Browsing Tag

Michael Hussey

മൈക്കൽ ഹസ്സി ഇംഗ്ലണ്ടിന്റെ ടി20 ലോകകപ്പിനുള്ള കോച്ചിംഗ് സംഘത്തിൽ

ഇംഗ്ലണ്ടിന്റെ ടി20 ലോകകപ്പിനുള്ള കോച്ചിംഗ് സംഘത്തിലേക്ക് മൈക്കൽ ഹസ്സിയെയും ഡേവിഡ് സാക്കറിനെയും ഉള്‍പ്പെടുത്തി. ഈ രണ്ട് ഓസ്ട്രേലിയയ്ക്കാരെയും കോച്ചിംഗ് കൺസള്‍ട്ടന്റ് ആയിട്ടാണ് നിയമിച്ചിരിക്കുന്നത്. മാത്യു മോട്സ് മുഖ്യ കോച്ചായിട്ടുള്ള…

മൈക്കൽ ഹസ്സിയുടെ അഭിപ്രായം ശരിയല്ല – സുനിൽ ഗവാസ്കർ

ഇന്ത്യയിൽ ലോകകപ്പ് നടത്തുന്നത് സുരക്ഷിതമല്ലെന്ന മൈക്കൽ ഹസ്സിയുടെ അഭിപ്രായം തെറ്റാണെന്ന് പറഞ്ഞ് സുനിൽ ഗവാസ്കർ. ഇന്ത്യ ഇപ്പോൾ വിഷമസ്ഥിതിയിലൂടെയാണ് കടന്ന് പോകുന്നതെന്നത് സത്യമാണെങ്കിലും നാല് മാസത്തിൽ സ്ഥിതിഗതികൾ മാറില്ലെന്നത് ആർക്കും…

സീനിയര്‍ താരങ്ങള്‍ ചെന്നൈയുടെ കരുത്ത്, അനുഭവ സമ്പത്തുള്ള താരങ്ങളുണ്ടായത് ടീമിന്റെ ഭാഗ്യം

ചെന്നൈ സൂപ്പര്‍ കിംഗ്സിലെ സീനിയര്‍ താരങ്ങള്‍ ടീമിന്റെ ഭാഗ്യമാണെന്ന് പറഞ്ഞ് മുന്‍ ഓപ്പണറും നിലവിലെ ബാറ്റിംഗ് കോച്ചുമായ മൈക്കല്‍ ഹസ്സി. ഐപിഎലില്‍ ഏറ്റവും പ്രായം കൂടിയ ടീമെന്ന് ചിലര്‍ കളിയാക്കി വിളിക്കുന്ന ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്.…

ചെന്നൈയില്‍ ധോണിയ്ക്ക് അനുയോജ്യമായ സ്ഥാനം നാലാം നമ്പര്‍ -മൈക്കല്‍ ഹസ്സി

വരുന്ന ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിരയില്‍ എംഎസ് ധോണി ബാറ്റ് ചെയ്യേണ്ടത് നാലാം നമ്പറില്‍ എന്ന് മുന്‍ താരം മൈക്കല്‍ ഹസ്സി. ചെന്നൈ നിരയില്‍ പൊതുവേ വളരെ വൈകിയാണ് എംഎസ് ധോണി ബാറ്റ് ചെയ്ത് വരാറുള്ളത്. അഞ്ചാമതോ ആറാമതോ ആയി…

പേസര്‍മാരുടെ കാര്യം ഐസിസിയുടെ ഈ തീരുമാനത്തോടെ കൂടുതല്‍ കഷ്ടത്തിലാവും

ബോള്‍ ഷൈന്‍ ചെയ്യിക്കുവാന്‍ തുപ്പല്‍ ഉപയോഗിക്കരുതെന്ന തീരുമാനത്തോടെ ബൗളര്‍മാരുടെ കാര്യം കഷ്ടത്തിലാകുമെന്ന് പറഞ്ഞ് ബംഗ്ലാദേശ് പേസര്‍ എബാദത്ത് ഹൊസൈന്‍. ഇപ്പോള്‍ തന്നെ ക്രിക്കറ്റ് ബാറ്റ്സ്മാന്മാര്‍ക്ക് ആനുകൂല്യമുള്ള കളിയായി മാറിക്കഴിഞ്ഞു.…

