Home Tags Mitchell Starc

Tag: Mitchell Starc

ഇന്ത്യ 326 റണ്‍സിന് പുറത്ത്, 131 റണ്‍സ് ലീഡ്

മെല്‍ബേണ്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 326 റണ്‍സില്‍ അവസാനിച്ചു. 277/5 എന്ന രണ്ടാം ദിവസത്തെ സ്കോറില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 17 റണ്‍സ് കൂടി നേടുന്നതിനിടെ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയെ...

250 ടെസ്റ്റ് വിക്കറ്റുമായി മിച്ചല്‍ സ്റ്റാര്‍ക്ക്, 150 പുറത്താക്കലുകളുമായി ടിം പെയിന്‍

ഓസ്ട്രേലിയയ്ക്കായി 250 ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കി മിച്ചല്‍ സ്റ്റാര്‍ക്ക്. ഇന്ത്യയ്ക്കെതിരെ മെല്‍ബേണ്‍ ടെസ്റ്റില്‍ ഋഷഭ് പന്തിനെ പുറത്താക്കിയാണ് മിച്ചല്‍ സ്റ്റാര്‍ക്ക് ഈ നേട്ടം നേടിയത്. 59 ടെസ്റ്റില്‍ നിന്നാണ് 250 വിക്കറ്റെന്ന നേട്ടം...

ഇന്ത്യയ്ക്ക് മയാംഗിനെ നഷ്ടം, അരങ്ങേറ്റത്തിന്റെ പരിഭ്രമമില്ലാതെ ശുഭ്മന്‍ ഗില്‍

ഓസ്ട്രേലിയയെ 195 റണ്‍സിന് പുറത്താക്കിയ ഇന്ത്യ മെല്‍ബേണ്‍ ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെന്ന നിലയില്‍. മയാംഗ് അഗര്‍വാളിനെ ടീമിന് നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ റണ്ണൊന്നും പിറന്നിരുന്നില്ല....

ടീമിനൊപ്പം തിരികെ എത്തി, സ്റ്റാര്‍ക്ക് ആദ്യ ടെസ്റ്റില്‍ കളിക്കുവാന്‍ സാധ്യത

ഇന്ത്യയ്ക്കെതിരെ അഡിലെയ്ഡില്‍ നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് കളിക്കുമെന്ന് സൂചന. താരം ടി20 പരമ്പരയിലെ ആദ്യ മത്സരം കഴിഞ്ഞ ടീമില്‍ നിന്ന് പിന്മാറി കുടുംബത്തോടൊപ്പം ചെലവഴിയ്ക്കുകയായിരുന്നു. കുടുംബത്തിലെ ആരോഗ്യ പ്രശ്നം...

വ്യക്തിപരമായ കാരണം, മിച്ചല്‍ സ്റ്റാര്‍ക്ക് ടി20 പരമ്പരയില്‍ നിന്ന് പിന്മാറി

ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഇന്ത്യയ്ക്കെതിരെയുള്ള ടി20 പരമ്പരയില്‍ നിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് താരത്തിന്റെ പിന്മാറ്റം. സിഡ്നിയില്‍ നടക്കുന്ന രണ്ടാം ടി20യ്ക്ക് മുമ്പായി താരം ബയോ ബബിള്‍ വിടുമെന്നാണ് അറിയുന്നത്. കാന്‍ബറയില്‍...

മിച്ചൽ സ്റ്റാർക്ക് വീണ്ടും സിഡ്‌നി സിക്‌സേഴ്സിൽ

ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക് 6 വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും ബിഗ് ബാഷ് ടീമായ സിഡ്‌നി സിക്‌സേഴ്സിൽ. ആറ് വർഷത്തെ ഇടവേളക്ക് ശേഷമാണ് മിച്ചൽ സ്റ്റാർക്ക് ബിഗ് ബാഷിൽ കളിക്കാൻ...

ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ച് ജോണി ബൈര്‍സ്റ്റോയുടെ ശകതം, ബില്ലിംഗ്സിനും ക്രിസ് വോക്സിനും അര്‍ദ്ധ...

ഓസ്ട്രേലിയയ്ക്കെതിരെ മൂന്നാം ഏകദിനത്തില്‍ 302 റണ്‍സ് നേടി ഇംഗ്ലണ്ട്. ഇന്നിംഗ്സിലെ ആദ്യ രണ്ട് പന്തുകളില്‍ തന്നെ മിച്ചല്‍ സ്റ്റാര്‍ക്ക് ഇംഗ്ലണ്ടിന്റെ ജേസണ്‍ റോയിയെും ജോ റൂട്ടിനെയും മടക്കിയപ്പോള്‍ ഇംഗ്ലണ്ട് അക്കൗണ്ട് പോലും തുറന്നിട്ടില്ലായിരുന്നു. 23...

ജോസ് ബട്‍ലറുടെ ഫിനിഷിംഗ് വൈഭവത്തെ പുകഴ്ത്തി മിച്ചല്‍ സ്റ്റാര്‍ക്ക്

ഇംഗ്ലണ്ടിന്റെ ടോപ് ഓര്‍ഡറില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത് ഓസ്ട്രേലിയയ്ക്കെതിെ ടി20 പരമ്പര സ്വന്തമാക്കുവാന്‍ ടീമിനെ സഹായിച്ചതില്‍ മുഖ്യ പങ്ക് വഹിച്ചത് ജോസ് ബട്‍ലറുടെ ഇന്നിംഗ്സ് ആയിരുന്നു. താരത്തിന്റെ വെടിക്കെട്ട് പ്രകടനവും മത്സരം ഫിനിഷ്...

