Browsing Tag

Matthew Cross

ഒരു റണ്‍സ് ജയം, ത്രിരാഷ്ട്ര പരമ്പര സ്വന്തമാക്കി അയര്‍ലണ്ട്

സ്കോട്‍ലാന്‍ഡിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി ത്രിരാഷ്ട്ര പരമ്പര സ്വന്തമാക്കി അയര്‍ലണ്ട്. ഇന്നലത്തെ മത്സരത്തിന് മുമ്പ് ഇരു ടീമുകള്‍ക്കും എട്ട് പോയിന്റ് വീതമായിരുന്നുവെങ്കിലും ഒരു റണ്‍സ് വിജയം അയര്‍ലണ്ടിനെ…

മഴ നിയമത്തില്‍ വിജയം കരസ്ഥമാക്കി ശ്രീലങ്ക

സ്കോട്‍ലാന്‍ഡിനെതിരെ 35 റണ്‍സ് വിജയം കരസ്ഥമാക്കി ശ്രീലങ്ക. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 322 റണ്‍സ് എട്ട് വിക്കറ്റുകളുടെ നഷ്ടത്തില്‍ നേടിയ ശേഷം മഴ വില്ലനായി എത്തിയതോടെ മത്സരം 34 ഓവറായി ചുരുക്കുകയായിരുന്നു. 235…

ത്രിരാഷ്ട്ര പരമ്പര സ്കോട്‍ലാന്‍ഡ് ജേതാക്കള്‍

പരമ്പരയിലെ അവസാന മത്സരത്തില്‍ നെതര്‍ലാണ്ട്സിനെ 115 റണ്‍സിനു പരാജയപ്പെടുത്തി കൂറ്റന്‍ വിജയവുമായി പരമ്പര സ്വന്തമാക്കി സ്കോട്‍ലാന്‍ഡ്. ആദ്യം ബാറ്റ് ചെയ്ത സ്കോട്‍ലാന്‍ 221/3 എന്ന സ്കോര്‍ നേടിയപ്പോള്‍ 14ാം ഓവറില്‍ നെതര്‍ലാണ്ട്സ് 106 റണ്‍സിനു…

ഇംഗ്ലണ്ടിനെ അടിച്ച് പറത്തി സ്കോട്‍ലാന്‍ഡ്

ഇംഗ്ലണ്ടിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി സ്കോട്‍ലാന്‍ഡ്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ബൗളര്‍മാരെ സ്കോട്‍ലാന്‍ഡ് ടോപ് ഓര്‍ഡര്‍ ബാറ്റിംഗ് നിര അടിച്ച് പറത്തുകയായിരുന്നു. കാലം മക്ലോഡ് നേടിയ 140 റണ്‍സിന്റെ ബലത്തില്‍ സ്കോട്‍ലാന്‍ഡ് അഞ്ച്…

മാത്യു ക്രോസ്സിനു ശതകം, പാപുവ ന്യു ഗിനിയെ തറപറ്റിച്ച് സ്കോട്‍ലാന്‍ഡ്

പാപുവ ന്യു ഗിനിയ്ക്കെതിരെ 7 വിക്കറ്റിന്റെ ജയം സ്വന്തമാക്കി സ്കോട്‍ലാന്‍ഡ്. ആദ്യം ബാറ്റ് ചെയ്ത ഗിനിയെ 46.2 ഓവറില്‍ 196 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ സ്കോട്‍ലാന്‍ഡ് 36.4 ഓവറില്‍ 3 വിക്കറ്റുകളുടെ നഷ്ടത്തില്‍ വിജയലക്ഷ്യമായ 197 റണ്‍സ് മറികടന്നു. 53…

ത്രിരാഷ്ട്ര പരമ്പരയില്‍ ആദ്യ ജയം സ്വന്തമാക്കി സ്കോട്‍ലാന്‍ഡ്

മാത്യൂ ക്രോസിന്റെ 107* ന്റെ ബലത്തില്‍ സ്കോട്‍ലാന്‍ഡിനു ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ ജയം. മറുവശത്ത് അയര്‍ലണ്ട് നാല് ജയത്തോടെ ടൂര്‍ണ്ണമെന്റില്‍ ഏറ്റവും അധികം ജയവുമായി മുന്നിട്ട് നില്‍ക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തില്‍ യുഎഇയ്ക്കെതിരെ 31…