Browsing Tag

Marco Jansen

ഒല്ലി പോപിന്റെ അര്‍ദ്ധ ശതകത്തിന്റെ ബലത്തിൽ ലീഡ് നേടി ഇംഗ്ലണ്ട്, മാര്‍ക്കോ ജാന്‍സന് 4 വിക്കറ്റ്

ദക്ഷിണാഫ്രിക്കയെ 118 റൺസിന ഓള്‍ഔട്ട് ആക്കിയ ശേഷം  ഒല്ലി പോപ് നേടിയ 63റൺസിന്റെ ബലത്തിൽ ഇംഗ്ലണ്ടിന് 11 റൺസിന്റെ നേരിയ ലീഡുണ്ട്. 27 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് 129/5 എന്ന നിലയിലാണ്.  ആണ് ക്രീസില്‍ പോപിന് കൂട്ടായിയുള്ളത്. അലക്സ് ലീസ്, ജോ…

ആര്‍സിബി ക്ലീന്‍ ബൗള്‍ഡ്!!!! 68 റൺസിന് ഓള്‍ഔട്ട്

സൺറൈസേഴ്സിനെതിരെ നാണംകെട്ട ബാറ്റിംഗ് പ്രകടനവുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 16.1 ഓവറിൽ 68 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ടി നടരാജനും മാര്‍ക്കോ ജാന്‍സനും സൺറൈസേഴ്സിന് വേണ്ടി മൂന്ന് വതം വിക്കറ്റ് നേടി. ജഗദീഷ…

ന്യൂസിലാണ്ടിനെ എറിഞ്ഞിട്ട് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ദക്ഷിണാഫ്രിക്ക, ശതകം നേടി കോളിൻ ഡി ഗ്രാൻഡോം

ക്രൈസ്റ്റ്ചര്‍ച്ചിലെ ആദ്യ മത്സരത്തിലെ ദുരന്ത സ്മരണകള്‍ പിന്നിലാക്കി രണ്ടാം ടെസ്റ്റിൽ ന്യൂസിലാണ്ടിനെതിരെ 71 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ദക്ഷിണാഫ്രിക്ക. ന്യൂസിലാണ്ടിനെ 293 റൺസിന് ഓള്‍ഔട്ട് ആക്കിയാണ് ഈ നേട്ടം ടീം സ്വന്തമാക്കിയത്.…

ന്യൂസിലാണ്ടിന്റെ നടുവൊടിച്ച് ദക്ഷിണാഫ്രിക്കൻ പേസർമാർ, ഗ്രാൻഡോം പൊരുതുന്നു

ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം ന്യൂസിലാണ്ടിന് ബാറ്റിംഗ് തകര്‍ച്ച. 91/5 എന്ന നിലയിലേക്ക് വീണ ടീമിനെ 66 റൺസ് കൂട്ടുകെട്ട് നേടി കോളിന്‍ ഗ്രാന്‍ഡോം - ഡാരിൽ മിച്ചൽ കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്. രണ്ടാം ദിവസം…

ഇന്ത്യ 202 റൺസിന് പുറത്ത്, ദക്ഷിണാഫ്രിക്കയ്ക്ക് ഒരു വിക്കറ്റ് നഷ്ടം

രവിചന്ദ്രന്‍ അശ്വിന്‍ നേടിയ 46 റൺസിന്റെ ബലത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 202 റൺസ് നേടി ഓള്‍ഔട്ട് ആയി ഇന്ത്യ. മാര്‍ക്കോ ജാന്‍സന്റെ നാല് വിക്കറ്റ് നേട്ടവും കാഗിസോ റബാ‍ഡ, ഡുവാന്നേ ഒളിവിയര്‍ എന്നിവര്‍ 3 വീതം വിക്കറ്റും നേടിയപ്പോള്‍ ഇന്ത്യയുടെ…

കാര്യങ്ങള്‍ കടുപ്പം തന്നെ, ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടം

ജോഹാന്നസ്ബര്‍ഗിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി. ഇന്ന് മത്സരത്തിന്റെ ആദ്യ ദിവസം രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 146/5 എന്ന നിലയിലാണ്. മാര്‍ക്കോ ജാന്‍സനും ഡുവാന്നേ ഒളിവിയറും 2 വിക്കറ്റ് വീതം…

ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക, മാര്‍ക്കോ ജാന്‍സന് ആദ്യമായി അവസരം

ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. പരിക്ക് കാരണം ടെസ്റ്റ് പരമ്പരയിൽ കളിക്കാതിരുന്ന ആന്‍റിക് നോര്‍ക്കിയ ഏകദിന ടീമിലും കളിക്കുന്നില്ല. മാര്‍ക്കോ ജാന്‍സന് ആദ്യമായി ഏകദിന ടീമിലേക്ക് അവസരം…

ലഞ്ചിന് ശേഷമുള്ള ആദ്യ പന്തിൽ കോഹ്‍ലി പുറത്ത്

ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ഇന്നിംഗ്സിലും ഇന്ത്യയുടെ ബാറ്റിംഗ് നിര തകര്‍ച്ച നേരിടുന്നു. ലഞ്ചിന് പിരിയുമ്പോള്‍ 79/3 എന്ന നിലയിലായിരുന്ന ഇന്ത്യയ്ക്ക് ലഞ്ചിന് ശേഷമുള്ള ആദ്യ പന്തിൽ തന്നെ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയെ നഷ്ടമാകുകയായിരുന്നു.…

മാക്സ്വെല്‍ – കോഹ്‍ലി കൂട്ടുകെട്ടിന് ശേഷം, ആര്‍സിബിയുടെ വിജയം ഉറപ്പാക്കി ഡി വില്ലിയേഴ്സ്,…

ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരം വിജയിക്കാനാകാതെ വീണ്ടും മുംബൈ. ഇന്ന് ഗ്ലെന്‍ മാക്സ്വെല്‍, വിരാട് കോഹ്‍ലി, എബി ഡി വില്ലിയേഴ്സ് എന്നിവരുടെ ബാറ്റിംഗ് മികവില്‍ മുംബൈ നല്‍കിയ 160 റണ്‍സ് ലക്ഷ്യം അവസാന പന്തില്‍ 8 വിക്കറ്റ് നഷ്ടത്തില്‍…