ക്രിക്കറ്റിലെ പുതിയ നിയന്ത്രണങ്ങള്‍ പരിമിത ഓവര്‍ ക്രിക്കറ്റിനെ ബാധിക്കില്ല – മിച്ചല്‍ സ്റ്റാര്‍ക്ക്

പന്ത് ഷൈന്‍ ചെയ്യുവാന്‍ തുപ്പലോ വിയര്‍പ്പോ ഉപയോഗിക്കുന്നത് തടഞ്ഞ് കൊണ്ടുള്ള ഐസിസി നടപ്പിലാക്കിയ ക്രിക്കറ്റിലെ പുതിയ നിയമങ്ങള്‍ വൈറ്റ് ബോള്‍ ക്രിക്കറ്റിനെ ബാധിക്കുന്നവയല്ലെന്നാണ് ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ അഭിപ്രായം. കൊറോണയുടെ...

2018ലെ ഐ.പി.എൽ ഇൻഷുറൻസ് കേസിൽ കമ്പനിയുമായി ഒത്തുതീർപ്പിലെത്തി മിച്ചൽ സ്റ്റാർക്ക്

2018ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ പരിക്കേറ്റ് പുറത്തുപോയതിനെ തുടർന്ന് ഇൻഷുറൻസ് കമ്പനിക്കെതിരെ കൊടുത്ത കേസ് ഒത്തുതീർപ്പാക്കി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക്. 9.4 കോടി രൂപ കൊടുത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്...

ഈ വർഷം ഐ.പി.എൽ കളിക്കാത്തതിൽ നിരാശയില്ലെന്ന് മിച്ചൽ സ്റ്റാർക്ക്

ഈ വർഷത്തെ ഐ.പി.എല്ലിൽ കളിക്കാത്തതിൽ തനിക്ക് നിരാശയില്ലെന്ന് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക്. ഈ വർഷം ഓസ്‌ട്രേലിയയിൽ വെച്ച് നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് മുൻപിൽ കണ്ടാണ് മിച്ചൽ സ്റ്റാർക്ക് ഐ.പി.എല്ലിൽ നിന്ന്...

നാല് വിക്കറ്റ് വീതം വീഴ്ത്തി സ്റ്റാര്‍ക്കും ലയണും, ഓസ്ട്രേലിയയുടെ വിജയം 296 റണ്‍സിന്

ന്യൂസിലാണ്ടിനെതിരെ പെര്‍ത്ത് ടെസ്റ്റില്‍ 296 റണ്‍സിന്റെ വിജയം കുറിച്ച് ഓസ്ട്രേലിയ. ന്യൂസിലാണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 171 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഓസ്ട്രേലിയ തങ്ങളുടെ മികച്ച വിജയം ഉറപ്പാക്കിയത്. നാല് വീതം വിക്കറ്റുമായി നഥാന്‍ ലയണും...

അഞ്ച് വിക്കറ്റ് നേട്ടവുമായി മിച്ചല്‍ സ്റ്റാര്‍ക്ക്, ഓസ്ട്രേലിയയ്ക്ക് 250 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ്

ഓസ്ട്രേലിയയുടെ 416 റണ്‍സ് ഒന്നാം ഇന്നിംഗ്സ് സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാണ്ടിന് ബാറ്റിംഗ് തകര്‍ച്ച. മിച്ചല്‍ സ്റ്റാര്‍ക്ക് 5 വിക്കറ്റ് നേടി ന്യൂസിലാണ്ടിന്റെ നടുവൊടിച്ചപ്പോള്‍ ടീം 166 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. 9 വിക്കറ്റ്...

അന്തകനായി മിച്ചല്‍ സ്റ്റാര്‍ക്ക്, ന്യൂസിലാണ്ട് പ്രതിരോധത്തില്‍

ഓസ്ട്രേലിയയ്ക്കെതിരെ പെര്‍ത്ത് ടെസ്റ്റിന്റെ രണ്ടാം ദിവസം തകര്‍ന്ന് ന്യൂസിലാണ്ട്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ നാല് വിക്കറ്റ് നേട്ടത്തിന് മുന്നില്‍ ന്യൂസിലാണ്ട് പതറുകയായിരുന്നു. 416 റണ്‍സിന് ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ച ശേഷം ന്യൂസിലാണ്ട് രണ്ടാം...

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍ സ്റ്റാര്‍ക്ക്

ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് പരിമിത ഓവര്‍ ക്രിക്കറ്റില്‍ ലോകത്തിലെ ഏറ്റവും മികച്ച ബൗളറെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ കോച്ച് ജസ്റ്റിന്‍ ലാംഗര്‍. ബൗളിംഗില്‍ ഡെത്ത് ഓവറുകളില്‍ താരം അവിശ്വസനീയമാണെന്ന് പറഞ്ഞ ലാംഗര്‍ ലോകകപ്പിലും...
Advertisement

Recent News