Browsing Tag

Mbappe

പി എസ് ജി അണിയറയിൽ എമ്പപ്പെ നെയ്മർ പോര് | Mbappe

Mbappe vs Neymar; പി എസ് ജിയുടെ കഴിഞ്ഞ ദിവസം നടന്ന മോണ്ട്പിയെയുനായുള്ള മത്സരത്തിനിടയിൽ നെയ്മറും എമ്പപ്പെയും തമ്മിൽ ഒരു പെനാൾട്ടിക്ക് വേണ്ടി സംസാരം ഉണ്ടായിരുന്നു. ആദ്യം ലഭിച്ച പെനാൾട്ടി എമ്പപ്പെ നഷ്ടപ്പെടുത്തിയതിനാൽ രണ്ടാമത് പെനാൾട്ടി…

“എമ്പപ്പെയ്ക്ക് ഒപ്പം കളിക്കാൻ ഏത് ഫുട്ബോൾ താരവും ആഗ്രഹിക്കും” – മോഡ്രിച്

റയൽ മാഡ്രിഡിലേക്ക് കൈലിയൻ എംബാപ്പെ എത്തും എന്ന അഭ്യൂഹങ്ങൾക്ക് ഇടയിൽ താൻ എമ്പപ്പെയ്ക്ക് ഒപ്പം കളിക്കാൻ ആഗ്രഹിക്കുന്നു എന്ന് റയൽ മാഡ്രിഡ് മിഡ്ഫീൽഡർ മോഡ്രിച് പറഞ്ഞു. ആരും എമ്പപ്പെയെ പോലൊരു താരത്തിനൊപ്പം കളിക്കാൻ ആഗ്രഹിക്കും എന്നും മോഡ്രിച്…

അവസാന നിമിഷം എംബപ്പെയുടെ ഗോളിൽ ജയം പിടിച്ചെടുത്തു പി.എസ്.ജി

ഫ്രഞ്ച് ലീഗ് വണ്ണിൽ അഞ്ചാമതുള്ള റെണയെസിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നു പാരീസ് സെന്റ് ജർമൻ. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള തങ്ങളുടെ മുൻതൂക്കം 16 പോയിന്റുകൾ ആയി ഉയർത്താൻ പി.എസ്.ജിക്ക് ആയി. മത്സരത്തിൽ പന്ത് കൈവശം വക്കുന്നതിൽ വലിയ മുൻതൂക്കം…

“എമ്പപ്പെക്ക് ഇതിലും മികച്ച ടീം വേറെ എവിടെയും ലഭിക്കില്ല”

സൂപ്പർ താരം എമ്പപ്പെക്ക് പി.എസ്.ജിയെക്കാൾ മികച്ച ടീമിനെ വേറെ എവിടെയും ലഭിക്കില്ലെന്ന് പി.എസ്.ജിയിൽ എമ്പപ്പെയുടെ സഹ താരമായ ഡി മരിയ. ബാഴ്‌സലോണയിൽ നിന്ന് സൂപ്പർ താരം മെസ്സി പി.എസ്.ജിയിലേക്ക് എത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു ഡി മരിയ.

എമ്പപ്പെ ഉടൻ ബാലൺ ഡി ഓർ നേടുമെന്ന് ബയേൺ മ്യൂണിച് പരിശീലകൻ

പി.എസ്.ജി സൂപ്പർ താരം എമ്പപ്പെ ഉടൻ തന്നെ ഏറ്റവും മികച്ച താരത്തിനുള്ള ബലോൺ ഡി ഓർ പുരസ്‌കാരം നേടുമെന്ന് ബയേൺ മ്യൂണിച് പരിശീലകൻ ഹാൻസി ഫ്ലിക്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിൽ ബയേൺ മ്യൂണിച് പി.എസ്.ജിയെ നേരിടാനിരിക്കെയാണ്

എംബപ്പേ ലോകം കണ്ട മികച്ച താരമായി മാറുമെന്ന് നെയ്മർ

പി.എസ്.ജി യുവതാരം എംബപ്പേ ഭാവിയിൽ ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച താരമായി മാറുമെന്ന് നെയ്മർ. താനും എംബപ്പേയും തമ്മിലുള്ള ബന്ധം ഗ്രൗണ്ടിലും പുറത്തും മികച്ചതാണെന്നും നെയ്മർ കൂട്ടിച്ചേർത്തു. ബാഴ്‌സലോണയിൽ മെസ്സിയും താനും…

ഹസാർഡ് ഈ വർഷം ഞാൻ നേരിട്ട ഏറ്റവും മികച്ച കളിക്കാരൻ – എംബാപ്പേ

ചെൽസിയുടെ ബെൽജിയം സൂപ്പർ താരം ഈഡൻ ഹസാർഡാണ് താൻ ഈ വർഷം നേരിട്ട മികച്ച താരമെന്ന് ഫ്രാൻസിന്റെ ടീനേജ് സെൻസേഷൻ കിലിയൻ എംബാപ്പേ. റഷ്യയിൽ നടന്ന ലോകകപ്പിൽ സെമി ഫൈനലിലാണ് ഇരുവരും നേർക്ക് നേർ വന്നത്. മത്സരത്തിൽ ഹസാർഡ് മികച്ച പ്രകടനം…

ഒസ്മാൻ ഡെംബലെ ലോകത്തെ മികച്ച യുവതാരമെന്ന് എമ്പാപ്പെ

ബാഴ്സലോണയുടെ ഫ്രഞ്ച് താരം ഒസ്മാൻ ഡെംബലെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച യുവതാരമാണെന്ന് സഹ ദേശീയ താരം കെയ്‌ലാൻ എമ്പാപ്പെ. ഇറ്റലിക്കെതിരായ മത്സരത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു എമ്പാപ്പെ. ഇറ്റലിക്കെതിരായ മത്സരത്തിൽ ഫ്രാൻസിന്റെ അവസാന ഗോൾ…

ചാമ്പ്യൻസ് ലീഗ് റെക്കോർഡുമായി പിഎസ്ജി ത്രയം

കോടികളുടെ താരത്തിളക്കവുമായി ചാമ്പ്യൻസ് ലീഗിൽ ഇറങ്ങിയ പിഎസ്ജി ത്രയത്തിനു റെക്കോർഡ് നേടാം. പിഎസ്ജിയുടെ ആക്രമണത്തിന്റെ കുന്തമുനകളായ എഡിസൺ കവാനി,നെയ്മർ, എംബാപ്പെ എന്നിവരാണ് വ്യകതിപരമായും കൂട്ടായും ചാമ്പ്യൻസ് ലീഗിൽ റെക്കോർഡിട്ടത്.…

ഡെംബലെയേയും ഗബ്രിയേൽ ജീസസിനേയും പിന്തള്ളി ഗോൾഡൻ ബോയ് അവാർഡ് എംബപ്പെക്ക്

2017 ലെ ഗോൾഡൻ ബോയ് അവാർഡ് പിഎസ്ജിയുടെ സൂപ്പർതാരം കൈലിയൻ എംബപ്പെക്ക്. ബാഴ്സലോണയുടെ ഒസ്മാൻ ഡെംബലെയേയും മാഞ്ചസ്റ്റർ സിറ്റിയുടെ ഗബ്രിയേൽ ജീസസിനേയും പിന്തള്ളിയാൺ 18 കാരനായ എംബപ്പെ ഈ നേട്ടം സ്വന്തമാക്കിയത്. ലയണൽ മെസി, പോഗ്ബ, ഇസ്കോ, ആന്റണി…