Browsing Tag

MS Dhoni

ധോണിയെന്ന ഫിനിഷറുടെ തിരിച്ചുവരവ്!!! മുംബൈയ്ക്ക് സെവനപ്പ് നൽകി ചെന്നൈ സൂപ്പര്‍ കിംഗ്സ്

ഐപിഎലില്‍ ഏഴാം മത്സരത്തിലും പരാജയം ഏറ്റുവാങ്ങി മുംബൈ ഇന്ത്യന്‍സ്. ഇന്ന് അവസാന ഓവറിൽ 17 റൺസ് നേടേണ്ടിയിരുന്ന ചെന്നൈയെ ധോണിയുടെ ഇന്നിംഗ്സ് 3 വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 13 പന്തിൽ 28 റൺസാണ് എംഎസ് ധോണി നേടിയത്. റോബിന്‍…

ചൈന്നൈയ്ക്ക് വേണ്ടി ധോണി ഓപ്പൺ ചെയ്യണം – പാർത്ഥിവ് പട്ടേൽ

ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി എംഎസ് ധോണി ഓപ്പൺ ചെയ്യണമെന്ന് പറഞ്ഞ് പാര്‍ത്ഥിവ് പട്ടേൽ. ധോണിയ്ക്ക് ഒരു ഓപ്പണര്‍ക്ക് വേണ്ട് കോപി ബുക്ക് ടെക്നിക്ക് ഉണ്ടായില്ലെങ്കിലും പ്രതികൂല സാഹചര്യം തരണം ചെയ്യുവാന്‍ ധോണിയ്ക്ക് ധോണിയുടേതായ ശൈലിയുണ്ടെന്നും…

ജാക്ക്സണിൽ ഒരു ധോണി ടച്ച് ഉണ്ട് – മക്കല്ലം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കീപ്പര്‍ ബാറ്റ്സ്മാന്‍ ഷെൽഡൺ ജാക്ക്സണിൽ താന്‍ ഒരു ധോണി ടച്ച് കാണുന്നുവെന്ന് പറഞ്ഞ് നൈറ്റ് റൈഡേഴ്സ് മുഖ്യ കോച്ച് ബ്രണ്ടന്‍ മക്കല്ലം. ഐപിഎലിലെ ഉദ്ഘാടന മത്സരത്തിൽ മികച്ചൊരു സ്റ്റംപിംഗിലൂടെ ജാക്ക്സൺ റോബിന്‍…

ധോണിയെടുക്കുന്ന ഏത് തീരുമാനവും ടീമിന്റെ നന്മയ്ക്ക് വേണ്ടിയെന്ന് നിശ്ചയം ഉണ്ട് – ചെന്നൈ സിഇഒ

എംഎസ് ധോണി എടുത്ത ഏത് തീരുമാനവും അത് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ നന്മയ്ക്കായി ആണെന്ന് തനിക്കും ടീം മാനേജ്മെന്റിനും വ്യക്തമായ ബോധമുണ്ടെന്ന് പറ‍ഞ്ഞ് ചെന്നൈ സിഇഒ കാശി വിശ്വനാഥ്. ധോണി ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ക്യാപ്റ്റന്‍സി…

തലയല്ല ഇനി തലവൻ!!! ചെന്നൈയുടെ പുതിയ നായകന്‍ രവീന്ദ്ര ജഡേജ

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പുതിയ യുഗത്തിന്റെ തുടക്കത്തിനുള്ള ആദ്യ കാല്‍വയ്പ് വെച്ച് ഫ്രാഞ്ചൈസി. ടീമിന്റെ ക്യാപ്റ്റനായി എംഎസ് ധോണിയിൽ നിന്ന് ഇനി രവീന്ദ്ര ജഡേജ ആയിരിക്കും ചുമതല ഏറ്റെടുക്കുക. ഐപിഎലിന്റെ തുടക്കം മുതൽ ചെന്നൈ സൂപ്പര്‍…

