Browsing Tag

Mike Hesson

അടുത്ത രണ്ട് വര്‍ഷത്തേക്ക് സഞ്ജയ് ബംഗാര്‍ ആര്‍സിബിയുടെ മുഖ്യ കോച്ച്

ആര്‍സിബിയുടെ മുഖ്യ കോച്ചായി അടുത്ത രണ്ട് വര്‍ഷം ചുമതല വഹിക്കുക സഞ്ജയ് ബംഗാര്‍. മൈക്ക് ഹെസ്സൺ ക്രിക്കറ്റ് ഡയറക്ടര്‍ ആയി തുടരുമെന്നും ആര്‍സിബി അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ മുന്‍ ബാറ്റിംഗ് പരിശീലകനായി ചുമതല വഹിച്ച വ്യക്തിയാണ് സഞ്ജയ് ബംഗാര്‍.…

അടുപ്പിച്ച് മൂന്ന് ടെസ്റ്റുകള്‍ കളിക്കേണ്ടത് ന്യൂസിലാണ്ടിന് തിരിച്ചടി – മൈക്ക് ഹെസ്സൺ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഉൾപ്പെടെ അടുപ്പിച്ച് മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കേണ്ടി വരുന്നത് ന്യൂസിലാണ്ടിന് തിരിച്ചടിയാണെന്ന് പറഞ്ഞ് മൈക്ക് ഹെസ്സൺ. ജൂൺ 18ന് സൗത്താംപ്ടണിൽ ഇന്ത്യയ്ക്കെതിരെ ഫൈനൽ കളിക്കുന്നതിന് മുമ്പ് ഇംഗ്ലണ്ടിനെതിരെ…

ബെസ്റ്റ് ഓഫ് ത്രി ഫൈനൽ പല ഘടങ്ങളെ പരിഗണിച്ച് മാത്രം സാധ്യമാകുന്ന കാര്യം

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ബെസ്റ്റ് ഓഫ് ത്രി വേണമോ എന്ന ചോദ്യത്തിന് കൃത്യമായൊരു അഭിപ്രായം പറയാതെ മുൻ ന്യൂസിലാണ്ട് കോച്ച് മൈക്ക് ഹെസ്സൺ. ഈ സീസണിലെ ഫൈനൽ ഒറ്റ മത്സരമാണെന്നും ഭാവിയിൽ ഐസിസി അത് ബെസ്റ്റ് ഓഫ് ത്രി ആക്കുമോ എന്നത് താൻ…

കോഹ്‍ലിയുടെയും വില്യംസണിന്റെയും ക്യാപ്റ്റൻസിയുടെ പരീക്ഷണമായിരിക്കും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ

ഇന്ത്യന്‍ നായകൻ വിരാട് കോഹ്‍ലിയുടെയും ന്യൂസിലാണ്ട് നായകൻ കെയിൻ വില്യംസണിന്റെയും ക്യാപ്റ്റൻസിയുടെ പരീക്ഷണമായിരിക്കും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലെന്ന് പറഞ്ഞ് മുന്‍ ന്യൂസിലാണ്ട് കോച്ചും ആര്‍സിബിയുടെ ക്രിക്കറ്റ് ഡയറക്ടറുമായ മൈക്ക് ഹെസ്സൺ.…

ആര്‍സിബിയുടെ മധ്യ നിരയെ മാക്സ്വെല്‍ ശക്തിപ്പെടുത്തും – മൈക്ക് ഹെസ്സണ്‍

രണ്ട് വില കൂടിയ താരങ്ങളെയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇത്തവണത്തെ ഐപിഎല്‍ ലേലത്തില്‍ സ്വന്തമാക്കിയത്. ഓസ്ട്രേലിയയുടെ ഗ്ലെന്‍ മാക്സ്വെല്ലും ന്യൂസിലാണ്ടിന്റെ കൈല്‍ ജാമിസണും ആണ് ഈ ഓള്‍റൗണ്ടര്‍മാര്‍. വിരാട് കോഹ്‍ലി, എബി ഡിവില്ലിയേഴ്സ്…

