Home Tags Manu Bhaker

Tag: Manu Bhaker

ISSF ജൂനിയര്‍ ഷൂട്ടിംഗ് ലോക ചാമ്പ്യന്‍ഷിപ്പിൽ മനു ഭാക്കറിന് സ്വര്‍ണ്ണം

ISSF ജൂനിയര്‍ ഷൂട്ടിംഗ് ലോക ചാമ്പ്യന്‍ഷിപ്പിൽ മനു ഭാക്കറിന് സ്വര്‍ണ്ണം. പെറുവിൽ നടക്കുന്ന മത്സര ഇനത്തിന്റെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് മനു ഭാക്കര്‍ സ്വര്‍ണ്ണം നേടിയത്. ഇതേ മത്സരയിനത്തിൽ ഇന്ത്യയുടെ...

ഷൂട്ടിംഗ് റേഞ്ചിൽ നിന്ന് വീണ്ടും നിരാശ, മനു ഭാക്കറും രാഹിയും പുറത്ത്

25 മീറ്റര്‍ പിസ്റ്റള്‍ ഈവന്റിൽ പുറത്തായി ഇന്ത്യയുടെ മനു ഭാക്കറും രാഹി സര്‍ണോബാടും. പ്രിസിഷന്‍ റൗണ്ട് കഴിഞ്ഞപ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്ന രാഹി റാപ്പിഡ് റൗണ്ടിൽ 290 പോയിന്റ് നേടിയപ്പോള്‍ 582 പോയിന്റോടെ 15...

യോഗ്യത റൗണ്ടിൽ ഒന്നാം സ്ഥാനക്കാരായെങ്കിലും രണ്ടാം റൗണ്ടിൽ മോശം പ്രകടനം, ഇന്ത്യന്‍ മെഡൽ മോഹങ്ങള്‍...

വീണ്ടും ഷൂട്ടിംഗിൽ ഇന്ത്യയുടെ മെഡൽ മോഹങ്ങള്‍ പൊലിയുന്നത് കണ്ട് ആരാധകര്‍. ഇന്ന് തകര്‍പ്പന്‍ ആദ്യ റൗണ്ടിന് ശേഷം ഒന്നാം സ്ഥാനക്കാരായി രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയ ഇന്ത്യയുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍...

10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ക്വാളിഫിക്കേഷന്‍ റൗണ്ട്, യോഗ്യത നേടി മനു...

10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ക്വാളിഫിക്കേഷന്‍ റൗണ്ടിൽ രണ്ടാം റൗണ്ടിൽ കടന്ന് ഇന്ത്യയുടെ മനു ഭാക്കര്‍ - സൗരഭ് ചൗധരി കൂട്ടുകെട്ട്. ഒന്നാം റാങ്കുകാരായി യോഗ്യത നേടിയ ഇവര്‍ 582...

മൂന്ന് സ്വര്‍ണ്ണത്തോടെ ഷൂട്ടിംഗ് ലോകകപ്പില്‍ ഇന്ത്യ ഒന്നാമത്

മൂന്ന് സ്വര്‍ണ്ണം നേടി ഷൂട്ടിംഗ് ലോകകപ്പിന്റെ മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ. ഇന്ത്യയ്ക്ക് മൂന്ന് മെഡലുകള്‍ ലഭിച്ചപ്പോള്‍ രണ്ട് സ്വര്‍ണ്ണവും ഓരോ വെള്ളിയും വെങ്കലവും നേടിയ ചൈനയാണ് രണ്ടാം സ്ഥാനത്ത്. രണ്ട്...

നേടാനായത് നാലാം സ്ഥാനം, എന്നാല്‍ ഉറപ്പാക്കിയത് ഒളിമ്പിക്സ് യോഗ്യത

ഇന്നലെ 25 മീറ്റര്‍ പിസ്റ്റള്‍ വനിത വിഭാഗത്തില്‍ മത്സരോപകരണത്തിന്റെ പ്രവര്‍ത്തനത്തിലെ തകരാര്‍ മൂലം പുറത്ത് പോകേണ്ടി വന്ന മനു ഭാക്കറിനു ആശ്വാസമായി ഇന്ന് മ്യൂണിക് ഷൂട്ടിംഗ് ലോകകപ്പിലെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍...

തോക്ക് പണി കൊടുത്തു, മനു ഭാക്കറിനു തിരിച്ചടി

25 മീറ്റര്‍ പിസ്റ്റള്‍ ഇവന്റില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് മനു ഭാക്കര്‍. മത്സരത്തില്‍ ബഹുഭൂരിഭാഗവും ഇന്ത്യന്‍ താരം ലീഡ് ചെയ്യുകയായിരുന്നുവെങ്കിലും അവസാന റൗണ്ടുകളിലേക്ക് എത്തിയപ്പോള്‍ മനുവിന്റെ പിസ്റ്റളിലെ പിഴവ് താരത്തിന്റെ സാധ്യതകളെ...

