്ച് എട്ടാം വിക്കറ്റ് കൂട്ടുകെട്ട്. ആബിദ് അലി തന്റെ കന്നി ഇരട്ട ശതകം തികച്ചപ്പോള്‍ നൗമന്‍ അലി തന്റെ കന്നി ടെസ്റ്റ് അര്‍ദ്ധ ശതകം ആണ് നേടിയത്. ഇരുവരും ചേര്‍ന്ന് ചായയ്ക്ക് പോകുമ്പോള്‍…

പാക്കിസ്ഥാന്‍ 298 റണ്‍സിന് ഓള്‍ഔട്ട്, ദക്ഷിണാഫ്രിക്കയ്ക്ക് 370 റണ്‍സ് വിജയ ലക്ഷ്യം

മുഹമ്മദ് റിസ്വാന്‍ അപരാജിതനായി 115 റണ്‍സുമായി നിന്നപ്പോള്‍ 298 റണ്‍സിന് പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സ് അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക. ജോര്‍ജ്ജ് ലിന്‍ഡേയുടെ അഞ്ച് വിക്കറ്റ് നേട്ടമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നാലാം ദിവസം ആശ്വാസം നല്‍കിയ…

റിസ്വാന് ശതകം, പാക്കിസ്ഥാന്റെ ലീഡ് 350 കടന്നു

റാവല്‍പിണ്ടി ടെസ്റ്റില്‍ പാക്കിസ്ഥാന്‍ അതിശക്തമായ നിലയിലേക്ക്. ടോപ് ഓര്‍ഡര്‍ തകര്‍ന്നുവെങ്കിലും വാലറ്റത്തോടൊപ്പം വിക്കറ്റ് കീപ്പര്‍ താരം മുഹമ്മദ് റിസ്വാന്റെ മിന്നും പ്രകടനമാണ് പാക്കിസ്ഥാനെ മുന്നോട്ട് നയിച്ചത്. 97 ഓവറുകള്‍ പിന്നിടുമ്പോള്‍…

കറാച്ചി ടെസ്റ്റില്‍ പാക്കിസ്ഥാന്‍ നിരയില്‍ രണ്ട് അരങ്ങേറ്റക്കാര്‍

കറാച്ചിയില്‍ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടുന്ന പാക്കിസ്ഥാന്‍ ടീമില്‍ രണ്ട് അരങ്ങേറ്റക്കാര്‍. ഇമ്രാന്‍ ബട്ടും നൗമാന്‍ അലിയുമാണ് പാക്കിസ്ഥാന് വേണ്ടി അരങ്ങേറ്റം കുറിയ്ക്കുക. മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ക്വിന്റണ്‍ ഡി കോക്ക്…