മൈക്കല്‍ ഹസ്സിയുടെ “ബെസ്റ്റ് ഓഫ് എനിമീസ് XI” ല്‍ മൂന്ന് ഇന്ത്യക്കാര്‍, ഹസ്സിയുടെ ചെന്നൈ…

മൈക്കല്‍ ഹസ്സി തിരഞ്ഞെടുത്ത "ബെസ്റ്റ് ഓഫ് എനിമീസ് XI" ല്‍ മൂന്ന് ഇന്ത്യക്കാര്‍. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരേന്ദര്‍ സേവാഗ്, വിരാട് കോഹ്‍ലി എന്നിവരാണ് ലിസ്റ്റിലുള്ള താരങ്ങള്‍. അതേ സമയം ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകനും ഹസ്സിയുടെ…

ഭുവിയും ബുംറയും, ഇന്ത്യയ്ക്ക് നഷ്ടബോധം തോന്നുക ഇവരെ ഓര്‍ത്ത്

ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പേസ് നിരയാണ് ഇന്ന് സന്ദര്‍ശനം നടത്തുന്നതെങ്കിലും ഭുവനേശ്വര്‍ കുമാര്‍ പരിക്കിന്റെ പിടിയിലായതും ജസ്പ്രീത് ബുംറ പരിക്കില്‍ നിന്ന് തിരികെ എത്തുന്നതെയുള്ളുവെന്ന ഘടകവും ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന്…

അശ്വിനെ ഒഴിവാക്കി കുല്‍ദീപിനു അവസരം നല്‍കരുത്: മൈക്കല്‍ ഹസ്സി

ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ഒരു മുന്‍ നിര സ്പിന്നറെ മാത്രമാണ് കളിപ്പിക്കുന്നതെങ്കില്‍ അത് അശ്വിന്‍ തന്നെയാകണമെന്ന് അഭിപ്രായപ്പെട്ട് മൈക്കല്‍ ഹസ്സി. കുല്‍ദീപിനെ അശ്വിനെ ഒഴിവാക്കി കളിപ്പിക്കരുതെന്നാണ് മുന്‍ ചെന്നൈ സൂപ്പര്‍…

ലോകകപ്പിനു അവരുടെ തിരഞ്ഞെടുപ്പ് സ്വാഭാവിക പ്രക്രിയ: ഹസ്സി

ഓസ്ട്രേലിയയിലെ ലോകകപ്പ് ടീമിലേക്കുള്ള ഡേവിഡ് വാര്‍ണറുടെയും സ്റ്റീവ് സ്മിത്തിന്റെയും തിരഞ്ഞെടുപ്പ് സ്വാഭാവിക പ്രക്രിയ മാത്രമാണെന്ന് പറഞ്ഞ് മൈക്കല്‍ ഹസ്സി. വിലക്ക് നേരിടുന്നതിനാല്‍ അന്താരാഷ്ട്ര തലത്തില്‍ മത്സരപരിചയമില്ലാതെയാണ് ഇവര്‍…

ചെന്നൈയ്ക്ക് ബാറ്റിംഗ് കോച്ചായി മൈക്കല്‍ ഹസ്സി

മുന്‍ ഓസ്ട്രേലിയന്‍ താരം മൈക്കല്‍ ഹസ്സിയെ ബാറ്റിംഗ് കോച്ചായി നിയമിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്. 2008 മുതല്‍ 2013 വരെ ടീമിന്റെ ഭാഗമായിരുന്ന മൈക്കല്‍ ഹസി ടീമിനൊപ്പം രണ്ട് തവണ കപ്പ് അടിച്ചിരുന്നു. 2014ല്‍ മുംബൈയിലേക്ക് മാറിയെങ്കിലും 2015ല്‍…