Home Tags Marseille

Tag: Marseille

വംശീയ അധിക്ഷേപം : അത്ലറ്റികോ മാഡ്രിഡിനെതിരെ നടപടി പ്രഖ്യാപിച്ച് യുവേഫ

ഇന്നലെ നടന്ന അത്ലറ്റികോ മാഡ്രിഡ് - മാഴ്‌സെലെ  മത്സരത്തിനിടെ വംശീയ അധിക്ഷേപം നടത്തിയതിന് യൂറോപ്പ ലീഗ് ജേതാക്കളായ അത്ലറ്റികോ മാഡ്രിഡിനെതിരെ നടപടി പ്രഖ്യാപിച്ച് യുവേഫ. മത്സരത്തിനിടെ വംശീയ അധിക്ഷേപം പ്രകടിപ്പിക്കുന്ന തരത്തിലുള്ള ബാനറുകൾ അത്ലറ്റിക്കോ മാഡ്രിഡ് ആരാധകർ...

യൂറോപ്പയിലെ രാജാക്കന്മാരെ ഇന്നറിയാം, അത്ലറ്റികോ – മാഴ്‌സെലെ പോരാട്ടം ഇന്ന്

യൂറോപ്പയിലെ രാജാക്കന്മാർ ഇന്ന് ഫ്രാൻസിലെ നിയോണിൽ ഉദിച്ചുയരും. ഇന്ന് നടക്കുന്ന ഫൈനലിൽ സ്പാനിഷ് വമ്പന്മാരായ അത്ലറ്റികോ മാഡ്രിഡും ഫ്രാൻസിൽ നിന്നുള്ള മാഴ്‌സെലെയുമാണ് ഫൈനലിൽ ഏറ്റുമുട്ടക. സെമി ഫൈനലിൽ ശക്തരായ ആഴ്‌സണലിനെ മറികടന്നാണ് അത്ലറ്റികോ...

ഡി മരിയക്ക് ഇരട്ട ഗോൾ, ഫ്രഞ്ച് കപ്പിൽ പി എസ് ജി സെമിയിൽ

നാല് ദിവസത്തിനിടെ രണ്ടാം തവണയും മർസെയെ ഏകപക്ഷീയമായ 3 ഗോളുകൾക്ക് തോൽപ്പിച്ച് പി എസ് ജി ഫ്രഞ്ച് കപ്പ് സെമി ഫൈനലിൽ പ്രവേശിച്ചു.  ഇരട്ട ഗോളുകൾ നേടി ഡി മരിയ തിളങ്ങിയപ്പോൾ പി...

ഫ്രാൻസിൽ പി എസ് ജി കുതിപ്പ് തുടരുന്നു

ലീഗ് 1 ഇൽ പി എസ് ജി യുടെ കുതിപ്പ് തടയാൻ മാർസെക്കും ആയില്ല. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത 3 ഗോളിനാണ് നെയ്മറും സംഘവും മാർസെയെ തോൽപിച്ചത്. കിലിയൻ എംബാപേയും,...

മാഴ്‌സേയ്‌ക്കെതിരെയുള്ള ചുവപ്പ് കാർഡ്, നെയ്മറിന് വിലക്ക്

കഴിഞ്ഞ ദിവസം മാഴ്‌സേയ്‌ക്കെതിരെയുള്ള മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട നെയ്മറിന് ഒരു മത്സരത്തിൽ നിന്ന് വിലക്ക്. ചുവപ്പ് കാർഡിലേക്ക് നയിച്ച സംഭവ വികാസങ്ങൾ സീസൺ അവസാനിക്കുന്നതിന് മുൻപ് ആവർത്തിച്ചാൽ കൂടുതൽ വിലക്ക് നേരിടേണ്ടി വരുമെന്ന...

മാഴ്സെ Vs പി.എസ്.ജി! ഫ്രഞ്ച് ക്ലാസിക്!

ഫ്രഞ്ച് ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ മത്സരത്തിനാവും തിങ്കളാഴ്ച്ച പുലർച്ചെ 1.30 തിനു അരങ്ങുയരുക. സമീപകാലത്ത് പഴയ പ്രതാപത്തിന്റെ നിഴയിലാണ് മാഴ്സെയെങ്കിലും മത്സരം തീപാറും. ബാഴ്സയെ ചാമ്പ്യൻസ് ലീഗിൽ തകർത്തുവെങ്കിലും ലീഗിൽ കഴിഞ്ഞ കളിയിൽ...

ഒടുവിൽ പയറ്റ് വീണ്ടും മാഴ്സെലിലേക്ക്

വെസ്റ്റ് ഹാമിന്റെ മിഡ്ഫീൽഡ് മാന്ത്രികൻ ദിമിത്രി പയറ്റ് വെസ്റ്റ് ഹാം വിട്ട് വീണ്ടും മാഴ്സെലിലേക്ക്. കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ മാഴ്‌സെലിൽ നിന്ന് വെസ്റ്റ് ഹാമിലെത്തിയ പയറ്റ് വെസ്റ്റ് ഹാമിന്റെ പ്ലേയർ ഓഫ് ദി ഇയർ...
Advertisement

Recent News