Home Tags Maratha Arabians

Tag: Maratha Arabians

പകരം വീട്ടി ബംഗാള്‍ ടൈഗേഴ്സ്, മറാത്ത അറേബ്യന്‍സിനെ കീഴടക്കി മൂന്നാം സ്ഥാനം

രണ്ടാം ക്വാളിഫയറില്‍ മറാത്ത അറേബ്യന്‍സിനോട് പരാജയമേറ്റു വാങ്ങിയതിന്റെ പ്രതികാരം തീര്‍ത്ത് ബംഗാള്‍ ടൈഗേഴ്സ്. മൂന്നാം സ്ഥാനത്തിനുള്ള പോരാടത്തില്‍ മറാത്ത അറേബ്യന്‍സിനെതിരെ 6 വിക്കറ്റിന്റെ വിജയമാണ് ഇന്ന് ബംഗാള്‍ ടൈഗേഴ്സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ്...

എലിമിനേറ്ററില്‍ പത്ത് വിക്കറ്റ് വിജയം, നോര്‍ത്തേണ്‍ വാരിയേഴ്സ് ഫൈനലിലേക്ക്

7ഹാര്‍ദ്ദസ് വില്‍ജോയന്റെ ബൗളിംഗ് മികവില്‍ മറാത്ത അറേബ്യന്‍സിനെ 72 റണ്‍സിനു പിടിച്ചുകെട്ടിയ ശേഷം ലക്ഷ്യം അഞ്ച് ഓവറില്‍ മറികടന്ന് ടി10 ലീഗിന്റെ ഫൈനലില്‍ കടന്ന് നോര്‍ത്തേണ്‍ വാരിയേഴ്സ്. ഇന്ന് ഒന്നാം ക്വാളിഫയറില്‍ പഖ്ത്തൂണ്‍സിനോട്...

മറാത്ത അറേബ്യന്‍സിനോട് തോല്‍വി, ബംഗാള്‍ വാരിയേഴ്സ് മൂന്നാം സ്ഥാനത്തിനായി പോരാടും

മറാത്ത അറേബ്യന്‍സിനു 7 വിക്കറ്റ് വിജയത്തോടെ എലിമിനേറ്ററിലേക്ക് യോഗ്യത. ബംഗാള്‍ വാരിയേഴ്സിനെതിരെ അലക്സ് ഹെയില്‍സിന്റെ മികവില്‍ ജയിച്ച ടീം ഇതോടെ എലിമിനേറ്ററില്‍ നോര്‍ത്തേണ്‍ വാരിയേഴ്സിനെ നേരിടും. ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ വാരിയേഴ്സ്...

9 വിക്കറ്റ് വിജയവുമായി മറാത്ത അറേബ്യന്‍സ്

സിന്ധീസിനെതിരെ അനായാസ ജവുമായി മറാത്ത അറേബ്യന്‍സ്. ഇന്നലെ നടന്ന അവസാന മത്സരത്തില്‍ 9 വിക്കറ്റിന്റെ ജയമാണ് ടീം സ്വന്തമാക്കിയത്. സിന്ധീസിനു വേണ്ടി ഷെയിന്‍ വാട്സണ്‍ മികവ് പുലര്‍ത്തിയെങ്കിലും മറ്റു താരങ്ങള്‍ക്ക് വേഗത്തില്‍ സ്കോറിംഗ്...

പത്തോവറില്‍ രാജ്പുത്സിനു നേടാനായത് 63 റണ്‍സ്, അഞ്ചാം ഓവറില്‍ ലക്ഷ്യം മറികടന്ന് മറാത്ത അറേബ്യന്‍സ്

രാജ്പുത്സിനെതിരെ ആധികാരിക വിജയവുമായി മറാത്ത അറേബ്യന്‍സ്. വിജയ ലക്ഷ്യമായ 64 റണ്‍സ് അഞ്ചാം ഓവറില്‍ നിന്ന് വിക്കറ്റ് നഷ്ടമില്ലാതെയാണ് ടീം സ്വന്തമാക്കിയത്. ഹസ്രത്തുള്ള സാസായി 12 പന്തില്‍ 29 റണ്‍സ് നേടിയപ്പോള്‍ അലക്സ്...

