Home Tags MCC

Tag: MCC

സച്ചിനെ റണ്ണൗട്ട് ആക്കരുത് എന്നത് മാത്രമായിരുന്നു തന്റെ ആഗ്രഹം – ആരോണ്‍ ഫിഞ്ച്

സച്ചിന്‍ ടെണ്ടുല്‍ക്കറുമായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത അവസരത്തിലുള്ള അനുഭവം പങ്കുവെച്ച് ആരോണ്‍ ഫിഞ്ച്. എംസിസിയ്ക്ക് വേണ്ടി ബൈസെന്റനറി ആഘോഷങ്ങളുടെ ഭാഗമായി കളിച്ചപ്പോള്‍ സച്ചിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുവാന്‍ ഫിഞ്ചിന് സാധിച്ചിരുന്നു. റെസ്റ്റ് ഓഫ്...

ക്ലെയര്‍ കോണ്ണോര്‍ എംസിസിയുടെ അടുത്ത പ്രസിഡന്റ്

എംസിസിയുടെ അടുത്ത പ്രസിഡന്റായി ഇംഗ്ലണ്ട് മുന്‍ വനിത താരം ക്ലെയര്‍ കോണ്ണോര്‍ ചുമതലയേല്‍ക്കും. ക്ലബ്ബിന്റെ 233 വര്‍ഷത്തെ ചരിത്രത്തിലെ ആദ്യത്തെ വനിത പ്രസിഡന്റാവും ക്ലെയര്‍. നിലവിലെ പ്രസിഡന്റ് കുമാര്‍ സംഗക്കാരയാണ് ക്ലെയറിന്റെ നോമിനേഷന്‍...

പാക്കിസ്ഥാനിലേക്ക് എത്തുന്ന എംസിസി സ്ക്വാഡിനെ കുമാര്‍ സംഗക്കാര നയിക്കും

2020ല്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്ന എംസിസി സ്ക്വാഡിനെ കുമാര്‍ സംഗക്കാ നയിക്കും. എംസിസിയുടെ ലോക ക്രിക്കറ്റ് കമ്മിറ്റി പാക്കിസ്ഥാനിലെ ക്രിക്കറ്റിനെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായിട്ടുള്ള പര്യടനം ആണിത്. പാക്കിസ്ഥാനിലേക്ക് പത്ത് വര്‍ഷത്തിന് ശേഷം ശ്രീലങ്ക ടെസ്റ്റ്...

സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് ന്യൂസിലാണ്ടിന്

2019 ലോകകപ്പ് ഫൈനലിന് ശേഷമുള്ള തങ്ങളുടെ സ്പോര്‍ട്ടിംഗായിട്ടുള്ള പെരുമാറ്റത്തിന്റെ പേരില്‍ ഐസിസി സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് സ്വന്തമാക്കി ന്യൂസിലാണ്ട്. ബിബിസി ബ്രോഡ്കാസ്റ്ററായിരുന്ന ക്രിസ്റ്റഫര്‍ മാര്‍ട്ടിന്‍-ജെന്‍കിസിന്റെ ഓര്‍മ്മയ്ക്കായി നല്‍കി വരുന്ന അവാര്‍ഡ് എതിരാളികളോടും,...

എംസിസിയുടെ പ്രസിഡന്റായി സംഗക്കാര, ചുമതലയേല്‍ക്കുക 2019 ഒക്ടോബര്‍ മുതല്‍

മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബ്(എംസിസി)യുടെ അടുത്ത പ്രസിഡന്റായി കുമാര്‍ സംഗക്കാര ചുമതലയേല്‍ക്കും. ബ്രിട്ടീഷുകാരനല്ലാത്ത ക്ലബ്ബിന്റെ ആദ്യത്തെ പ്രസിഡന്റ് ആയിരിക്കും സംഗക്കാര. 2012ല്‍ ആജീവനാന്ത അംഗത്വം ലഭിച്ച സംഗക്കാര ഒക്ടോബര്‍ 2019 മുതല്‍ സെപ്റ്റംബര്‍ 2020...

സറേയ്ക്കെതിരെ എംസിസിയെ സ്റ്റുവര്‍ട് ബ്രോഡ് നയിക്കും

വാര്‍ഷിക ചാമ്പ്യന്‍ കൗണ്ടി മാച്ചില്‍ സറേയ്ക്കെതിരെ എംസിസിയെ സ്റ്റുവര്‍ട് ബ്രോഡ് നയിക്കും. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ നോട്ടിംഗാംഷയറിനു വേണ്ടി കളിക്കുന്ന താരമാണ് സ്റ്റുവര്‍ട് ബ്രോഡ്. ഇപ്പോള്‍ ഇംഗ്ലണ്ട് ടീമിനൊപ്പം വിന്‍ഡീസ് പര്യടനത്തിലുള്ള താരം...

