Browsing Tag

Mitchell Starc

ആതിഥേയരെ ചുരുട്ടിക്കെട്ടി ഓസ്ട്രേലിയ, 152 റൺസിന് പുറത്താക്കിയ ശേഷം 6 വിക്കറ്റ് വിജയം

ഇന്നലെ നടന്ന മൂന്നാം ഏകദിനത്തിൽ കനത്ത പരാജയം ഏറ്റുവാങ്ങി വെസ്റ്റിന്‍ഡീസ്. ആദ്യം ബാറ്റ് ചെയ്ത ടീം 45.1 ഓവറിൽ വെറും 152 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ടോപ് ഓര്‍ഡറിൽ 55 റൺസുമായി പുറത്താകാതെ നിന്ന എവിന്‍ ലൂയിസ് ഒഴിച്ച് മറ്റാര്‍ക്കും 20ന്…

വാല്‍ഷിനും സ്റ്റാര്‍ക്കിനും അഞ്ച് വിക്കറ്റ്, ഏകദിന പരമ്പര ജയിച്ച് തുടങ്ങി ഓസ്ട്രേലിയ

ടി20 പരമ്പരയിൽ അഞ്ച് മത്സരങ്ങളിൽ ഒരു ജയം മാത്രമാണ് സ്വന്തമാക്കിയതെങ്കിലും ഏകദിന പരമ്പരയിൽ മികച്ച തുടക്കവുമായി ഓസ്ട്രേലിയ. ക്യാപ്റ്റന്‍ അലെക്സ് കാറെയുടെ(67) തകര്‍പ്പന്‍ ഇന്നിംഗ്സിനൊപ്പം ആഷ്ടൺ ടര്‍ണര്‍(49), ജോഷ് ഫിലിപ്പ്(39), ബെന്‍…

സ്റ്റാര്‍ക്ക് എന്ത് കൊണ്ടു ലോകത്തിലെ മികച്ച ബൗളറെന്ന് തെളിയിച്ചു – മിച്ചൽ മാര്‍ഷ്

ഓസ്ട്രേലിയയുടെ വിന്‍ഡീസിനെതിരെയുള്ള 4 റൺസ് വിജയത്തിൽ വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും അവസാന ഓവര്‍ എറിഞ്ഞ മിച്ചൽ സ്റ്റാര്‍ക്ക് 11 റൺസ് വിജയ ലക്ഷ്യമുള്ളപ്പോള്‍ വെറും 6 റൺസ് മാത്രം നല്‍കി ആന്‍ഡ്രേ റസ്സലിനെതിരെ പന്തെറിഞ്ഞതാണ് മത്സരം…

ഓൺലൈൻ ഗെയിമിംഗിലൂടെ ഇന്ത്യയ്ക്ക് കോവിഡ് സഹായം നൽകുവാൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ

ഇന്ത്യയുടെ കോവിഡ് പോരാട്ടങ്ങള്‍ക്ക് സഹായവുമായി വീണ്ടും ഓസ്ട്രേലിയൻ ക്രിക്കറ്റര്‍മാര്‍. യൂണിസെഫ് ഓസ്ട്രേലിയ വഴി ഇന്ത്യയ്ക്ക് $100,000 ഡോളര്‍ നല്‍കുന്നതിനായി ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ജോഷ്വ ലാലോര്‍ ആണ് മുന്നോട്ടെത്തിയിരിക്കുന്നത്. മറ്റു…

ഇന്ത്യ 326 റണ്‍സിന് പുറത്ത്, 131 റണ്‍സ് ലീഡ്

മെല്‍ബേണ്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 326 റണ്‍സില്‍ അവസാനിച്ചു. 277/5 എന്ന രണ്ടാം ദിവസത്തെ സ്കോറില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 17 റണ്‍സ് കൂടി നേടുന്നതിനിടെ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയെ നഷ്ടമായി. 112 റണ്‍സ്…

250 ടെസ്റ്റ് വിക്കറ്റുമായി മിച്ചല്‍ സ്റ്റാര്‍ക്ക്, 150 പുറത്താക്കലുകളുമായി ടിം പെയിന്‍

ഓസ്ട്രേലിയയ്ക്കായി 250 ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കി മിച്ചല്‍ സ്റ്റാര്‍ക്ക്. ഇന്ത്യയ്ക്കെതിരെ മെല്‍ബേണ്‍ ടെസ്റ്റില്‍ ഋഷഭ് പന്തിനെ പുറത്താക്കിയാണ് മിച്ചല്‍ സ്റ്റാര്‍ക്ക് ഈ നേട്ടം നേടിയത്. 59 ടെസ്റ്റില്‍ നിന്നാണ് 250 വിക്കറ്റെന്ന നേട്ടം…

ഇന്ത്യയ്ക്ക് മയാംഗിനെ നഷ്ടം, അരങ്ങേറ്റത്തിന്റെ പരിഭ്രമമില്ലാതെ ശുഭ്മന്‍ ഗില്‍

ഓസ്ട്രേലിയയെ 195 റണ്‍സിന് പുറത്താക്കിയ ഇന്ത്യ മെല്‍ബേണ്‍ ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെന്ന നിലയില്‍. മയാംഗ് അഗര്‍വാളിനെ ടീമിന് നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ റണ്ണൊന്നും പിറന്നിരുന്നില്ല.…

ടീമിനൊപ്പം തിരികെ എത്തി, സ്റ്റാര്‍ക്ക് ആദ്യ ടെസ്റ്റില്‍ കളിക്കുവാന്‍ സാധ്യത

ഇന്ത്യയ്ക്കെതിരെ അഡിലെയ്ഡില്‍ നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് കളിക്കുമെന്ന് സൂചന. താരം ടി20 പരമ്പരയിലെ ആദ്യ മത്സരം കഴിഞ്ഞ ടീമില്‍ നിന്ന് പിന്മാറി കുടുംബത്തോടൊപ്പം ചെലവഴിയ്ക്കുകയായിരുന്നു. കുടുംബത്തിലെ ആരോഗ്യ…

വ്യക്തിപരമായ കാരണം, മിച്ചല്‍ സ്റ്റാര്‍ക്ക് ടി20 പരമ്പരയില്‍ നിന്ന് പിന്മാറി

ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഇന്ത്യയ്ക്കെതിരെയുള്ള ടി20 പരമ്പരയില്‍ നിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് താരത്തിന്റെ പിന്മാറ്റം. സിഡ്നിയില്‍ നടക്കുന്ന രണ്ടാം ടി20യ്ക്ക് മുമ്പായി താരം ബയോ ബബിള്‍…

മിച്ചൽ സ്റ്റാർക്ക് വീണ്ടും സിഡ്‌നി സിക്‌സേഴ്സിൽ

ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക് 6 വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും ബിഗ് ബാഷ് ടീമായ സിഡ്‌നി സിക്‌സേഴ്സിൽ. ആറ് വർഷത്തെ ഇടവേളക്ക് ശേഷമാണ് മിച്ചൽ സ്റ്റാർക്ക് ബിഗ് ബാഷിൽ കളിക്കാൻ ഇറങ്ങുന്നത്. അതെ സമയം ഇന്ത്യക്കെതിരായ ടെസ്റ്റ് ടീമിൽ