Browsing Tag

Naby Keïta

ആൻഫീൽഡിൽ എത്തിയത് ബാഴ്‍സയെയും ബയേണിനെയും തിരസ്കരിച്ച് – നാബി കീറ്റ

യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളായ ബാഴ്‌സലോണയെയും ബയേൺ മ്യൂണിക്കിനെയും തള്ളിയാണ് താൻ ആൻഫീൽഡിൽ എത്തിയതെന്ന് ലിവർപൂൾ താരം നാബി കീറ്റ. 48 മില്യണോളം ബുണ്ടസ് ലീഗ ക്ലബായ ലെപ്‌സിഗിന് നൽകിയാണ് ക്ലോപ്പ് കീറ്റയെ ലിവർപൂളിൽ എത്തിച്ചത്. ബുണ്ടസ് ലീഗ…

ബുണ്ടസ് ലീഗയിൽ വെർഡർ ബ്രെമനെ തകർത്ത് ലെപ്‌സിഗ് രണ്ടാമത്

ബുണ്ടസ് ലീഗയിൽ വെർഡർ ബ്രെമനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആർബി ലെപ്‌സിഗ് പരാജയപ്പെടുത്തി. ഈ വിജയത്തോടു കൂടി 26 പോയിന്റുമായി ബയേണിന് പിറകിലായി ലെപ്‌സിഗ് രണ്ടാം സ്ഥാനത്തേക്കുയർന്നു. ലെപ്‌സിഗിന് വേണ്ടി നാബി കീറ്റയും ബെർണാഡോയുമാണ് ഗോളടിച്ചത്.…

കീറ്റയും വെർണറും തിളങ്ങി, ലെപ്സിഗിന് ജയം

നാബി കീറ്റയും ടിമോ വെർണറും അരങ്ങ് തകർത്തു. ബുണ്ടസ് ലീഗയിൽ ആർബി ലെപ്സിഗ് ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ഹാംബർഗ് എസ്‌വിയെ പരാജയപ്പെടുത്തി. VAR വീണ്ടും ഇടപെട്ട മത്സരത്തിൽ ലെപ്സിഗിന് അനുകൂലമായി ലഭിച്ചൊരു പെനാൽറ്റി ആണ് ഇല്ലാതെ ആയത്. കഴിഞ്ഞ വർഷത്തെ…

നാബി കീറ്റ വരില്ല, ലിവർപൂളിന്‌ തിരിച്ചടി

ലെപ്സിഗ് മിഡ്ഫീൽഡർ നാബി കീറ്റയ്ക്ക് വേണ്ടിയുള്ള ലിവർപൂളിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. എത്ര വില പറഞ്ഞാലും താരത്തിനെ വിൽക്കില്ലെന്നു ആർബി ലെപ്‌സിഗ് മാനേജ്‌മെന്റ് ലിവർപൂളിനെ അറിയിച്ചു. ലെപ്‌സിഗിന്റെ പ്രധാനതാരങ്ങളിൽ ഒരാളായ നാബി കീറ്റയെ കൈ വിടാൻ…

നാബി കീറ്റയ്ക്ക് വേണ്ടി ലിവർപൂൾ

ആർബി ലെപ്‌സിഗിന്റെ മിഡ് ഫീൽഡർ നാബി കീറ്റയ്ക്ക് വേണ്ടിയുള്ള ലിവർപൂളിന്റെ ശ്രമങ്ങൾ തുടരുന്നു. ബുണ്ടസ് ലീഗ്‌ അരങ്ങേറ്റത്തിൽ തന്നെ രണ്ടാം സ്ഥാനം കരസ്ഥമാക്കിയാണ് ഫുട്ബോൾ ലോകത്തെ ലെപ്‌സിഗ് ഞെട്ടിച്ചത്. എനർജി ഡ്രിങ്ക് ഭീമന്മാരായ റെഡ് ബുൾ ആണ് ആർബി…