Browsing Tag

Mohamed Elneny

എൽനേനിയും ആഴ്സണലിന് പുറത്ത്, താരം ഇനി ബെസികസിൽ

ആഴ്സണൽ മധ്യനിര താരം മുഹമ്മദ് എൽനേനിയും ക്ലബ്ബ് വിട്ടു. ടർക്കിഷ് ക്ലബ്ബ് ബെസികസിൽ ആണ് താരം ഇനി കളിക്കുക. ഒരു സീസണിലേക്ക് ലോണിൽ ആണ് താരം ആഴ്സണൽ വിടുന്നത്. പരിശീലകൻ എമറിയുടെ പദ്ധതിയിൽ ഇടം ഇല്ല എന്ന് ഉറപ്പായതോടെയാണ് താരം തുർക്കിയിലേക്ക്…