48 വര്‍ഷത്തെ സേവനം, മിക്ക് ഹണ്ടിനെ ആദരിച്ച് ഇംഗ്ലണ്ടും എംസിസിയും

ലോര്‍ഡ്സിലെ മുഖ്യ ഗ്രൗണ്ട്സ്മാനായ മിക്ക് ഹണ്ടിനു ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്റെയും എംസിസിയുടെയും ആദരം. 48 വര്‍ഷമായി ഗ്രൗണ്ട്സ്മാനായി സേവനം അനുഷ്ഠിച്ചതിനു ഹണ്ടിനു എംസിസി ആജീവനാന്ത അംഗത്വം നല്‍കി ആദരിച്ചപ്പോള്‍ ഇംഗ്ലീഷ് നായകന്‍ ജോ...

മഴയില്‍ മുങ്ങിയ ത്രിരാഷ്ട്ര പരമ്പര, കിരീടം പങ്കുവെച്ച് നേപ്പാളും നെതര്‍ലാണ്ട്സും

ലോര്‍ഡ്സില്‍ മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബിനോട് (എംസിസി) ചരിത്ര മത്സരങ്ങള്‍ക്കിറങ്ങിയ നേപ്പാള്‍ നെതര്‍ലാണ്ട്സ് ടീമുകള്‍ക്ക് മഴയില്‍ കുതിര്‍ന്ന മത്സരാനുഭവം. മൂന്ന് മത്സരങ്ങളില്‍ ആദ്യ രണ്ട് മത്സരങ്ങളും ആറോവര്‍ മത്സരമായി ചുരുക്കിയപ്പോള്‍ അവസാന മത്സരം ഒരിന്നിംഗ്സിനു...

നേപ്പാള്‍ ടി20 കളിക്കുന്നു, 2015നു ശേഷം

2015നു ശേഷം ആദ്യമായി ടി20 അന്താരാഷ്ട്ര മത്സരത്തിനിറങ്ങുന്ന നേപ്പാളിനെ ആതിഥേയത്വം വഹിക്കുവാന്‍ ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സ് ഒരുങ്ങുന്നു. നെതര്‍ലാണ്ട്സും എംസിസിയും പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റിലാണ് നേപ്പാളഅ‍ കളിക്കാനത്തുന്നത്. എംസിസിയെ മുന്‍ ലങ്കന്‍ നായകന്‍ മഹേല...

എംസിസിയെ നയിക്കുവാന്‍ മുന്‍ ശ്രീലങ്കന്‍ നായകന്‍

മുന്‍ ശ്രീലങ്കന്‍ നായകന്‍ മഹേല ജയവര്‍ദ്ധേനേ എംസിസിയെ(മേരിലേബോണ്‍ ക്രിക്കറ്റ് ക്ലബ്ബിനെ) അടുത്ത മാസം ലോര്‍ഡ്സില്‍ നടക്കുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ നയിക്കും. നെതര്‍ലാണ്ട്സ് നേപ്പാള്‍ എന്നീ രാജ്യങ്ങളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന മറ്റു ടീമുകള്‍....

ലോര്‍ഡ്സില്‍ കളിക്കാന്‍ നേപ്പാള്‍ ഒരുങ്ങുന്നു

ഈ വര്‍ഷം ജൂലൈയില്‍ ലോര്‍ഡ്സില്‍ നടക്കുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ കളിക്കാന്‍ തയ്യാറായി നേപ്പാളും നെതര്‍ലാണ്ട്സും. മാര്‍ലേബോണ്‍ ക്രിക്കറ്റ് ക്ലബ്(എംസിസി) ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഐസിസി അസോസ്സിയേറ്റ് രാജ്യങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. ജൂലൈ 29നു...

ക്രിക്കറ്റിൽ പുതിയ നിയമങ്ങൾ സെപറ്റംബര്‍ 28 മുതല്‍ : അമ്പയർക്ക് കളിക്കാരെ പുറത്താക്കാനും അധികാരം

ക്രിക്കറ്റിലെ നിയമങ്ങൾ തയാറാക്കുന്ന മാരിലെബോൺ ക്രിക്കറ്റ് ക്ലബ് പുതിയ നിയമങ്ങൾ സെപ്റ്റംബര്‍ മുതൽ പ്രാബല്യത്തിൽ വരും. പുതിയ നിയമങ്ങൾ അനുസരിച്ച് അമ്പയർക്ക് ഒരു കളിക്കാരനെ കളിയിൽ നിന്നും പുറത്താക്കാൻ വരെ അനുവാദം ഉണ്ട്....
Advertisement

Recent News