ഐപിഎലിന്റെ ആദ്യ മത്സരത്തിന് ആഡം സംപ എത്തില്ല – മൈക്ക് ഹെസ്സണ്‍

ഐപിഎലിലെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഓസ്ട്രേലിയന്‍ സ്പിന്നര്‍ ആഡം സംപയുടെ സേവനം ലഭ്യമാകില്ല. ടീമിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് മൈക്ക് ഹെസ്സണ്‍ ആണ് ഈ വിവരം പുറത്ത് വിട്ടത്. ഐപിഎല്‍ 2021ന്റെ ആദ്യ മത്സരത്തില്‍ റോയല്‍…

കൊറോണ വൈറസ് ; ഇന്ത്യയിൽ കുടുങ്ങിയ ന്യൂസിലാൻഡ് പരിശീലകൻ നാട്ടിലേക്ക് തിരിച്ചു

കൊറോണ വൈറസ് മൂലം ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്ത്യയിൽ കുടുങ്ങിയ ന്യൂസിലാൻഡ് പരിശീലകൻ മൈക്ക് ഹെസ്സൺ നാട്ടിലേക്ക് തിരിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ റോയൽ ചലഞ്ചേഴ്‌സിന്റെ ക്രിക്കറ്റ് പ്രവർത്തനങ്ങളുടെ മേധാവിയായ മൈക്ക്…

വിരാടിന്റെ ക്യാപ്റ്റന്‍സി ഒരു ചര്‍ച്ച വിഷയേയല്ല

2013ല്‍ ടീമിന്റെ ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം ഇന്നിത് വരെ ഐപിഎല്‍ കിരീടം ടീമിനെ നേടിക്കൊടുക്കുവാന്‍ വിരാട് കോഹ്‍ലിയ്ക്ക് സാധിച്ചിട്ടില്ലെങ്കിലും താരത്തെ ക്യാപ്റ്റന്‍സി സ്ഥാനത്ത് നിന്ന് മാറ്റുവാന്‍ ഒരു ചര്‍ച്ചയും നടക്കുന്നില്ലെന്ന് പറഞ്ഞ്…

ഇന്ത്യൻ പരിശീലകനെ തിരഞ്ഞെടുക്കാനുള്ള നടപടികളിൽ താൻ സന്തുഷ്ടനാണെന്ന് മൈക്ക് ഹെസ്സൺ

ഇന്ത്യൻ പരിശീലകനെ തിരഞ്ഞെടുക്കാനുള്ള നടപടികളിൽ താൻ സന്തുഷ്ടനാണെന്ന് ഇന്ത്യൻ പരിശീലകനാവാൻ മുൻ നിരയിൽ ഉണ്ടായിരുന്ന മൈക്ക് ഹെസ്സൺ. രവി ശാസ്ത്രിക്കൊപ്പം ഇന്ത്യൻ പരിശീലകനാവാൻ മുൻ നിരയിൽ ഉണ്ടായിരുന്ന ആളാണ് മൈക്ക് ഹെസ്സൺ. ഇന്ത്യൻ പരിശീലകനാവാൻ…

സൈമണ്‍ കാറ്റിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പുതിയ മുഖ്യ കോച്ച്, മൈക്ക് ഹെസണ്‍ ഡയറക്ടര്‍ ഓഫ്…

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് പുതിയ മുഖ്യ കോച്ച്. ഗാരി കിര്‍സ്റ്റെന് പകരം സൈമണ്‍ കാറ്റിച്ചിനെ ടീം മുഖ്യ കോച്ചായി നിയമിച്ചപ്പോള്‍ ക്ലബില്‍ ഇതുവരെ ഇല്ലാതിരുന്ന പുതിയ തസ്തികയാണ് മൈക്ക് ഹെസ്സണ് വേണ്ടി ടീം സൃഷ്ടിച്ചിരിക്കുന്നത്. ഡയറക്ടര്‍ ഓഫ്…