Home Tags Meg Lanning

Tag: Meg Lanning

ടി20യിലും ഓസ്ട്രേലിയ തന്നെ

വിന്‍ഡീസ് വനിതകള്‍ക്കെതിരെ ഏകദിനങ്ങള്‍ തൂത്തുവാരിയ ഓസ്ട്രേലിയ ടി20യിലും വിജയത്തോടെ തുടങ്ങി. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ 106/8 എന്ന നിലയില്‍ വരിഞ്ഞു കെട്ടിയ ശേഷം ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ 7 പന്ത്...

അര്‍ദ്ധ ശതകങ്ങളുമായി അലൈസ ഹീലിയും മെഗ് ലാന്നിംഗും, അനായാസ ജയവുമായി ഓസ്ട്രേലിയ

മെഗാന്‍ ഷട്ടിന്റെ ഹാട്രിക്ക് നേട്ടം ഉള്‍പ്പെടെയുള്ള ബൗളിംഗ് മികവിന്റെ ബലത്തില്‍ വിന്‍ഡീസിനെ 180 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം 31.1 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടി അനായാസ വിജയം...

ഓസ്ട്രേലിയന്‍ നയത്തെ ന്യായീകരിച്ച് മെഗ് ലാന്നിംഗ്

ഇംഗ്ലണ്ടിനെതിരെ ഏക ടെസ്റ്റ് മത്സരം സമനിലയില്‍ അവസാനിച്ചതോടെ ആഷസ് വനിത പരമ്പര വിജയിക്കുവാന്‍ അനായാസം ഓസ്ട്രേലിയയ്ക്കായെങ്കിലും മത്സരത്തില്‍ രണ്ടാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയയുടെ ഭാഗത്ത് നിന്ന് ഒരു ഫോളോ ഓണ്‍ ഉണ്ടായേക്കുമെന്ന് ഏവരും പ്രതീക്ഷിച്ചുവെങ്കിലും...

വനിത ആഷസ്, ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കം

ടൊണ്ടണില്‍ നടക്കുന്ന ആഷസ് പരമ്പരയിലെ ഏറ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ മികച്ച സ്കോര്‍ നേടി ഓസ്ട്രേലിയ. മത്സരത്തില്‍ ആദ്യ ബാറ്റിംഗിനിറങ്ങിയ ഓസ്ടേലിയ ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ 100 ഓവറില്‍ നിന്ന് 3 വിക്കറ്റ്...

ഇന്ത്യ ടെസ്റ്റില്‍ കസറുമെന്ന അഭിപ്രായവുമായി ഓസ്ട്രേലിയന്‍ താരം

വനിത ടെസ്റ്റില്‍ ഇന്ത്യ കളിയ്ക്കാനെത്തുകയാണെങ്കില്‍ ടീമിനു ഏറെ മികവ് പുലര്‍ത്താനാകുമെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മെഗ് ലാന്നിംഗ്. നിലവില്‍ ഓസ്ട്രേലിയയും ഇംഗ്ലണ്ടും മാത്രമാണ് വനിത ടെസ്റ്റ് ക്രിക്കറ്റില്‍ മത്സരിക്കുന്നത്. കൂടുതല്‍ രാജ്യങ്ങള്‍ ടെസ്റ്റിലേക്ക്...

ഓസ്ട്രേലിയ ഒന്നോ രണ്ടോ താരങ്ങളെ ആശ്രയിക്കുന്ന കാലം കഴിഞ്ഞു

ഓസ്ട്രേലിയന്‍ വനിത ടീം ഒന്നോ രണ്ടോ താരങ്ങളെ ആശ്രയിക്കുന്ന കാലം കഴിഞ്ഞുവെന്ന് അഭിപ്രായപ്പെട്ട് ടീം ക്യാപ്റ്റന്‍ മെഗ് ലാന്നിംഗ്. ഇന്ത്യ, പാക്കിസ്ഥാന്‍, ന്യൂസിലാണ്ട് എന്നീ രാജ്യങ്ങളുമായുള്ള ഏകദിന പരമ്പര തൂത്തുവാരി കുതിയ്ക്കുന്ന ഓസ്ട്രേലിയ...

ഇന്ത്യ ഉള്‍പ്പെടെ കൂടുതല്‍ ടീമുകള്‍ വനിത ടെസ്റ്റിലേക്ക് എത്തണമെന്ന് ഓസ്ട്രേലിയ നായിക

വനിത ക്രിക്കറ്റിനു കൂടുതല്‍ ശ്രദ്ധ ഐസിസി നല്‍കി വരുന്നുണ്ടെങ്കിലും ഇനിയും കൂടുതല്‍ ടെസ്റ്റ് ക്രിക്കറ്റ് വനിത ക്രിക്കറ്റില്‍ അനിവാര്യമാണെന്ന് പറഞ്ഞ് ഓസ്ട്രേലിയയുടെ മെഗ് ലാന്നിംഗ്. ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകള്‍ക്കൊപ്പം വനിത ക്രിക്കറ്റില്‍ ക്രിക്കറ്റിന്റെ...

ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിച്ച് ലാന്നിംഗും ഹെയ്‍ന്‍സും

ന്യൂസിലാണ്ടിനെതിരെ ആദ്യ ടി20 മത്സരത്തില്‍ വിജയം ഉറപ്പാക്കി ഓസ്ട്രേലിയ. തുടക്കം തകര്‍ച്ചയോടെയായിരിന്നുവെങ്കിലും പൊരുതിക്കയറിയാണ് ഓസ്ട്രേലിയ ഈ വിജയം പിടിച്ചെടുത്തത്. 163 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയ ഒരു ഘട്ടത്തില്‍ 45/4 എന്ന...

കോച്ചിംഗ് കരിയര്‍ ലക്ഷ്യമാക്കി ഓസ്ട്രേലിയന്‍ വനിത താരങ്ങള്‍

മെഗ് ലാന്നിംഗ്, റേച്ചല്‍ ഹെയിന്‍സ്, എല്‍സെ വില്ലാനി എന്നിവര്‍ ഓസ്ട്രേലിയയിലെ ഹൈ പെര്‍ഫോമന്‍സ് ലെവല്‍ 3 കോച്ചിംഗ് കോഴ്സില്‍ ചേര്‍ന്നു. ബ്രിസ്ബെയിന്‍ നാഷണല്‍ ക്രിക്കറ്റ് സെന്ററിലെ കോഴ്സിലാണ് താരങ്ങള്‍ ചേര്‍ന്നിരിക്കുന്നത്. ക്രിക്കറ്റിനെ കൂടുതല്‍...

ചാമരിയ്ക്കൊപ്പം പിടിച്ച് മെഗ് ലാന്നിംഗ്, ഓസ്ട്രേലിയയ്ക്ക് അനായാസ ജയം

ചാമരി അട്ടപ്പട്ടുവിന്റെ ഒറ്റയാള്‍ പോരാട്ടത്തിനു മെഗ് ലാന്നിംഗിലൂടെ ഓസ്ട്രേലിയ മറുപടി നല്‍കിയപ്പോള്‍ ഓസ്ട്രേലിയയ്ക്ക് 8 വിക്കറ്റ് വിജയം. രണ്ടാം ഓവറില്‍ ബെത് മൂണിയെ നഷ്ടമായെങ്കിലും നിക്കോള്‍ ബോള്‍ട്ടണ്‍(60) ലാന്നിംഗ് എന്നിവര്‍ ചേര്‍ന്ന രണ്ടാം...
Advertisement

Recent News