ഐ പി എൽ ലേലത്തിനായി ഒരുങ്ങാൻ തല ധോണി ചെന്നൈയിൽ എത്തി

ഐ പി എൽ താര ലേലത്തിന് രണ്ടാഴ്ച മാത്രം ബാക്കൊയിരിക്കെ മഹേന്ദ്ര സിംഗ് ധോണി ചെന്നൈയിലെത്തി. ഇന്നലെ താരം ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങിയ ചിത്രങ്ങൾ ചെന്നൈ സൂപ്പർ കിംഗ്സ് പങ്കുവെച്ചു. ചെന്നൈ ആരെയൊക്കെ ടീമിൽ എടുക്കണം എന്ന കാര്യത്തിൽ ധോണിയും ടീം…

ധോണിയ്ക്ക് ലഭിച്ച പോലെ ബിസിസിഐ പിന്തുണ ആര്‍ക്കും ലഭിച്ചിട്ടില്ല- ഹര്‍ഭജന്‍ സിംഗ്

മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ബിസിസിഐയിൽ നിന്ന് ലഭിച്ച പിന്തുണ പോലെ മറ്റൊരു താരങ്ങള്‍ക്കും ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് ഹര്‍ഭജന്‍ സിംഗ്. അടുത്തിടെ താരം ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചിരുന്നു. തനിക്ക് കൂടുതൽ അവസരങ്ങള്‍…

ധോണി തുടരും പക്ഷേ രവീന്ദ്ര ജഡേജ ചെന്നൈയുടെ വിലയേറിയ താരം, മോയിന്‍ അലിയെയും നിലനിര്‍ത്തി ഫ്രാഞ്ചൈസി

ഐപിഎലില്‍ നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിംഗ്സ് തങ്ങളുടെ നാല് നിലനിര്‍ത്തിയ താരങ്ങളെ പ്രഖ്യാപിച്ചു. പ്രതീക്ഷിച്ച പോലെ എംഎസ് ധോണി, രവീന്ദ്ര ജഡേജ, റുതുരാജ് ഗായക്വാഡ് എന്നിവര്‍ക്കൊപ്പം ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയെയാണ് ഫ്രാഞ്ചൈസി…

ഇതൊന്നും ധോണിയുടെ തീരുമാനങ്ങളല്ലെന്ന് തനിക്കറിയാം – ഗൗതം ഗംഭീര്‍

ആദ്യ രണ്ട് മത്സരങ്ങളിലും കളിച്ച ഇന്ത്യയുടെ ടീം സെലക്ഷനിലും മറ്റും എംഎസ് ധോണിയുടെ പങ്ക് ഇല്ലെന്ന് വ്യക്തമാണെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. കോഹ്‍ലി സ്ട്രാറ്റജിസ്റ്റെന്ന രീതിയിൽ അത്ര പ്രഭാവം ഉണ്ടാക്കുവാന്‍ സാധിക്കാത്ത ഒരു…

ആദ്യത്തെ റിട്ടന്‍ഷന്‍ കാര്‍ഡ് ഉപയോഗിക്കാന്‍ പോകുന്നത് ധോണിയ്ക്ക് വേണ്ടി – ചെന്നൈ സൂപ്പര്‍…

ഐപിഎലില്‍ മെഗാ ലേലത്തിൽ ആദ്യത്തെ റിട്ടന്‍ഷന്‍ കാര്‍ഡ് ഉപയോഗിക്കുവാന്‍ പോകുന്നത് എംഎസ് ധോണിയ്ക്ക് വേണ്ടിയാകുമെന്ന് അറിയിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഒഫീഷ്യൽ. ഐപിഎലില്‍ എത്ര താരങ്ങളെ നിലനിര്‍ത്താമെന്നോ റൈറ്റ് ടു മാച്ച് ഉണ്ടാകുമോ എന്നതിൽ…