ഒളിമ്പിക്സ് യോഗ്യത പ്രതീക്ഷയുമായി രാഹി സര്‍ണോബാട്ടും മനു ഭാക്കറും

മ്യൂണിച്ച് ഷൂട്ടിംഗ് ലോകകപ്പിന്റെ 25മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിന്റെ ഫൈനലില്‍ എത്തിയതോടെ ഒളിമ്പിക്സ് യോഗ്യതയ്ക്ക് അരികിലെത്തി ഇന്ത്യയുടെ മനു ഭാക്കറും രാഹി സര്‍ണോബോട്ടും. രണ്ട് യോഗ്യത സ്ഥാനങ്ങളാണ് ഫൈനലിലെ ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടുവാനായാല്‍...

ഏഷ്യന്‍ എയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ്ണവുമായി മനു ഭാക്കര്‍

ഏഷ്യന്‍ എയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സ്വര്‍ണ്ണവുമായി ഇന്ത്യയുടെ മനു ഭാക്കര്‍. 239 പോയിന്റ് നേടിയാണ് മനു സ്വര്‍ണ്ണ നേട്ടം സ്വന്തമാക്കിയത്. നേരത്തെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍...

ഏഷ്യന്‍ എയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പ് ഇരട്ട സ്വര്‍ണ്ണവുമായി ഇന്ത്യ, നേട്ടം യോഗ്യതയിലെ ലോക റെക്കോര്‍ഡോടു കൂടി

തായ്പേയില്‍ നടക്കുന്ന ഏഷ്യന്‍ എയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ സ്വര്‍ണ്ണം നേടി മനു ഭാക്കര്‍-സൗരഭ് ചൗധരി കൂട്ടുകെട്ട്. സീനിയര്‍ വിഭാഗത്തില്‍ യോഗ്യതയില്‍ ലോക റെക്കോര്‍ഡോടു കൂടിയാണ്...

ഷൂട്ടിംഗില്‍ സ്വര്‍ണ്ണവുമായി മനു ഭാക്കര്‍-സൗരഭ് ചൗധരി കൂട്ടുകെട്ട്

ISSF ഷൂട്ടിംഗ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഒരു സ്വര്‍ണ്ണം കൂടി. മനു ഭാക്കര്‍-സൗരഭ് ചൗധരി കൂട്ടുകെട്ട് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം വിഭാഗത്തിലാണ് സ്വര്‍ണ്ണ മെഡല്‍ സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ 778 പോയിന്റുമായി...

ഇന്ത്യയ്ക്ക് നിരാശ, ഷൂട്ടിംഗില്‍ മനു ഭാക്കറിനും ഹീന സിദ്ധുവിനും ഫൈനലിനു യോഗ്യതയില്ല

ISSF ഷൂട്ടിംഗ് ലോകകപ്പില്‍ ഇന്ത്യയ്ക്ക വനിത 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ നിരാശ. ഫൈനലിനു യോഗ്യത നേടാനാകാതെ ഇന്ത്യയുടെ ഹീ സിദ്ധുവും മനു ഭാക്കറും ആദ്യ റൗണ്ടില്‍ തന്നെ പുറത്താകുകയായിരുന്നു. യോഗ്യത...

വീണ്ടും സ്വര്‍ണ്ണവുമായി ഇന്ത്യ, ഇത്തവണ ഷൂട്ടിംഗില്‍ മനു ഭാക്കര്‍

ബ്യൂണോസ് എയ്റിസില്‍ ഇന്ത്യയുടെ രണ്ടാം സ്വര്‍ണ്ണ നേട്ടം. യൂത്ത് ഒളിമ്പിക്സിലെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സ്വര്‍ണ്ണം നേടി മനു ഭാക്കര്‍ ആണ് ഇന്ത്യയുടെ രണ്ടാം സ്വര്‍ണ്ണം സ്വന്തമാക്കിയത്. നേരത്തെ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ...

25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഫൈനലില്‍ കടന്ന് ഇന്ത്യന്‍ താരങ്ങള്‍

ഏഷ്യന്‍ ഗെയിംസ് 25 മീറ്റര്‍ പിസ്റ്റള്‍ ഫൈനലില്‍ കടന്ന് മനു ഭാക്കറും രാഹി സര്‍ണോബാട്ടും. റാപിഡ് റൗണ്ടില്‍ 593 പോയിന്റുമായി മനു ഭാക്കര്‍ ആണ് ഒന്നാമതെത്തിയത്. 580 പോയിന്റുമായി ഏഴാം സ്ഥാനത്തെത്തിയ രാഹിയും...

ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ്ണം, അതേ ഇനത്തില്‍ വെള്ളിയും

10മീറ്റര്‍ എയര്‍ പിസ്റ്റള്‍ വനിത വിഭാഗത്തില്‍ സ്വര്‍ണ്ണവും വെള്ളിയും സ്വന്തമാക്കി ഇന്ത്യന്‍ താരങ്ങള്‍. ഇന്ത്യയുടെ മനു ഭാക്കര്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ ഹീന സിദ്ധു ഇതേ മത്സരയിനത്തില്‍ വെള്ളി നേടി. https://twitter.com/OlympicPressOrg/status/982807651527540736 തുടക്കത്തില്‍ പിന്നോട്ട് പോയ ശേഷം...
Advertisement

Recent News