പൂരന്‍ വീണ്ടും, 24 പന്തില്‍ 62 റണ്‍സ്, ജയം കുറിച്ച് നോര്‍ത്തേണ്‍ വാരിയേഴ്സ്

മറാത്ത അറേബ്യന്‍സിനെതിരെ തകര്‍പ്പന്‍ വിജയം കുറിച്ച് നോര്‍ത്തേണ്‍ വാരിയേഴ്സ്. മഴ മൂലം 9 ഓവര്‍ മാത്രമായി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മറാത്ത അറേബ്യന്‍സ് 9 ഓവറില്‍ 94/6 എന്ന സ്കോര്‍...

ഹസ്രത്തുള്ള സാസായിയുടെ മികവില്‍ വിജയം കൊയ്ത് മറാത്ത അറേബ്യന്‍സ്

ബംഗാള്‍ ടൈഗേഴ്സിനെതിരെ 9 വിക്കറ്റ് വിജയം കുറിച്ച് മറാത്ത അറേബ്യന്‍സ്. ബംഗാള്‍ ടൈഗേഴ്സ് നിരയില്‍ ആര്‍ക്കും തന്നെ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാനാകാതെ വന്നപ്പോള്‍ ടീമിനു 7 വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സ്...

പഞ്ചാബി ലെജന്‍ഡ്സിനു 43 റണ്‍സ് ജയം, കാലിടറി മറാത്ത അറേബ്യന്‍സ്

ടി10 ലീഗില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ മികച്ച വിജയം സ്വന്തമാക്കി പഞ്ചാബി ലെജന്‍ഡ്സ്. ആദ്യം ബാറ്റ് ചെയ്ത ലെജന്‍ഡ്സ് 121/6 എന്ന മികച്ച സ്കോര്‍ നേടിയപ്പോള്‍ മറാത്ത അറേബ്യന്‍സ് 9.2 ഓവറില്‍ 78...

കുട്ടി ക്രിക്കറ്റിൽ മറാത്ത അറേബ്യൻസ് സെമിയിൽ

ഷാർജയിൽ നടക്കുന്ന ടി10 ലീഗ് ക്രിക്കറ്റിൽ മറാത്ത അറേബ്യൻസിന് ജയം. പഞ്ചാബി ലെജന്റ്സിനെ 14 റൺസിന് തോൽപ്പിച്ചാണ് മറാത്ത ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത മറാത്ത അറേബ്യൻസ്  10 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ...

ബാറ്റിംഗിനിറങ്ങാതെ വീരു, റൂസോ വെടിക്കെട്ടില്‍ അവസാന ഓവറില്‍ ജയം നേടി മറാത്ത് അറേബ്യന്‍സ്

ആദ്യ മത്സരത്തിലെ തോല്‍വിയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് മറാത്ത അറേബ്യന്‍സ്. ഇന്ന് ടി10 ക്രിക്കറ്റ് ലീഗില്‍ നടന്ന മത്സരത്തില്‍ ടീം ശ്രീലങ്കയ്ക്കെതിരെയാണ് മറാത്ത അറേബ്യന്‍സ് 5 വിക്കറ്റ് വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത...

ഹാട്രിക്കുമായി ഷാഹിദ് അഫ്രീദി, പഖ്ത്തൂണ്‍സിനു മികച്ച ജയം

ഇന്റർനാഷണൽ ക്രിക്കറ്റർമാർ അണിനിരക്കുന്ന പ്രഥമ ടി10 ലീഗിന് ആവേശകരമായ തുടക്കം. 10 ഓവർ മാത്രം നീണ്ടുനിൽക്കുന്ന കളിയിൽ ഓരോ പന്തും ആവേശമായപ്പോൾ കാണികൾക്ക് ഒരു പുത്തൻ അനുഭവമായി. ആദ്യത്തെ മത്സരത്തിൽ ഓയിൻ മോർഗന്റെ...

മറാത്ത അറേബ്യന്‍സിന്റെ ജഴ്സി പ്രകാശനം ചെയ്ത് സേവാഗ്

ഡിസംബര്‍ 14നു ഷാര്‍ജയില്‍ ആരംഭിക്കുന്ന ടി10 ക്രിക്കറ്റ് ലീഗിലെ ടീമായ മറാത്ത അറേബ്യന്‍സിന്റെ ടീം ജഴ്സി പ്രകാശനം ചെയ്ത് വിരേന്ദര്‍ സേവാഗ്. ഇന്ന് മുംബൈയില്‍ നടന്ന ചടങ്ങിലാണ് അഭിനേതാവ് സൊഹൈല്‍ ഖാനിനോടൊപ്പം വിരേന്ദര്‍...
Advertisement

Recent News